ഇനി ഇത് കണ്ടോണ്ട് കേറി വന്നാലേ!!നേരത്തെത്ത പോലെ കരഞ്ഞാൽ, അല്ലെങ്കിലേ കഴുത കാമം കരഞ്ഞു തീരുന്നത് പോലെ എന്റെ കാമവും അടിച്ചു തീർക്കണ്ടി വരും ഏത്……
ഞാൻ പല്ല് തേച് കഴിഞ്ഞ് താഴെക് പോയി. വല്യേമടെ മുറിടെ ഉമ്മറത്തു കൂടിയാണ് അടുക്കളക് ഉള്ള വഴി അവരുടെ മുറി എത്തിയപോ ഞാൻ അകത്തേക്ക് എത്തി നോക്കി അവരുടെ ബെഡ് നിറയെ എന്തൊക്കയോ പ്രമാണങ്ങൾ ആണ്…..
ഞാൻ അടുക്കളയിൽ എത്തി “ഹാ അപ്പോഴേക്കും നീ താഴേക്ക് വന്നോ ” “ഇത് എന്താ ഇവിടെ ഗ്യാസ് അടുപ്പ് ഇല്ലേ ” “ഞങ്ങൾ 3-4 പേര് അല്ലെ ഇവിടെ ഉള്ളു പിന്നെ വല്ലപ്പോഴും ഉള്ള പണിക്കാർക്ക് അല്ലെ ഉള്ളൂ “…
മഞ്ജു ചേച്ചി എന്നെ നോക്കാതെ പണിയിൽ മുഴുകി ഇരിക്കുകയാണ് പക്ഷെ അവരുടെ കണ്ണുകളും കാത്തുകളും വെപ്രാളത്തോടെ ഞങ്ങളുടെ സംഭാഷണം വീക്ഷിക്കുന്നതായി തോന്നി എന്തായാലും അവർ പറഞ്ഞതൊക്കെ ഞാൻ ചെറിയമ്മമാരോട് പറയോ എന്ന് നല്ല പേടി ഇണ്ട് പാവത്തിന്ന്…….
“ചെറിയമ്മ തേക്കണ്ണ എണ്ണ ഉണ്ടെങ്കിൽ കുറച്ച് തരുവോ നല്ല മണം “…
“അത് ഇവൾ ഉണ്ടാകുന്നതാ ” മഞ്ജു ചേച്ചിയെ ചൂണ്ടികൊണ്ട് ചെറിയമ്മ പറഞ്ഞു
“ചേച്ചി എന്താ ഒന്നും മിണ്ടാതെ “….. “ഏയ് ഒന്നുമില്ല ” ചേച്ചി എന്നെ നോക്കാതെ തന്നെ പറഞ്ഞു. ചെറിയമ്മ അപ്പോഴേക്കും…എന്നികുള്ള ചായ എടുത്തു തന്നു….
“ഇന്നാടാ എണ്ണ , മഞ്ജു നീ ചൂട് വെള്ളം ഒന്ന് മേല കൊണ്ട് പോയി വെച് ആ പുതിയ ബെഡ്ഷീറ്റ് ഒന്ന് ഇവന്റെ മുറിയിൽ വിരിക്കണേ “.. “ആ ശെരി ചേച്ചി “..
ചേച്ചി ചൂടുവെള്ളം ബക്കറ്റിൽ ആക്കി മേലേക്ക് പോവാൻ തുടങ്ങി ഞാനും പിന്തുടർന്നു…. പോവുന്ന വഴി ഞാൻ പിന്നെയും വല്യമ്മേടെ മുറിയിൽ നോക്കി ഇപ്പോഴും ആൾ തപ്പുന്നതിന്റെ തിരക്കിലാണ്….. ചേച്ചി പടികൾ കയറി നടക്കാൻ തുടങ്ങി ഇപ്പ്രാവശ്യം ഞാൻ മനസിനെ സംയമനം പാലിച്ച് ചേച്ചിടെ ചന്തി ശ്രെദ്ധിക്കാതെ ചായയിൽ തന്നെ ശ്രെദ്ധ കേന്ദ്രികരിച്ചു…നേരത്തെ ആ സൈഡ് വ്യൂ കണ്ടത് കൊണ്ട് അവസാനം കണ്ണ് അവിടേക്ക് തന്നെ പോയി
പക്ഷെ ബക്കറ്റ് ഉമ്മറം ആയത് കൊണ്ട് ഏറെ പാട് പെടുന്നുണ്ട് പാവം. ഞങ്ങൾ അങ്ങനെ മുകളിൽ എത്തി…
മഞ്ജു എന്ന് അല്ലെ പേര് ഞാൻ ചോദിച്ചു…. ചേച്ചി തലയാട്ടി കൊണ്ട് മഞ്ജുള എന്ന് പറഞ്ഞു…..
