☔☔ചെമ്പകമഴ☔☔അടിപൊളി  

“ആരാ ഇത് ട്രെയിൻ കിട്ടില്ല അമ്മടെ കൂടെ വരുള്ളൂ എന്ന് പറഞ്ഞിട്ട്”… ആ ഇത് എന്റെ മൂത്ത ചെറിയമ്മ പക്ഷെ ഞാൻ വല്യമാന്നെ വിളിക്കുള്ളു കുടുംബത്തിൽ കുറെ ചെറിയമ്മമാർ ഉണ്ടേ മനുഷ്യനെ പ്രാന്ത് ആകാൻ ആയി……

“ആ ഞാൻ നേരത്തെ ഇങ്ങ് പൊന്നു ഇവിടെ ആരും സഹായത്തിനു ഇല്ലാലോ കോയമ്പത്തൂർ വരെ ഉള്ള ട്രെയിനിൽ വന്നു,അവിടുന്നു ബസിൽ വന്നു”…..

“വീട് എങ്ങനെ കണ്ടുപിടിച്ചു നീ “. ചെറിയമ്മ എന്റെ മേലെനിന്നു മാറി കൊണ്ട് ചോദിച്ചു…..

“അതിനല്ല ഇത്”. ഞാൻ ഫോൺ എടുത്തു കാണിച്ചു കൊടുത്തു അറിയാത്ത സ്ഥലം ഒക്കെ അമ്മയോട് വിളിച്ചു ചോദിക്കും “പിന്നെ ഇവിടെ വന്നപ്പോ ചേച്ചിയെയും കിട്ടി”……….

ഞാൻ ചേച്ചിയെ ചൂണ്ടി കാണിച്ചു കൊടുത്തു……

“നിന്നക് ഇവനെ മനസ്സിലായോ അതിന്”. വല്യമ്മ അധികാര ഭാവത്തോടെ ചോദിച്ചു……..

ഇല്ല എന്ന് ചേച്ചി തലയാട്ടി…

“ഞാൻ ഇവിടെ പണിക് വന്നതാണ് എന്നാ ചേച്ചിയോട് പറഞ്ഞത്”….
“എടി മണ്ടൂസേ ഈ കോലത്തിൽ നമ്മടെ നാട്ടിൽ ആരെങ്കിലും പണിക് വരുമോടി മാത്രമല്ല ഇവനെ നോക്കിയേ നമ്മടെ വല്യേച്ചി തന്നെ”…..

തുടങ്ങി മൈര് അച്ഛന്റെ വീട്ടുകാർ പറയും അച്ഛന്റെ ചായ ആണെന്ന് അമ്മടെ വീട്ടുകാർ അമ്മടെ ചായ ആണെന്നും ഇനി കുറെ നാളത്തേക്ക് വരുന്നവരും പോവുന്നവരും കുറെ ചായ കാചലുമായി വരും. ഞാൻ മുടി ഒന്നു പിന്നിലേക്ക് കോരി ഇട്ടു.

“വലിയേച്ചി അറിഞ്ഞ നിന്നെ കൊല്ലും ട്ടോ പെണ്ണെ ” ചെറിയമ്മ ചേച്ചിയെ കളിയാക്കി…..

“മ് മം മതി മതി മഞ്ജു നീ അടുക്കളക്ക് ചെല്ല് നൂർ കൂട്ടം പണി ഉള്ളതാ”. “പിന്നെ സുമ നീ ഇവൻ മുറി കാണിച്ചു കൊടുക്ക് ഞാൻ ആ പഴയ ഓലകൾ ഒക്കെ നോക്കുക ആയിരുന്നു ജ്യോൽസ്യന്റെ അടുത്ത് പോകാൻ ഞാൻ അത് തപ്പട്ടെ”….”മോനെ കുളികഴിഞ്ഞു താഴോട്ട് വരു ട്ടോ വല്യമക്ക് കുറച്ച് തിരക്കിണ്ട്”…… എന്നും പറഞ് അവർ ഉള്ളിലേക്ക് ചെന്ന് പിന്നാലെ മഞ്ജു ചേച്ചിയും ഒരു കള്ള നോട്ടം നോക്കിയിട്ട് അകത്തേക്ക് പോയി………

