മിഴി – 1 1

“മോനെ……” അമ്മ എന്തൊപറയാൻ വന്നു.. എന്റെ പോക്ക് കണ്ടാകണം പിന്നൊന്നും മിണ്ടീല്ല. ഞാൻ സ്റ്റെപ് കയറി.പകുതിയെത്തിയപ്പോൾ മുകളിൽ നിന്ന് ഒറ്റനിമിഷം കൊണ്ട് മാറിയ ഒരു രൂപം വേറാര്.. ചുമട്ടിട്ടുതൊഴിലാളി വരുന്നുണ്ടോന്ന് ആയിരിക്കും.. മൂദേവി..

മുകളിലെത്തിയതും ഞാൻ കിതച്ചു. ഇല്ലാത്തതാണ്.. അങ്ങേ അറ്റത്ത് റൂമിൽ കിടക്കേണ്ട ഒരാവിശ്യവുമില്ല അവൾക്ക്.. താഴെ ഇഷ്ടം പോലെ സ്ഥലമുണ്ട്.. കിടക്കില്ല. ഏറ്റവും അറ്റത്തെ റൂം തന്നെ വേണം.ഞാനറ്റത്തേക്ക് നടന്നു. വാതിലിന്റെ ഒരു പൊളി മാത്രം തുറന്നു കിടക്കാണ്.. താങ്ങി പിടിച്ചു വരുവാണെന്ന ബോധം വേണ്ടേ.. അത് തുറക്കില്ല.. എത്രത്തോളം ശല്യപ്പെടുത്താമെന്നതാണല്ലോ അവളുടെയൊരിത്.. ഞാൻ ഷോൾഡർ കൊണ്ട് ആ പൊളി തട്ടി തുറന്നു.. നോക്കിയപ്പോൾ ബെഡിൽ മലർന്നു കിടന്നുകൊണ്ട് എന്തൊ ആലോചിക്കുവാണ് കക്ഷി .. അതേ വേഷം.. കാലുകൾ നിലത്ത് കുത്തിയുള്ള കിടത്തം.. കിടന്നാലോചിക്കുന്നത് എനിക്കെന്തടുത്ത പണി എന്നായിരിക്കും … ചുരിതാർ ടോപ് ഇത്തിരി പൊന്തിയാണ് നിൽക്കുന്നത്. കീറലിലൂടെ ഇടുപ്പ് കാണാം മുലകൾ ഉന്തി മുകളിലേക്ക് പരന്നു നിറഞ്ഞ്..

വല്ലാത്ത സ്ട്രക്ചർ ആണ് തെണ്ടിക്ക്. നാണവുമില്ലേ സാധനത്തിന്? .ബാഗ് ഞാൻ സൈഡിൽ വെച്ച് തിരിഞ്ഞു നടന്നു. നോക്കി നിന്നത് കണ്ടാൽ അതുത്ത തുള്ളൽ തുടങ്ങും.. നന്ദി വാക്ക് ഞാൻ പ്രതീക്ഷിച്ചില്ല അതുണ്ടാവില്ല എന്നുറപ്പാണ്…

വന്ന സ്റ്റെയറിന്റെ വലത്തോട്ട് തിരിഞ്ഞാൽ എന്റെ റൂമാണ്.. വാതിൽ തുറന്നു കയറി. ലൈറ്റ് ഇട്ടു.

ഇട്ടതു മാറ്റി ഒരു ഷോർട്സ് വലിച്ചു കേറ്റി,ബനിയനും.. ബെഡിൽ മെല്ലെ ഇരുന്നപ്പോൾ വാതിലിൽ മുട്ടൽ..

“അഭി….” അമ്മയുടെ വിളി ഞാൻ വാതിൽ തുറന്നു.അകത്തേക്ക് കേറി കട്ടിലിൽ ഇരുന്നമ്മയെന്നെ അടുത്തേക്ക് വിളിച്ചു.. പണ്ടേയുള്ള ശീലം…എന്റെ വിഷമം മാറ്റാൻ.. ഞാനാ മടിയിൽ തലവെച്ചു കിടന്നു.ഇതിനേക്കാൾ സ്വസതമായി, സുരക്ഷിതമായി കിടക്കാൻ പറ്റിയ വേറെ ഏത് സ്ഥലമുണ്ട്.

