മിഴി – 1

“അമ്മേ ഹാ അയ്യോ? “കരച്ചിൽ ….അവളുടെ ശബ്‌ദം മാറി.. പെട്ടന്ന് ഞാൻ അയഞ്ഞു. പെട്ടന്നുണ്ടയാ ദേഷ്യം കെട്ടു… ഞാൻ കൈ വിട്ടു കൊടുത്തു… അവൾ മുഖം എന്റെ നേർക്ക് നീട്ടി… കണ്ണ് നിറഞ്ഞൊഴുകുന്നു… ആ വേദന മുഖത്തുകാണാം ..ഇത്തിരി സന്തോഷം തോന്നി…

“വേദന ഉണ്ടല്ലേ…?” ഞാൻ കളിയാക്കികൊണ്ട് ചോദിച്ചു.. അവൾ മുട്ടിൽ നിലത്തിരുന്നുപോയി .. തലതാഴ്ത്തി കൈയുഴിഞ്ഞു കൊണ്ട് ഏങ്ങലടിക്കുന്ന കേട്ടു.

“ഇന്നലെ ഞാനറിയാതെ നിന്നെയൊന്ന് തട്ടിപ്പോയപ്പോ. ചന്തിക്ക് പിടിച്ചെന്നുംപറഞ്ഞു നീയെന്നെ ഞെരമ്പ് രോഗിയാക്കി നാണം കെടുത്തീല്ലേ?അനുഭവിക്ക്.”.. അവൾ കണ്ണ് തുടക്കുന്ന കണ്ടു. എനിക്കൊന്നും തോന്നീല്ല.ചിലപ്പോ ഇതവളുടെ അടാവായിരിക്കും. പറയാൻ പറ്റില്ല സാധനത്തിനെ..

ഞാൻ അവളുടെ ഊരക്ക് ഒരു തോഴി കൂടെ കൊടുത്തു.

“അമ്മേ ” അവൾ നിലവിളിച്ചു കൊണ്ട് നിലത്തേക്ക് പൂർണമായി വീണു..ഊരക്ക് കൈ കൊടുത്ത് കുറച്ചു നേരം.. പിന്നെ പതിയെ എഴുന്നേറ്റു..ഏളിക്ക് കൈ കൊടുത്തു അമ്മയുടെ റൂമിലേക്ക് നടന്നു.

“നല്ല അഭിനയം ആണ് ട്ടോ ” ഞാൻ വിളിച്ചു പറഞ്ഞു…കരയുന്നത് നിന്നില്ല എന്നറിഞ്ഞപ്പോൾ സമാധാനം തോന്നി.പോട്ടെ നാശം.
പെട്ടന്നാ കാര്യത്തിലേക്ക് തിരികെ വന്നത് അമ്മ എവിടെ പോയി..

പെട്ടന്ന് കത്തി.. കല്യാണത്തിന്.. ഈ ശവത്തിനെ എന്തുകൊണ്ട് കൊണ്ടോയില്ല.. എന്നോട് പിന്നെ പറഞ്ഞാൽ വരില്ലെന്ന് അറിയാം അമ്മക്ക്. ഇന്നലെ തന്നെ വിഷ്ണു വിളിച്ചുകൊണ്ടു പോയതാ.

അടുക്കളയിലേക്ക് കേറി.. വയറ്റിൽ ഉരുൾപൊട്ടൽ തുടങ്ങിയിരുന്നു… വെള്ളപ്പം മാത്രം കണ്ടു… ഈശ്വര പഞ്ചസാര മാത്രം കൂട്ടി കഴിക്കേ. ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല. ചെറിയമ്മയോട് എന്തേലും ഉണ്ടാക്കാൻ പറഞ്ഞു കാണും.. എന്നെ കഴിപ്പിക്കേ അവളോ? ഈ ജന്മത്തിൽ നടക്കില്ല. എന്തേലും ഉണ്ടാക്കാം.എഗ്ഗ് റോസ്റ്റ്. നല്ല ആശയമാണെന്ന് തോന്നി.

ഞാൻ രണ്ടു സവാള അരിഞ്ഞു, പച്ചമുളക് കീറി.. ഇഞ്ചിയും വെളുത്തുള്ളിയും നുറുങ്ങനെ അരിഞ്ഞു.ചെറിയൊരു തക്കാളിനാലായി കീറി. മുട്ട ഒന്നെടുത്തു പുഴുങ്ങാൻ വെള്ളം വെച്ചു പെട്ടന്നൊരു തോന്നൽ.. ചെറിയമ്മയില്ലേ.വല്ലതും കഴിച്ചു കാണുമോ .. .പാവം തോന്നി..പെട്ടന്ന് മനസ്സലിഞ്ഞു. അത്രക്കൊന്നും ചെയ്യേണ്ടിയിരിന്നുന്നില്ല.. അറിയാതെ വന്നു തട്ടിയതായിരിക്കും. കരഞ്ഞല്ലേ പോയത് വേദന എടുത്ത് കാണുമോ.അവസാനം വെറുതെ ചവിട്ടുകയും ചെയ്തു.

കോപ്പ് ഇതെല്ലാം ഞാൻ തന്നെ അല്ലെ ചെയ്തത്.. എന്നിട്ടിപ്പോൾ വിഷമിക്കുന്നതോ.അതും ഞാൻ തന്നെ.ഈ സ്വഭാവം മാറ്റാൻ ഞാൻ കഴിവതും നോക്കിയതാണ്. പണ്ടൊരുത്തൻ മെക്കിട്ടു കേറിയത്തിന് തല്ലി സൈടാക്കിയിട്ട്.. വീട്ടിൽ പോവാൻ നോക്കുമ്പോളായിരുന്നു.. മനസ്സലിഞ്ഞത്.. എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്ന കണ്ടപ്പോ.. കിണ്ടി. ചെയ്യേണ്ടിരുന്നില്ലെന്ന് തോന്നി. അവനെ പൊക്കി ഹോസ്പിറ്റൽ കൊണ്ടുപോയി. വീട്ടിലാക്കിയാണ് തിരിച്ചു പോന്നത്.എന്താ പറ്റിയത്

ഒരാഴ്ച കഴിഞ്ഞപ്പോൾ അവനും രണ്ടുമൂന്നെണ്ണവും കൂടെ വന്നു എന്നെ തല്ലി… സൈടാക്കി. തിരിഞ്ഞു നോക്കിയില്ല.. പാഠം പഠിച്ചോ? എവിടെ…

പക്ഷെ ചെറിയമ്മ അങ്ങനെ ആണോ.. ഇനി ഞാൻ എന്തേലും ചെയ്തെന്നു പറഞ്ഞു അമ്മയോടോ അച്ഛനോടോ പറഞ്ഞാൽ കഴിഞ്ഞു.കോപ്രമൈസൊന്നും അതിന്റെടുത്ത് നടക്കാത്തതാണ്.

മെല്ലെ ഞാൻ അമ്മയുടെ റൂമിലേക്ക് നടന്നു… വാതിൽ തുറന്നു കിടക്കാണ്..ഞാനുള്ളിലേക്ക് ഏന്തി നോക്കി.. ബെഡിൽ കമിഴ്ന്നു കിടക്കുന്നു.. ചുമൽ കുലുങ്ങുന്നുണ്ട് കരയാണോ?അറിയില്ല .