മോൻ വരു ചെറിയമ്മ മുറി കാണിച്ചു തരാം എന്ന് പറഞ്ഞവർ എന്റെ ചെറിയ ബാഗ് കൈയിൽ നിന്ന് വാങ്ങി അവർ മുന്നിൽ നടന്നു എന്റെ അമ്മോ ഉള്ളിൽ നല്ല തണുപ് എസിയിൽ നിന്ന് അല്ലാതെ ഇത്രയ്ക്കും തണുപ് ഞാൻ നേരിട്ട് അനുഭവിച്ചിട്ടില്ല…….

“ചെറിയമേ തണുത്തിട് വയ്യ”….. “പഴയ വീട് അല്ലയോ അതിന്ടെ ആയിരിക്കും”….. “അയ്യോ വെള്ളം തണുപ് ഉണ്ടാവുമോ”……. “മം ഞാൻ ചൂട് വെള്ളം വെക്കാൻ പറയാം”…… അതും പറഞ്ഞവർ പടി കയറാൻ തുടങ്ങി

ഹു എന്തോരു പിന്നഴക്ക് ഓരോ പടി കയറുമ്പോഴും അത് അങ്ങനെ കുഴഞ്ഞു മറിഞ്ഞ് കയറുന്നു വെള്ളം മുടിയുടെ അറ്റത് നിന്ന് ചെറുതായി പൊടിഞ്ഞു അ ചന്തികളിൽ പോയി വിശ്രമിക്കുന്നു ഞാൻ എത്ര ശ്രേമിച്ചിട്ടും ആ ചന്തകളിൽ നിന്ന് കണ്ണെടുക്കാൻ കഴിഞില്ല ചുരുക്കി പറഞ്ഞാൽ അ ചന്തികളായിരുന്നു മുറി വരെയും എന്നിക് വഴികാട്ടി തനത് ……

ദേ ഇതാണ് നിന്റെ മുറി ഞാൻ പോയി ചൂട് വെള്ളം വെയ്ക്കട്ടെ എന്ന് പറഞ്ഞവർ തിരിഞ്ഞ് നടന്നു എന്റെ കണ്ണ് വീണ്ടും അങ്ങോട്ട് പോയി പെട്ടന് അവർ തിരിഞ്ഞു ഭാഗ്യത്തിന് ഞാൻ അപ്പോഴേക്കും ബാഗിലെക്ക് കണ്ണ് മാറ്റി ഇരുന്നു…… അവർ എന്തോ ഓർത്തിട്ട് എന്റെടെ അടുത്ത് വന്നിട്ട് ചോദിച്ചു
“അല്ല എന്താ മോന്റെ ഉദ്ദേശം “…….

“എന്ത് “……. ഞാൻ ഞെട്ടിയെങ്കിലും ഒന്നും അറിയാത്ത പോലെ ചോദിച്ചു

“അല്ല മോൻ 5 കൊല്ലം മുൻപ് ഇങ്ങനെ ഒന്നും അല്ലാതിരുന്നാലോ”….

“അത് പിന്നെ ഞാൻ അറിയാണ്ട് ചെറിയമ്മ ” ഈശ്വര ഇവർക്കു പിന്നിലും കണ്ണുണ്ടോ….

മ്മ് മ്മ് ഇത് ചേച്ചിക്ക് അറിയോ…..

“എന്ത്”…. “അല്ല ഈ വലിക്കുന്ന കാര്യമേ”…. “ഓ അതോ”…. “വേറെ എന്താ”…. “വേറെ ഒന്നും ഇല്ല പിന്നെ ചെറിയമ്മ തണുപ് ആയത് കൊണ്ട് ഞാൻ”…..