“നീ ഇങ്ങനെ വിഷമിക്കുമ്പോൾ സങ്കടണ്ടട്ടോ. പുറമെ നീ ചിരിക്കാണേലും.. ആ ഉള്ള് ഇനിക്കറിയാം ” കുറച്ചു നേരം നിശബ്ദത അമ്മ ശ്വാസം എടുക്കുന്നത് കേട്ടു “കുറച്ചായില്ലേ അഭി.. ആ കുട്ടി നിന്നെ വേണ്ടെന്ന്പറഞ്ഞില്ലേ. എന്റെ കുട്ടിക്ക് ബുദ്ധിമുട്ടാണെന്ന് അറിയാം ന്നാലും. ഇനി ഇങ്ങനെ വിഷമിച്ചു നടക്കണോ.” എനിക്ക് ഉത്തരമില്ലായിരുന്നു.. ഞാൻ ആ വയറിലേക്ക് മുഖം പൂഴ്ത്തി നിന്നു.. കണ്ണ് നിറഞ്ഞിരുന്നു.ശബ്ദമുണ്ടാക്കാതെ ഇത്തിരി നേരം അമ്മയെ ചുറ്റി പിടിച്ചു കരഞ്ഞു..അതുകൊണ്ടു തന്നെ അമ്മ ഒന്നും മിണ്ടീല്ല.
” അച്ഛന് ചോയ്ക്കുന്നുണ്ടായിരുന്നു എന്താ നിനക്ക് പറ്റിയത് എന്ന്.. ഞാൻ ഒന്നും പറയാൻ പോയില്ല്യ. ” ഒരു ചിരിയോടെ അമ്മ പറഞ്ഞു . ഞാൻ തലയുയർത്തി.. അമ്മയോട് ഒന്ന് ചിരിച്ചു.. അമ്മ എന്റെ കണ്ണുകൾ ഒപ്പികഴിഞ്ഞു കവിളിൽ ഒന്ന് കടിച്ചു.

“ഇന്നൂടെ ഞാൻ ക്ഷമിക്കും.. നാളെ മുതൽ നല്ല കുട്ടിയായില്ലെങ്കിൽ ഉണ്ടല്ലോ…” കണ്ണുരുട്ടി പേടിപ്പിക്കുന്നു.ഇപ്പഴത്തെ ചെറിയമ്മയുടെ തനി പകർപ്പ് മുന്നിലിരിക്കുന്നപോലെ തോന്നി. ആ പറച്ചിൽ കേട്ടപ്പോൾ .. അതേ ഭീഷണി..

“ഒന്ന് പോ ലക്ഷ്മി ” ഞാൻ ബെഡിലേക്ക് കമിഴ്ന്നു കിടന്നു കൊണ്ട് പറഞ്ഞു.. അടി ഉറപ്പാണ്.. കിട്ടിബോധിച്ചു ചന്തിക്ക്. പിന്നെ രണ്ടു നുള്ളും

“നിന്നെ ഞാൻ ഉണ്ടല്ലോ ” വീണ്ടും ഭീഷണി

ലൈറ്റ് ഓഫ് ചെയ്തു അമ്മ അടുത്ത് തന്നെയിരുന്നു..സംശയത്തോടെ നോക്കിയപ്പോൾ

“നീ ഉറങ്ങീട്ടെ ഞാൻ പോവുന്നുള്ളു..”.

“വേണേൽ ഉറങ്ങിക്കോ പെണ്ണെ! വെറുതെ ഉറക്കം കളയണ്ട ” പഴയ ആളായി എന്ന് അറയിക്കാന്‍ ഞാൻ നോക്കി.. ഒരു ശ്രമം.. അമ്മ പറഞ്ഞപോലെ അവളെ എന്നെ വിട്ട് പോയില്ലേ. ഞാൻ എന്തിനു വെറുതെ എന്നെ വേണ്ടാത്തവരെ ആലോചിച്ചു വിഷമിക്കുന്നു. പറയാൻ ഒരു കാരണം ആയി. തേപ്പ് കിട്ടി.. മാങ്ങാത്തൊലി.

“ഡാ ഡാ ഉറങ്ങിക്കോ വേഗം ”

ശാസന.കണ്ണുകളടച്ചു.

മൂക്കിൽ അരിച്ചു കേറുന്ന ഗന്ധം… പാതി തുറന്ന കണ്ണുകൊണ്ടൊന്നു പരതി നോക്കി ..രാത്രിതന്നെയാണ്… ജനൽ തുറന്നിട്ടിരിക്കുന്നു.. നീല നിലാവിന്റെ വെളിച്ചം കട്ടിലിന്റെ തൊട്ടരികെ വരെ..ഇടതു കൈ എവിടെയോ തട്ടി. ബെഡിൽ കൂടെ ഒരാളുണ്ട്..ഞാൻ തൊട്ടു നോക്കി അമ്മ പോയില്ലേ? പാവം തോന്നി..ഒരു പാട് വിഷമിക്കുന്നുണ്ടാവുമെന്റെ കാര്യത്തിൽ. അമ്മയ്ക്കും അവളെ നന്നായി അറിയാവുന്നതായിരുന്നു. കോളേജിൽ വരുമ്പോൾ അമ്മയുടെ കയ്യിൽ തൂങ്ങി അവളെത്ര നടന്നിട്ടുണ്ട്.

