“ആരാ മഞ്ജു കൂടെ ” “ഒരു വിരുന്നുകാരൻ അണ്ണേ ” “ഹ ആരിത് ഇപ്പോഴൊന്നും വരില്ലെന്ന് പറഞ്ഞിട്ട് കൊച്ചേച്ചി കൊച്ചേച്ചി “അവർ അകത്തേക്ക് നോക്കി വിളിച്ചു. ഇത് എന്റെ ചെറിയമ്മ ചേച്ചി പറഞ്ഞ പോലെ മൂന്നാമത്തെ അതായത് എന്റെ അമ്മയുടെ രണ്ടാമത്തെ അനുജത്തി ഞാൻ ഓടി ചെന്ന് അവരെ കെട്ടി പിടിച്ചു അവർ കുളിച്ചിറങ്ങിയതേ ഉള്ളൂ തോന്നുന്നു എന്തോ ഒരു പ്രേതെകതരം വാസനയും തടയാനാവാത്ത തണുപ്പും ആ ദേഹത്തു നിന്ന് എന്റെ ദേഹത്തു കയറി.
“ആരാ ഇത് ട്രെയിൻ കിട്ടില്ല അമ്മടെ കൂടെ വരുള്ളൂ എന്ന് പറഞ്ഞിട്ട്”… ആ ഇത് എന്റെ മൂത്ത ചെറിയമ്മ പക്ഷെ ഞാൻ വല്യമാന്നെ വിളിക്കുള്ളു കുടുംബത്തിൽ കുറെ ചെറിയമ്മമാർ ഉണ്ടേ മനുഷ്യനെ പ്രാന്ത് ആകാൻ ആയി……
“ആ ഞാൻ നേരത്തെ ഇങ്ങ് പൊന്നു ഇവിടെ ആരും സഹായത്തിനു ഇല്ലാലോ കോയമ്പത്തൂർ വരെ ഉള്ള ട്രെയിനിൽ വന്നു,അവിടുന്നു ബസിൽ വന്നു”…..
“വീട് എങ്ങനെ കണ്ടുപിടിച്ചു നീ “. ചെറിയമ്മ എന്റെ മേലെനിന്നു മാറി കൊണ്ട് ചോദിച്ചു…..
“അതിനല്ല ഇത്”. ഞാൻ ഫോൺ എടുത്തു കാണിച്ചു കൊടുത്തു അറിയാത്ത സ്ഥലം ഒക്കെ അമ്മയോട് വിളിച്ചു ചോദിക്കും “പിന്നെ ഇവിടെ വന്നപ്പോ ചേച്ചിയെയും കിട്ടി”……….
ഞാൻ ചേച്ചിയെ ചൂണ്ടി കാണിച്ചു കൊടുത്തു……
“നിന്നക് ഇവനെ മനസ്സിലായോ അതിന്”. വല്യമ്മ അധികാര ഭാവത്തോടെ ചോദിച്ചു……..
ഇല്ല എന്ന് ചേച്ചി തലയാട്ടി…
“ഞാൻ ഇവിടെ പണിക് വന്നതാണ് എന്നാ ചേച്ചിയോട് പറഞ്ഞത്”….
“എടി മണ്ടൂസേ ഈ കോലത്തിൽ നമ്മടെ നാട്ടിൽ ആരെങ്കിലും പണിക് വരുമോടി മാത്രമല്ല ഇവനെ നോക്കിയേ നമ്മടെ വല്യേച്ചി തന്നെ”…..
തുടങ്ങി മൈര് അച്ഛന്റെ വീട്ടുകാർ പറയും അച്ഛന്റെ ചായ ആണെന്ന് അമ്മടെ വീട്ടുകാർ അമ്മടെ ചായ ആണെന്നും ഇനി കുറെ നാളത്തേക്ക് വരുന്നവരും പോവുന്നവരും കുറെ ചായ കാചലുമായി വരും. ഞാൻ മുടി ഒന്നു പിന്നിലേക്ക് കോരി ഇട്ടു.
“വലിയേച്ചി അറിഞ്ഞ നിന്നെ കൊല്ലും ട്ടോ പെണ്ണെ ” ചെറിയമ്മ ചേച്ചിയെ കളിയാക്കി…..
“മ് മം മതി മതി മഞ്ജു നീ അടുക്കളക്ക് ചെല്ല് നൂർ കൂട്ടം പണി ഉള്ളതാ”. “പിന്നെ സുമ നീ ഇവൻ മുറി കാണിച്ചു കൊടുക്ക് ഞാൻ ആ പഴയ ഓലകൾ ഒക്കെ നോക്കുക ആയിരുന്നു ജ്യോൽസ്യന്റെ അടുത്ത് പോകാൻ ഞാൻ അത് തപ്പട്ടെ”….”മോനെ കുളികഴിഞ്ഞു താഴോട്ട് വരു ട്ടോ വല്യമക്ക് കുറച്ച് തിരക്കിണ്ട്”…… എന്നും പറഞ് അവർ ഉള്ളിലേക്ക് ചെന്ന് പിന്നാലെ മഞ്ജു ചേച്ചിയും ഒരു കള്ള നോട്ടം നോക്കിയിട്ട് അകത്തേക്ക് പോയി………
മോൻ വരു ചെറിയമ്മ മുറി കാണിച്ചു തരാം എന്ന് പറഞ്ഞവർ എന്റെ ചെറിയ ബാഗ് കൈയിൽ നിന്ന് വാങ്ങി അവർ മുന്നിൽ നടന്നു എന്റെ അമ്മോ ഉള്ളിൽ നല്ല തണുപ് എസിയിൽ നിന്ന് അല്ലാതെ ഇത്രയ്ക്കും തണുപ് ഞാൻ നേരിട്ട് അനുഭവിച്ചിട്ടില്ല…….
“ചെറിയമേ തണുത്തിട് വയ്യ”….. “പഴയ വീട് അല്ലയോ അതിന്ടെ ആയിരിക്കും”….. “അയ്യോ വെള്ളം തണുപ് ഉണ്ടാവുമോ”……. “മം ഞാൻ ചൂട് വെള്ളം വെക്കാൻ പറയാം”…… അതും പറഞ്ഞവർ പടി കയറാൻ തുടങ്ങി
ഹു എന്തോരു പിന്നഴക്ക് ഓരോ പടി കയറുമ്പോഴും അത് അങ്ങനെ കുഴഞ്ഞു മറിഞ്ഞ് കയറുന്നു വെള്ളം മുടിയുടെ അറ്റത് നിന്ന് ചെറുതായി പൊടിഞ്ഞു അ ചന്തികളിൽ പോയി വിശ്രമിക്കുന്നു ഞാൻ എത്ര ശ്രേമിച്ചിട്ടും ആ ചന്തകളിൽ നിന്ന് കണ്ണെടുക്കാൻ കഴിഞില്ല ചുരുക്കി പറഞ്ഞാൽ അ ചന്തികളായിരുന്നു മുറി വരെയും എന്നിക് വഴികാട്ടി തനത് ……
ദേ ഇതാണ് നിന്റെ മുറി ഞാൻ പോയി ചൂട് വെള്ളം വെയ്ക്കട്ടെ എന്ന് പറഞ്ഞവർ തിരിഞ്ഞ് നടന്നു എന്റെ കണ്ണ് വീണ്ടും അങ്ങോട്ട് പോയി പെട്ടന് അവർ തിരിഞ്ഞു ഭാഗ്യത്തിന് ഞാൻ അപ്പോഴേക്കും ബാഗിലെക്ക് കണ്ണ് മാറ്റി ഇരുന്നു…… അവർ എന്തോ ഓർത്തിട്ട് എന്റെടെ അടുത്ത് വന്നിട്ട് ചോദിച്ചു
“അല്ല എന്താ മോന്റെ ഉദ്ദേശം “…….
“എന്ത് “……. ഞാൻ ഞെട്ടിയെങ്കിലും ഒന്നും അറിയാത്ത പോലെ ചോദിച്ചു
“അല്ല മോൻ 5 കൊല്ലം മുൻപ് ഇങ്ങനെ ഒന്നും അല്ലാതിരുന്നാലോ”….
“അത് പിന്നെ ഞാൻ അറിയാണ്ട് ചെറിയമ്മ ” ഈശ്വര ഇവർക്കു പിന്നിലും കണ്ണുണ്ടോ….