“ഇവിടെ ഇതൊന്നും നടക്കില്ല ട്ടോ ഇനി കണ്ടാൽ ഞാൻ ചേച്ചിയോട് പറയും”…

“അയ്യേ എന്താ ചെറിയമേ ഒരുമാതിരി പിള്ളേരെ പോലെ”… ഞാൻ ചിരിച് കൊണ്ട് പറഞ്ഞു “ദാ ഇത് തീരും വരെ”.. ഞാൻ പെട്ടി എടുത്ത് കാണിച്ചു കൊടുത്തു.. “എടാ ചെക്കാ അപ്പൊ എല്ലാ കുരുത്തകെടും കൈയിൽ ഉണ്ടല്ലേ ചേച്ചിയും ചേട്ടനും വന്നാൽ ഞാൻ എല്ലാം പറഞ്ഞു കൊടുക്കുണ്ട്”….. “അയ്യോ ചതിക്കല്ലേ ചെറിയമേ അക്കെ ഉള്ളത് ഇത് മാത്രമാണ്”…… “മദ്യപിക്കാറുണ്ടോ നീയ്. ഏയ്യ് എന്ന് പറഞ് ഞാൻ ബാഗ് മാറ്റി പിടിച്ചു….. “നീ അതും കൊണ്ട് വന്നിട്ടുണ്ടോ”…… ചെറുത് ഒന്ന് ഞാൻ കുപ്പി കാണിച്ചു കൊടുത്തു….. “മോനെ നീ ഇവിടെ നിന്ന് ഇതൊന്നും ചെയ്യരുത് ഈ തറവാട്ടിൽ ആരും ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല”……. “ഇല്ല ചെറിയമ്മേ ഞാൻ പുറത്ത് എവിടെങ്കിലും പോവാം വേണമെങ്കിൽ ചെറിയമ്മക് കൂടി ഉള്ളത് ഉണ്ട് ട്ടോ”…. അടി അവർ അടിക്കാൻ വന്നു…… ഞാൻ ചിരിച് കൊണ്ട് മാറി…..

“ഹോ സത്യം പറഞ്ഞ നിന്റെ വർത്തമാനം കേൾക്കുമ്പോ എന്റെ ചെറുതിനെയാണ് എന്നിക് ഓർമ വരണത്”…. “ആരെ ചെറിയച്ഛനെയോ”….

“മ്മ് അവനും ഇത് പോലെ ആയിരുന്നു എന്ത് തോന്ന്യവാസവും ഇങ്ങനെ ചിരിച് കൊണ്ട് പറഞ് നമ്മളെ സോപ്പ് ഇടും”….

ഞാൻ ചിരിച് കാണിച്ചു കൊടുത്തു. അവരുടെ കണ്ണ് ചെറുതായി കലങ്ങി..”

അയ്യേ എന്താ ഇപ്പൊ സങ്കടപെടാൻ ഞാൻ ഇല്ലേ ഇവിടെ ഇനി സോപ്പ് ഇടാൻ എന്നും പറഞ് ഞാൻ അവരെ കെട്ടി പിടിച്ചു പഴയ ആ ചൂട് വീണ്ടും എന്റെ സിരകളിൽ വന്നു അത് സത്യം പറഞാൽ എന്നെ മത് പിടിപ്പിക്കുന്നത് ആയിരുന്നു കാരണം നേരത്തെ ഇല്ലാത്ത ചെറിയമ്മടെ മാറിടം എന്നിൽ ഉരസുനുണ്ടായിരുന്നു….
കൂടാതെ ചെറിയമ്മടെ നെറ്റി എന്റെ ചുണ്ടിന് താഴെ ആയിരുന്നു അവർ.. എന്റെ നെഞ്ചിൽ കിടന്ന് തേങ്ങുണ്ടെങ്കിലും എന്റെ മനസ് മൊത്തം അവരുടെ ശരീരത്തിൽ ഉന്നാൻ വെമ്പൽ കൊണ്ടു അവരുടെ പകുതി ഉണങ്ങിയ മുടിയിൽ ഞാൻ തലോടി കൊണ്ട് എന്റെ കൈകളെ താഴോട്ട് ചലിപ്പിച്ചു,