“എന്റെ ചേച്ചി ഞാൻ സിനിമയിൽ കാണുന്ന പോലെ വേലാകാരികളെ കയറി പീഡിപ്പിക്കാൻ വന്ന ആൾ ഒന്നും അല്ല ട്ടോ”
“അത് പിന്നെ കുഞ്ഞേ ഞാൻ ആൾ അറിയാതെ ”
എന്റെ മഞ്ജു കുട്ടി ഇങ്ങനെ പേടിക്കണ്ട ഞാൻ വെല്യേമടെ അടുത്ത് പറയാൻ ഒന്നും പോണില്ല…
“നന്ദി ഇണ്ട് കൊച്ചേ ഞാൻ അപ്പോഴത്തെ പൊട്ടബുദ്ധിയിൽ പറഞ്ഞത് ആണ് “..
“ഏയ് അത് കൊഴപ്പം ഇല്ല പിന്നെ ചേച്ചി പറഞ്ഞതിലും കാര്യം ഇല്ലാതില്ല വല്യമ ആളൊരു തറവാട്ടമ്മയാണ് തോന്നുന്നു”……
“ആ അതാ ഞാനും പറഞ്ഞെത് പിന്നെ!”….
ചേച്ചി പറയാൻ വന്നത് വിഴുങ്ങി ഞാൻ ചിരിച് കൊണ്ട് നിന്നു അവർ ബെഡ് ഷീറ്റ് ഒകെ മാറ്റി പുതിയത് വിരിച് ചായ ഗ്ലാസും എടുത്ത് പോവാൻ ഒരുങ്ങി…..
“ഹാ ചേച്ചി… പിന്നെ ഇവിടെ രണ്ടെണ്ണം അടിക്കാൻ പറ്റിയ സ്ഥലം എവിടെയാ “.
“എന്ത് കള്ള് അണ്ണോ?.”
“അതേ ന്നെ ”
“അയ്യോ അവർ അറിഞ്ഞാൽ?”
“അത് കൊണ്ടല്ലെ ചേച്ചിടെ അടുത്ത് ചോദിച്ചത്.”
“കള്ളുഷാപ് ഉണ്ട് ബസ്സ്റ്റോപ്പിൽ “….ചേച്ചി മറുപടി തന്നു.
“അതല്ല സാധനം എന്റെ കൈയിൽ ഉണ്ട് പക്ഷെ ആരും വരാത്ത ഒരു സ്ഥലം നല്ല പ്രകൃതി രമണിയമായ. ”
“അങ്ങനെ ഉള്ള സ്ഥലം ഒന്നും എന്നിക് അറിയില്ല എന്റെ കെട്ടിയോൻ അറിയും ആയിരിക്കും കുഞ്ഞേ. ”
“പിന്നെ ഈ കുഞ്ഞേ വിളി വേണ്ട കേട്ടോ എന്നെ പേര് വിളിച്ച മതി അനൂപേന്ന്. “…
“അയ്യോ അവര് കേട്ടാൽ എന്ത് വിചാരിക്കും.”…
“അവര് ഇല്ലാത്തപ്പോൾ വിളിച്ച മതി.”….
“ശെരി കുഞ്ഞേ.”
“ച്ചും. “ഞാൻ അവരെ നോക്കി.
“അയ്യോ അനൂപേ അനൂപേ. ”
“മം നല്ല കുട്ടി ഇനി ഞാൻ എന്താ ചേച്ചിയെ വിളിക്കണ്ടേ.”……”മഞ്ജു ന്ന് വിളിച്ചാൽ മതി “
“അയ്യോ പ്രായത്തിൽ കൂടിയവരെ പേര് എടുത്ത് വിളിക്കാൻ പാടില്ല മഞ്ജു.” ഞാൻ ചിരിച് കൊണ്ട് പറഞ്ഞു…