കട്ടിൽ റൂമിന്റെ തൊട്ടു നടുക്കാണ്. പഴയ തറവാട് വീടാണ് ഞങ്ങളുടേത്.. ജനലെല്ലാം മുഴുവൻ മരം കൊണ്ടുള്ള പഴയ മോഡൽ .നടക്ക് ഗ്ലാസ്സില്ല അതുകൊണ്ടുതന്നെ പകൽ സമയത്തും റൂമിൽ വെളിച്ചം വളരെ കുറവാണ്…വാതിൽ തുറന്നതുകൊണ്ടുള്ള വെളിച്ചം മാത്രം ഇപ്പൊഴുള്ളിലുണ്ട് .. ഞാൻ നിന്നു പരുങ്ങി .. ഉള്ളിലേക്ക് കേറി ഒരു സോറി പറയണോ..എന്നാലോചിച്ചു. താഴ്ന്നു കൊടുന്നുന്നപോലെയവൾക്ക് തോന്നിയാൽ പിന്നെ തലയിൽ കേറും.വേണ്ടാന്ന് വെച്ചാൽ അമ്മയോടെന്തേലും പറഞ്ഞു കൊടുത്താൽ അതും തീർന്നു..
എന്തായാലും കേറാം.. ഞാൻ കട്ടിലിന്റെ അടുത്ത് പോയി.. സൈഡിൽ ഇരുന്നു…വന്നതറിഞ്ഞിരിക്കും പെട്ടന്നൊരു നോട്ടം. ചെറിയ വെളിച്ചതിലും ആ കണ്ണ് ചുവന്നു കലങ്ങിയിട്ടുണ്ട്..മുഖമെല്ലാം വാടി .

“ചെറിയമ്മേ ” ഞാൻ ആ കൈകൾ തൊട്ടു കൊണ്ട് വിളിച്ചു .ആദ്യമായായിരുന്നു ഈ വിളി .. ഒരു സുഖം തോന്നുന്നില്ല..അല്ലേൽ എടീ പോടീ, ഇടക്ക് തള്ളേന്നുമായിരുന്നു.

” മ് ” ഒരു മൂളൽ അവിടെ നിന്നും.. കരയാണ്.. പടച്ചോനെ എന്തേലും പറ്റിയോ? ഇന്നെന്റെ കഥ കഴിയും.

“അതേ സോറി അപ്പോഴത്തെ ദേഷ്യത്തിന്..” ഞാൻ വാക്കുകൾ സൗമ്യമാക്കി ക്ഷമാപണം തുടങ്ങി.. ഒന്നും അങ്ങട്ട് ശെരിയാവുന്നില്ല.. എന്ത് പറഞ്ഞു സമാധാനിപ്പിക്കാനാ എന്നറിയില്ല..

“വേദനയുണ്ടോ ” ഞാൻ ആ ഷോൾഡറിൽ ഒന്ന് തഴുകി. ആദ്യായിട്ടായിരുന്നു അവളെ ഒന്ന് തൊടുന്നത്.. ആ കരച്ചിൽ ഒന്ന് കൂടെ കൂടി…

പെട്ടു എന്ത് ചെയ്യാൻ.. എനിക്കാണേൽ ഇതൊന്നും പരിചയമില്ലാത്തതാണ്… ഞാൻ എഴുനേറ്റു.. അടുക്കളയിലേക്ക് തന്നെ പോയി.എന്തേലുംബുദ്ധി തെലിഞ്ഞാലോ … രണ്ടു മുട്ട് പുഴുങ്ങി. അരിഞ്ഞു വെച്ച സാധനകളെല്ലാം മൂപ്പിച്ചു മസാലപ്പൊടികളെല്ലാം ചേർത്ത് റോസ്റ്റ് റെഡി ആക്കി..

രണ്ടു പ്ലേറ്റ് ഡിനിംഗ് ടേബിളിൽ നിരത്തി… വെള്ളപ്പവും, സ്പെഷ്യൽ തട്ടിക്കൂട്ടു എഗ്ഗ് റോസ്സ്റ്റും നിരത്തി ഞാൻ .. ചെറിയമ്മയുടെ അടുത്തേക്ക് തന്നെ പോയി. ഇപ്പൊ അവസ്ഥ ഇത്തിരി ശാന്തമായി എന്ന് തോന്നി…

“ചെറിയമ്മേ…” ശ്ശേ ഒരു ചേർച്ച തോന്നുന്നില്ല.. വിളിച്ചതും ആ തല തിരിഞ്ഞു… ഞാൻ ഒന്ന് ചിരിച്ചു കാട്ടി… ആ മുഖം വാടി തന്നെ

” എന്തേലും കഴിച്ചാലോ? “ഞാൻ കൂട്ടി ചേർത്തു..അതൊന്നും മിണ്ടീല്ല. പിന്നെ എഴുനേൽക്കാൻ ഒരു ശ്രമം നടത്തി.. പക്ഷെ ഊരക്ക് വേദന ഉണ്ടെന്ന് തോന്നുന്നു…എരു വലിക്കുന്ന ശബ്‌ദം.. കൂടെ ഊരക്ക് കൈകൊടുത് നിന്നു…ആ കണ്ണിൽ നീറ്റൽ.

അടുത്തേക്ക് ചെന്നു.

“ഞാൻ പിടിക്കാം ”

“വേണ്ട ” പെട്ടന്നാ ചിലമ്പിച്ച ശബ്‌ദം..ഞാൻമാറി നിന്നു വീണ്ടും എഴുനേൽക്കാൻ ഉള്ള ശ്രമം..എവിടെ പൊന്തുന്നു ..ഇത്തവണ ഞാൻ ആ അരക്കെട്ടിൽ പിടിച്ചു പൊക്കി സഹായിച്ചു . വീതിയുള്ള അരക്കെട്ട്..ഞാൻ എന്നോട്ട് ചേർത്ത് പിടിച്ചപ്പോൾ ഇഷ്ട്ടപ്പെടാതെയുള്ള ഒരു നോട്ടം ചെറിയമ്മക്ക്…ഞാൻ മുന്നിലേക്ക് പതുക്കെ നടത്തി.. തുടകൾ തമ്മിൽ ഉരഞ്ഞു നീങ്ങുന്നു , ചെറിയമ്മയുടെ മുലകളുടെ ചെറിയ കൊഴുപ്പ് എന്റെ സൈഡിൽ നെഞ്ചിലേക്ക് അറിയുന്നുണ്ടെന്ന് ഞാൻ അറിഞ്ഞപ്പോൾ എന്തൊ പോലെ തോന്നി .. ആ അരക്കെട്ട് എന്റെ കയ്യിൽ. തൊലിയുടെ ചെറിയ ചൂട്എന്റെ കൈക്ക് ഇത്തിരി കിട്ടുന്നുണ്ടോ?.ബാക്കി ലേക്ക് താഴ്ത്തിയാൽ ആ ചന്തിയിൽ കൈ എത്തും ..വേണ്ട.. ഇനി അതും കൂടെ വയ്യ
അരിച്ചെത്തുന്ന അവളുടെ മണം.. ആദ്യമായായിരുന്നു ഇത്രയടുത് നിൽക്കുന്നത്.. ഒട്ടിച്ചേരുന്നതും.. നടക്കുമ്പോൾ ചെറിയമ്മ പ്രയാസപ്പെട്ടു..ഡിനിംഗ് ടേബിളിൽ ചെയർ വലിച്ചെടുത്തു അവളെ ഇരുത്തി.പ്ലേറ്റ് മുന്നിൽ വെച്ചു കൊടുത്തു രണ്ടു വെള്ളപ്പവും എഗ്ഗ് റോസ്സ്റ്റും വിളമ്പി. തലപൊക്കിയപ്പോൾ അവൾ എന്നെ നോക്കുന്നു. മുഖത്ത് അത്ഭുതം.ഇങ്ങനെ മിണ്ടപ്പൂച്ച ആയിരുന്നേൽ സ്നേഹിക്കാൻ തോന്നും… ഇനി ഞാൻ ഇത്രയും ഉപദ്രവിച്ചത്തിലുള്ള കരുണയാണോന്ന് ചോദിച്ചാൽ എനിക്കറിയില്ല..

Leave a Reply

Your email address will not be published. Required fields are marked *