മനസാക്ഷിക്കും കാമത്തിനും ഇടയിൽ ഉള്ള വടംവലി എന്റെ കയ്യിന്റെ ചലനം മന്ത ഗതിയിൽ ആക്കി ആ മുടികളെ തലോടി ഞാൻ അതിന്ടെ അടിഭാഗത്തു എന്റെ കൈയുകൾ എത്തിചു …..

സെന്റി മീറ്ററിന്റെ വ്യത്യാസത്തിൽ ഞാൻ നേരത്തെ നോക്കിയ ആ പിനാമ്പുറം എന്റെ കൈപിടിയിൽ ഒതുക്കാൻ ഞാൻ വെമ്പൽ കൊണ്ടു……..

ഒരു നേരത്തേക്ക് എന്റെ നെഞ്ചിൽ ചെറിയമ്മടെ കണ്ണുനീർ വീണു നന്നച്ചപ്പോഴ് ഞാൻ കൈ പിൻവലിച്ചു ദൈവത്തിന് നന്ദി…….

കടൽ തിരമാലകളേ തിരിച്ചു വിളിക്കുമ്പോലെ ഞാനും എന്റെ ശരീര വികാരങ്ങളും ഉൾവലിഞ്ഞു. ഞാൻ ചെറിയമയെ എന്നിൽ നിന്ന് അക്കറ്റി ചെറിയമ്മ കണ്ണ് തുടച് എന്നെ നോക്കി ചിരിച്ചു…. എന്നിക് തിരിച്ചു ചിരിക്കാൻ ഒരു പേടി പോലെ എന്നാലും ഞാൻ സംയമനം പാലിച്ച് ചിരിച്ചു… “ഞാൻ എന്നാൽ താഴോട്ട് പോവുന്നു”…… ഞാൻ ബാത്‌റൂമിൽ കയറി കുറ്റി ഇട്ടു………

ഒരു നിമിഷമെന്നിക് ശ്വാസം നേരെ വീണത് കാരണം മുൻപ് എന്റെ കൈ കുറച്ച് മുൻപോട്ട് പോയെങ്കിൽ ഹോ എന്നിക് ആലോചിക്കാനേ വയ്യ പക്ഷെ അതിന്റെ മറുപ്പുറം ചിന്ദിച്ചപ്പോ ഒരു കുളിർ എന്നിൽ കോരി മുൻപും ഒരുപാട് തവണ കാമം സിരക്ക് പിടിച്ചപോഴും ഇത് പോലുള്ള അവസ്ഥ എന്നിക് വന്നിട്ടില്ല പക്ഷെ അന്നൊക്കെ നിയന്ത്രിക്കാൻ കഴിയുന്ന കാമം ആയിരുന്നു പക്ഷെ ഇപ്പൊ…. അല്ല എന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഇത്രെയും സുന്ദരിയായ ഒരുത്തിടെ സാമിപ്യം ആരെയാണ് മയക്കാത്തത് അവരുടെ നീളം എന്റെ ചുണ്ടിന്റെ അത്രേ ഉള്ളൂ അ മണവും ഹോ…. ഈശ്വര വന്ന ദിവസം തന്നെ കണ്ട്രോൾ പോകുകയാണെങ്കിൽ ഇനി ഉള്ള ദിവസം ഞാൻ എങ്ങനെ പിടിച്ചു നില്കും……..

Leave a Reply

Your email address will not be published. Required fields are marked *