മിഴി – 1

“ഒന്നുമില്ലമ്മേ.. ഇവളെ അറീല്ലേ എന്നെ കുറ്റം അല്ലാതെ ഇതുവരെയെന്തേലും അവൾ പറഞ്ഞിട്ടുണ്ടോ ” രക്ഷപ്പെടാൻ കാച്ചിയതാണേലും.. ചെറിയമ്മയുടെ മുഖം എനിക്കൊന്നു കാണണമായിരുന്നതു പറയുമ്പോൾ..ഇന്നത്തെ അനുഭവം വെച്ചു.. ചെറിയമ്മ എന്നോട് കാണിച്ചിട്ടുള്ള അടുപ്പം എന്താണെന്ന് അറിയാൻ ഒരു ശ്രമം.. പക്ഷെ ആ മുഖത്തു ഒരു ഭാവ മാറ്റവുമില്ല. എനിക്ക് നിരാശയായി..

“നീപോടാ കാട്ടുമാക്കാ ” ചെറിയമ്മയുടെ പ്രതികരണം അങ്ങനെ ആയിരുന്നു…

“നീ പോടീ… അണ്ണാച്ചി ” ഞാനും വിട്ടുകൊടുത്തില്ല.. ദേഷ്യം കൊണ്ടല്ല..ഇത് സ്ഥിരം ആയിപ്പോയി..

” മതി രണ്ടുപേരും നിർത്തിക്കോ.. കെട്ടിക്കാറായി,പോത്ത് പോലെ വളർന്നു ന്നട്ടും കടിച്ചു കീറാൻ നടക്ക ” അമ്മയിടപെട്ടു…എന്നെയും ചെറിയമ്മയെയും വലിച്ചു വീട്ടിൽ കേറ്റി…

“അനൂ ” അച്ഛന്റെ വിളി.. “എന്താ കുട്ടേട്ടാ” ചെറിയമ്മ റൂമിലേക്ക് നടന്നു… ഞാൻ ഹാളിൽ കേറി ടി വി ഓൺ ചെയ്തു… കുറച്ചു നേരം കണ്ടപ്പോ അച്ഛന് വന്നു. കല്യാണത്തിനെ കുറിച്ച് തള്ളിമറിച്ചു… അങ്ങനെ ഇരിക്കുമ്പോൾ… അടുക്കളയിൽ നിന്ന് ചീത്ത .അമ്മയാണ്.ചെറിയമ്മക്കായ്ക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു

“എവിടെ അവന്….ഡാ…. അഭീ…” അവസാനം എന്റെ നേർക്കെത്തി വിളി… ഞാൻ അച്ഛന്റെ മുഖത്തു നോക്കി… പോയി വാങ്ങി പോര് എന്ന് പുള്ളി തലയാട്ടി..

ഞാൻ അടുക്കളയിലേക്ക് നടന്നു… അമ്മ കലിതുള്ളി നോക്കുന്നു.. ചെറിയമ്മ സൈഡിൽ തലതാഴ്ത്തി.. ഞാൻ വന്നതറിഞ്ഞു ഒന്ന് എന്നെ നോക്കി…

“എന്താ അഭീ… ഇത്… ഉച്ചക്ക് നീയെന്താ കഴിച്ചത്? ചോറ് ഉണ്ടാക്കി വെച്ചല്ലേ ഞാൻ പോയത്.. ഒരു കറിയുണ്ടാക്കാൻ ആണോ പാട്. ഒന്നും തിന്നാതെ കുത്തിയിരുന്നോളും രണ്ടും..പിന്നെ ഞാൻ എന്തിനാ കഷ്ടപ്പെട്ട് ചോറുണ്ടാക്കി പോയത്.. ” അമ്മയൊച്ചയിട്ടപ്പോ ഞാൻ ചെറിയമ്മയെ നോക്കി. ദുഷ്ടേ ആ നിൽപ്പ് കണ്ടില്ലേ…

“അവളെ നോക്കി പേടിപ്പിക്കേണ്ട? ഒരു കറിയുണ്ടാക്കാൻ നിനക്കും പറ്റും ” ഇപ്പൊ അങ്ങനെയായി.. രാവിലെ ഞാനുണ്ടാക്കിയതിന് കണക്കില്ല..
” പട്ടിണി കിടന്നോ രണ്ടും ” അമ്മ കലിതുള്ളി അടുക്കളയിലേക്ക് നടന്നപ്പോ.. ഞാൻ ചെറിയ ദേഷ്യത്തോടെ ചെറിയമ്മയെ നോക്കി..

“എന്റെ ഊരക്ക് ചവിട്ടിയിട്ട…” അവൾ ഒറ്റയടിക്ക് പറഞ്ഞു.. അത് ഭീഷണിയാണ് അമ്മയോട് പറയും എന്നുള്ള… ഞാൻ അച്ഛന്റെ അടുത്തേക്ക് തന്നെ പോവാൻ തിരിഞ്ഞു..

“നിക്കെടാ അവിടെ എങ്ങോട്ടാ പോണേ..”വീണ്ടും അമ്മ…

ഞാൻ പെട്ടന്ന് തന്നെ തിരിഞ്ഞു.

“അവിടെ കേറിയിരിക്ക്” ഊണ് മേശ ചൂണ്ടി കാട്ടി അമ്മ പറഞ്ഞപ്പോ ചെറിയമ്മ അത് കണ്ടു ചിരിച്ചു..

“അവിടെ കേറിയിരിക്കെടീ ” പെട്ടന്ന് അമ്മ അവളോടും ഒച്ചയിട്ടു…

ഞങ്ങൾ രണ്ടും ഇരുന്നു… പ്ലേറ്റിൽ ചോറ് എത്തി.. അമ്മ രണ്ടു ഓംപ്ലേറ്റ് ഉണ്ടാക്കി.. ഒരു ചമ്മന്തിയും.. ചെറിയമ്മ എന്റെ മുന്നിലാണ് ഇരുന്നത്.. വിശപ്പുണ്ടായിരുന്നു.. ചെറിയമ്മക്കും ഉണ്ടെന്ന് തോന്നി.. കഴിക്കുന്നത് കണ്ട് അമ്മ വീണ്ടും പിറുപിറുത്തു..

“ന്നട്ടാണ് ഒന്നും തിന്നാതെ നിന്നത്” എന്നും പറഞ്ഞത്.

എല്ലാം കഴിഞ്ഞു പ്ലേറ്റ് കഴുകി വെച്ചു.ഞാൻ റൂമിലേക്ക് പൊന്നു.

മടക്കിയ പുസ്തകം ബെഡിൽ തന്നെയുണ്ടായിരുന്നു.. കുറച്ചു നേരം കൂടെ വായിക്കാം എന്ന് കരുതി തുറന്നു.പക്ഷെ ശ്രദ്ധ കിട്ടുന്നില്ല.. റൂമിലാകെ ഞരമ്പിൽ അരിച്ചു കയറുന്ന ഗന്ധം.. എനിക്ക് തോന്നുന്നതാണോ എന്നറിയില്ല.. ചെറിയമ്മയുടെ മണം അവിടെങ്ങും..ആ മുഖം മനസ്സിൽ വന്നു വട്ടമുഖമുള്ള, നീണ്ട മൂക്കുള്ള, ചുവന്ന ചുണ്ടുള്ള, ഉണ്ടക്കണ്ണുള്ള താടകയെ കാണാനൊരു മോഹം..

ചാടി എഴുനേൽക്കാൻ നോക്കിയപ്പോ… ആരോ കോണി കേറി വരുന്ന ശബ്‌ദം.. അമ്മയാണെന്ന് കരുതി.. പക്ഷെ ചവിട്ടി പൊളിച്ചാണ് വരവ് അത് ചെറിയമ്മ തന്നെ… അവളുടെ റൂമിലേക്ക് പോവായിരിക്കും… ഇനി അതടച്ചാൽ എങ്ങനെ കാണും എന്ന് കരുതിയപ്പോഴേക്കും… വാതിലിൽ രണ്ടു മുട്ട്…

“വരാമോ അകത്തേക്ക് ” ഉള്ളിലേക്ക് നോക്കിയവൾ ചോദിച്ചു .ഉള്ള് തുടച്ചെങ്കിലും അടക്കി നിർത്തി പെട്ടന്ന് അയഞ്ഞു കൊടുക്കണ്ട പഴയ അഭി തന്നെയായി നിന്നാൽ മതി എന്ന് മനസ്സ് പറഞ്ഞു..

“എന്തിനാ,” ഇഷ്ടപ്പെടാത്ത പോലെ ഞാൻ ചോദിച്ചു..ആ മുഖം ചുരുങ്ങി..

“നിന്റെയൊക്കെ സമ്മതം ആർക്ക് വേണം ” അവൾ ഉള്ളിലേക്ക് കേറി.എന്താ ആ മുഖത്തെ കുറുമ്പ്.. ഞാൻ ആസ്വദിക്കുകയായിരുന്നു..
“ഡീ മര്യാദക്ക് ഇറങ്ങിക്കോ.. നേരെത്തെ ണ്ടായതൊക്കെ ഓർമയുണ്ടല്ലോ ല്ലെ? ” ഞാനൊന്ന് വിരട്ടി..

” അയ്യോടാ നിനക്ക് ഇപ്പൊ അതേപോലെ ചെയ്യാൻ ധൈര്യമുണ്ടോ ഡാ ചെക്കാ ” അവൾ നെഞ്ചും വിരിച്ചു എന്റെ മുന്നിലേക്ക് വന്നു.. അമ്മേ..എന്താ ധൈര്യം .നെഞ്ചു വിരിഞ്ഞപ്പോ ആ അമ്മിഞ്ഞകൾ ഉന്തി..ഞാൻ അതിലേക്ക് കൈ നീട്ടിയതും അവൾ ഒഴിഞ്ഞു മാറി…

“ഡാ ചേച്ചിയോട് പറയണോ ഞാൻ?” കണ്ണുരുട്ടുയുള്ള ഭീഷണി, ഒന്ന് പേടിച്ചു കാണും.. ഇപ്പൊ ഇങ്ങനെ ചെയ്യും എന്ന് കരുതിക്കാണില്ല.. എന്താ മാറ്റം ചെറിയമ്മക്ക്. തോളിൽ ചാരി നിന്ന സാധനത്തിൽ നിന്നുള്ള മാറ്റം അപാരം തന്നെ.. എന്നാലും എന്നെ എവിടെയോ കളിപ്പിക്കുന്നുണ്ടോ എന്ന് സംശയം..

ഹാ കണ്ടുപിടിക്കാം.

“എന്താടാ ആലോചിക്കുന്നത് പേടിയുണ്ടല്ലേ.. ?” വീണ്ടും ചോദ്യം.. ഞാൻ സമ്മതിച്ചു കൊടുത്തു.വെറുതെ . ആ മുഖം വിടർന്നു…

“പിന്നെ നാളെ രാവിലെനിക്കമ്പലത്തിൽ പോണം ”

“അതിനു ഞാനെന്തു വേണം ”

“നിന്നെ കൂട്ടി പോകാന ചേച്ചി പറഞ്ഞത്.. അതോണ്ട് മോന് നാളെ നേരത്തെ എഴുന്നേറ്റോ മനസ്സിലായോ? ” ആക്ഞ്ജാപനം ആ വാക്കുകളിൽ.. പിന്നെ ഇവളാരാ എന്നോട് പറയാൻ..

“സൗകര്യമില്ലെങ്കിലോ ” ഞാൻ പെട്ടന്ന് തന്നെ ചോദിച്ചു. ആ മുഖമിടിഞ്ഞു..അത് കണ്ടപ്പോ എനിക്ക് ചിരി വന്നു .അവൾ വാക്കുകൾ തപ്പുകയാണെന്ന് തോന്നി.. ആ കണ്ണുകൾ നിവർത്തിയില്ലാതെ ഓടിനടക്കുന്നത് കണ്ടു.വിളറിയ മുഖം കണ്ടപ്പോൾ.. പാവം തോന്നി.. അടച്ചു പറയേണ്ടിയിരുന്നില്ല.. ചെറിയമ്മ ഒന്നും പറയാതെ തിരഞ്ഞു നടന്നു.. ഞാൻ ആകെ വല്ലാതായി… തമാശക്ക് പറഞ്ഞതാണ്.. തിരിച്ചു വിളിക്കണം എന്നുണ്ടായിരുന്നു.. കഴിഞ്ഞില്ല… പെട്ടന്ന് അമ്മ കേറി വന്നു.

“അടി കൂടി ല്ലേ രണ്ടും കൂടെ?”

“ഞങ്ങളോ ഇല്ലല്ലോ ” ഞാൻ പറഞ്ഞു.

“അവളുടെ മുഖം കണ്ടാൽ അറിഞ്ഞൂടെ, പാവം പെണ്ണ് എന്തിനാട അവളെ ഇങ്ങനെ ”

“എന്റേമ്മേ എന്നെ ചെയ്യുന്നത് നിങ്ങളാരും കാണുന്നില്ലേ? ഇന്നലെ അത്രയും പേരുടെ മുന്നിൽ വെച്ച് തല്ലിയിട്ടു പോലും ഞാൻ എന്തേലും ചെയ്തോ അവളെ ” ഞാൻ മുഖം കറുപ്പിച്ചു കൊണ്ട് ചോദിച്ചു..

” അത് നീ അവളുടെ ചന്തിക്ക് പിടിച്ചിട്ടല്ലേ ” ചിരിച്ചു കൊണ്ട് അമ്മ ചോദിച്ചപ്പോ ഞാൻ തലക്ക് കൈ കൊടുത്തു…
“ഇത് തന്നെയാണ് എനിക്ക് സംശയം എന്നെ എവിടുന്നേലും കളഞ്ഞു കിട്ടിയത് ആണോന്ന്? മോനോട് ഒരു സ്നേഹം വേണ്ടേ? തള്ളക്കുമില്ല തന്തക്കുമില്ല ”

Leave a Reply

Your email address will not be published. Required fields are marked *