(തുടരും)
വലിയ ഒരു ഗാപ് വന്നത് വായനക്കാരെ ചൊടിപ്പിച്ചു എന്ന് അറിയാം.മനപ്പൂർവം അല്ല സാഹചര്യം അങ്ങനെ ആയി പോയത് കൊണ്ടാണ്.ഈ ഭാഗം തന്നെ ഒരു 15 പേജോളം അധികം വരേണ്ടത് ആയിരുന്നു. തിരക്ക് കാരണം അത് നടക്കാതെ വരികയും ഇങ്ങനെ ഒരു പോയിൻ്റിൽ കൊണ്ട് നിർത്തുകയും ആയിരുന്നു.ഈ ഭാഗം അതുകൊണ്ട് തന്നെ അത്ര മികച്ചത് അല്ല എന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്.വരുന്ന ഭാഗങ്ങളിൽ അത് മാറ്റി എടുക്കാം. അടുത്ത ഭാഗം കൂടി അല്പം താമസം എടുക്കും വരാൻ.പരമാവധി മാർച്ച് 20-22 ഇനകം ഇടാൻ ശ്രമിക്കാം.ഒരിക്കൽ കൂടി ഇങ്ങനെ ഡിലേ ആക്കുന്നതിൽ ക്ഷമ ചോദിക്കുന്നു.