ഞാൻ അമ്മയോട് ചേർന്ന് കിടന്നു.. മനസ്സ് ശാന്തമാകുന്ന പോലെ.അമ്മ പ്രേത്യേക മണം ഉള്ള് നിറക്കുന്നു . ഉറങ്ങിപ്പോയത് അറിഞ്ഞില്ല.

എഴുന്നേറ്റപ്പോൾ ഒൻപതു മണി. ഷെറിനെ പാടെയവഗണിക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.ഫ്രഷായ് താഴേക്ക് ചെന്നു. മരത്തിന്റെ സ്റ്റെപ്പിറങ്ങി ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാർ കാണുന്നില്ല… ആകെ മൊത്തം നിശബ്ദത.എവിടെപ്പോയാവോ എന്നാലോചിച്ചു ലിവിങ് റൂമിൽ കാലെടുത്ത് വെച്ചില്ല… പാഞ്ഞു ഒരു സാധനം എന്റെ മേൽ വന്നു വീണു.. നെറ്റി എന്തിലോ വന്നിടിച്ചു.നിലത്തു കിടന്നു പോയി ഞാൻ .. നെറ്റിതിരുമ്മി മേത്തുള്ള സാധനത്തിനെ നോക്കി…ചെറിയമ്മ… നെറ്റിയും തിരുമ്മി എന്നെ നോക്കുന്നു.കുനിഞ്ഞാണു അവള്‍ നോക്കുന്നത് നോട്ടം പോയത് ടി ഷർട്ടിൽ നിന്ന് പുറത്തേക്ക് തള്ളിയ അത്യാവശ്യം വലിപ്പമുള്ള മുലകളില്‍. അമ്മോ കൊഴുത്ത് ഉരുണ്ട സാധനം രണ്ടൂം ഒട്ടി തൂങ്ങി പുറത്തേക്ക് ചാടാന്‍ നിക്കുന്നു.സമീപനം പാലിച്ച്‌ നിന്നു.
“എവിടെ നോക്കിയാടാ വരുന്നേ, മനുഷ്യനെ ഇപ്പൊ കൊല്ലുമല്ലോ ” എന്റെ മേത്തുനിന്ന് ചാടി എഴുന്നേറ്റു കൊണ്ട് നിലത്ത് കിടക്കുന്ന എന്‍റെ കാലിനു ഒരു ചവിട്ട് ചവിട്ടി അവൾ കുരച്ചു. എഴുന്നേറ്റപ്പോൾ ആ മുലകൾ ചെറിതായി കുലുങ്ങി. അങ്ങനെ വിടാൻ പറ്റോ വന്നു കേറിയതും പോര ചവിട്ടും

“അതെന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് നീ എവിടെ നോക്കിയാടി നടക്കുന്നെ ഇന്നലെ മുതൽ നീ തുടങ്ങിയതാണല്ലോ ” എനിക്ക് പിടി വിട്ടു പോയിരുന്നു.. വെറുതെ നെഞ്ചേൽ കേറാൻ വന്നിട്ടല്ലേ? ഇന്നലെ അടിച്ചതിലുള്ള ദേഷ്യം കൂടെയുണ്ട്.ഞാൻ ആ കൈ പിടിച്ചു തിരിച്ചു ബാക്കിലേക്ക് അവളുടെ പുറം ഭാഗത്തേക്ക് മടക്കി ചേർത്ത് വെച്ച് ചോദിച്ചു..അവൾ കാറി… മറ്റേ കൈകൊണ്ട് എന്നെ പിടിച്ചു വലിക്കാൻ നോക്കിയതും ആ കൈയും ഞാൻ പിടിച്ചു വെച്ചു..

“വിടാടാ പട്ടി, അയ്യോ എന്റെ കൈ അമ്മേ ” അവൾ കുതറി.. വിട്ടില്ല. അവളുടെ ചാട്ടം ഒന്ന് നിക്കട്ടെ. ഇവളുടെ വിചാരം എന്നെ ഭരിക്കാൻ വരാമെന്ന..ഞാൻ ആ കൈ ഒന്ന് കൂടെ തിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *