മീനാക്ഷി കല്യാണം – 2

ഓരോ മേശക്കു മുകളിലും വലിയകുട വച്ചിട്ടുണ്ട്, ഭാഗ്യത്തിന് ഒരു തരി വെയില് പോലും കുടയിൽ തട്ടണില്ല, എല്ലാം എൻറെ ഉച്ചൻ തലയിൽ തന്നെ അടിക്കുന്നുണ്ട് , എന്റെ നിഴലിൽ മീനാക്ഷി സുഖിച്ചു ഇരുന്നു മാസ്ക് മാറ്റി , അവിടെ ഇരുന്ന പിള്ളേരെല്ലാം ഏതാ ഈ സുന്ദരി എന്ന് അത്ഭുതപ്പെട്ടു നോക്കുന്നുണ്ട് . അടിപൊളി …

അപ്പോ ആണ് ഞാൻ മാസ്ക് ഊരിയത് കണ്ടു ഒരു ചെക്കൻ അടുത്തേക് വരണ കണ്ടത്, വല്ല മലയാളി ചെക്കൻ ആവും , എന്റെ ഇന്നാള് റിലീസ് ആയ ഒതളങ്ങജ്യൂസ് ദിനങ്ങൾ കണ്ടിട്ടാവും , അല്ലെങ്കി എന്റെ ഞെരിപ്പൻ ഇന്റർവ്യൂ കണ്ടിട്ടുള്ള വല്ലോരും ആവും , എന്തായാലും എന്നെ ഇതുവരെ അടിച്ചു താഴ്ത്തിയ ഇവളുടെ മുന്നിൽ റോൾ വയ്ക്കാൻ പറ്റിയ സന്ദർഭം ആണ്.

അവൻ ഫോൺ എടുത്ത് ക്യാമറയും ഒന്ന് ആക്കി ആണ് വരണത് , അവൻ അടുത്തെത്തി എന്റെ അടുത്ത കുനിഞ്ഞു നിന്ന് ,

: വേഗം എടുത്തോ മോനെ, അതികം ബഹളം ഒന്നും ഇണ്ടാക്കല്ലേ , ഞാൻ എടുക്കാണോ (ഞാൻ കൈ നീട്ടി ),

ചെക്കൻ അപ്പോഴാണ് അടുത്ത നിക്കണ എന്നെ കാണണ് തന്നെ, അവൻ ഞെട്ടി

: യാര് അണ്ണാ നീങ്കെ. കൊഞ്ചം തള്ളി ഉക്കാര് , ഫോട്ടോ എടുപ്പത്തു പത്തതെ ഇല്ലെയ. പൈത്യകാരൻ പായല് . (കോണക്കാണ്ടു കൊറച്ചു നീങ്ങി ഇരിക്ക് മൈരേ , ഞാൻ ഫോട്ടോ എടുക്കട്ടെന്നു)

നോക്കുമ്പോ ആ പൂറൻ അവിടെ നിന്ന് കുനിഞ്ഞു കഷ്ടപ്പെട്ട് അടുത്തുള്ള ഒണക്ക മരത്തിൽ നാല് കാക്ക ഇരിക്കണതാണ് ഫോട്ടോ എടുക്കാൻ നോക്കണത്. പട്ടി കുണ്ണ. എനിക്ക് അങ്ങട് കലിച്ച് വന്നു.
ഞാൻ ആകെ ചമ്മി തവിടു പൊടി ആയി നോക്കിമ്പോ മീനാക്ഷി ഇരുന്നു ചിരിക്കാണ്.

: ഇപ്പഴത്തെ പിള്ളേരുടെ ഓരോ ഫോട്ടോപിടുത്തങ്ങൾ (ഞാൻ വളിച്ച ഒരു ചിരി ചിരിച്ചു .)

: അതെ അതെ ..( അവൾ വീണ്ടും ചിരി തുടങ്ങി)

(ദയനീയമായി ഇത്തവണയും പരാജയപ്പെട്ട ഞാൻ വീണ്ടും മൊബൈലിലേക്കു ശ്രദ്ധ തിരിച്ചു)

അപ്പോഴേക്കും നല്ല ചൂട് ചായ എത്തി, ദോഷം പറയരുതല്ലോ നല്ല ഊംബിയ ചായ . ഞാൻ അത് ആ ഫോട്ടോകുണ്ണ കിടന്നിരുന്ന ഭാഗത്തേക്ക് ഒഴിച്ച്‌, തിരിഞ്ഞു നോക്കാതെ നടന്നു .

പാർക്കിങ്ങിൽ പോയി. ചേതക്കിന്റെ കിക്കർ അടിക്കുമ്പോഴും മീനാക്ഷി വയറും പൊത്തിപിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു . എനിക്കെന്തോ ആ ചിരിയോടു ചെറിയ ഇഷ്ടം മനസ്സിൽ തോന്നി തുടങ്ങി. മറ്റൊരാളെ പ്രണയിക്കുന്ന പെൺകുട്ടി, അവളെ കുറിച്ച് അങ്ങനെ വിചാരിക്കരുതെന്നു ഞാൻ മനസിനെ സ്വയം തിരുത്തി . എനിക്ക് അല്ലെങ്കിലും ഉള്ളത ഏതെങ്കിലും പെൺകുട്ടി സ്നേഹത്തോടെ പെരുമാറിയ അപ്പോ പ്രേമമാണന്നു തെറ്റ്ധരിക്കും , വെറുതെ നാണംകെടാൻ നിക്കണ്ട.., എങ്കിലും റിയർവ്യൂ മിററിൽ കാണുന്ന ആ മാലാഖ കൊച്ചിനെ ചെന്നൈ പട്ടണം മൊത്തം അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു .

കുമുദം പറഞ്ഞത് അനുസരിച്ചു , ഹോസ്റ്റലിൽ ഒരു റൂം റെഡി ആണ് , തിങ്കളാഴ്ച ചാർജ് എടുത്താൽ പിന്നെ അവിടെ കൂടിക്കോളും. അപ്പോ രണ്ടു ദിവസം ഇതിനെ സഹിക്കണം, ഹാളിൽ സോഫയിൽ കിടന്നോട്ടെ . രണ്ടു ദിവസം അല്ലെ ദാ ന്നു പറഞ്ഞ പോലെ കടന്നു പോകും , ഞാൻ മനസ്സിൽ വിചാരിച്ചു .

(പക്ഷെ ഈ രണ്ടു ദിവസങ്ങൾ, എന്റെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ ദിവസങ്ങൾ ആവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല)

മീനാക്ഷിയെ ഫ്ലാറ്റിൽ ആക്കി ഞാൻ റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി അവിടെ ബാക്കി കിടന്നിരുന്ന വർക്കുകൾ തീർത്തു വന്നപ്പോൾ , സമയം 9:30 ദൈവമേ മീനാക്ഷി വല്ലതും കഴിച്ചിട്ടുണ്ടാവുമോ , ഞാൻ രണ്ടു ഹാംബെർഗറും വാങ്ങി വീട്ടിലേക്കു വച്ച്പിടിച്ചു , പുറത്തു ചെരിപ്പുകൾ കണ്ടപ്പോൾ തന്നെ മനസിലായി ശ്യാമും അലീനയും വന്നിട്ടുണ്ട് , അവർ മീനാക്ഷിയെ കണ്ടോ ആവോ , ഞാൻ വേഗം ഉള്ളിൽ കയറി മീനാക്ഷിയെ തിരഞ്ഞു. പെട്ടന്ന് സോഫയുടെ പുറകിൽ നിന്നു ഒരു തല പൊങ്ങി വന്നു
:“ഉണ്ണിയേട്ടാ…,കള്ളന്മാരാണെന്നുതോന്നുന്നു അതിന്റെ അകത്തു ആരോ ഉണ്ട് .” (അവൾ വീണ്ടും ഉണ്ണിയേട്ടാന്നു വിളിച്ചു തുടങ്ങിയതിൽ എന്റെ ഉള്ളിൽ അതിയായ സന്തോഷം തോന്നി, ഞാൻ അത് പുറത്തു കാണിച്ചില്ല, ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു)

അവർ എനിക്ക് അറിയുന്ന കള്ളന്മാർ ആണ്, രാവിലെ നീ തറയിൽ കണ്ടത് അവരുടെ കലാപരിപാടി ആണ്. ഞാൻ അവളെ നോക്കി. അവൾ എന്തൊക്കെയോ ചിന്തിച്ചു ചിരിച്ചു കൊണ്ട് എന്നെ നോക്കി, അവളുടെ എന്നെ പറ്റിയുള്ള വലിയൊരു സംശയം മാറി എന്ന് അവളുടെ മുഖത്തുനിന്നു എനിക്ക് മനസിലായി.

ഞാൻ ബർഗർ എടുത്ത് അവൾക് കൊടുത്തു,

ഞാൻ സമയം ഇത്ര വൈകിയത് ശ്രദ്ധിച്ചില്ല , നിനക്കു ഇത് വേണ്ടെങ്ങി ഒരു അര മണിക്കൂർ ഞാൻ എന്തേലും ഉണ്ടാക്കി തരാം .

വേണ്ട (അവൾ ആ ബർഗർ വാങ്ങി കഴിച്ചു തുടങ്ങി) , ഉണ്ണിയേട്ടൻ ഇവിടെ ഇരിക്ക് (അവൾക് അടുത്ത് തറയിൽ തട്ടികൊണ്ട് മീനാക്ഷി പറഞ്ഞു . ശ്രദ്ധ അപ്പോഴും ഭക്ഷണത്തിൽ തന്നെ ആണ് .)

ഞാൻ ചെന്ന് അവൾക്ക് അരികിൽ സോഫക്ക് പിന്നിലായി ചുവരിൽ ചാരി നിലത്തിരുന്നു .അവളും ചുമരിനോട് ചേർന്ന് എനിക്കരികിലേക്കു നീങ്ങി ഇരുന്നു, ഞങ്ങളുടെ തലയ്ക്കു മുകളിൽ തുറന്നിട്ട ജനലിലൂടെ തിളങ്ങുന്ന നിലാവെളിച്ചം തിരക്കിട്ടുവന്നു , ശ്രദ്ധിക്കാതെ എതിരെ കിടന്നിരുന്ന സോഫയുടെ പുറകിൽ തട്ടി ,നിലത്തു വീണു ഉരുണ്ടു കളിക്കാൻ തുടങ്ങി . ഞങ്ങളുടെ കാലുകൾ നിലവിൽ നനഞ്ഞു .നിലാവെളിച്ചത്തിൽ ശോഭയിൽ ലയിച്ചു സമയം ഒത്തിരി കടന്നുപോയി .

പെട്ടന്ന് അടുക്കളയിൽ പത്രങ്ങൾ അനങ്ങുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ജംബു ആണ് , അവനു രാത്രിയും ഒന്നും കിട്ടിയില്ലെന്നു തോന്നുന്നു . ഇവിടെ നിന്ന് നോക്കിയാൽ അടുക്കള മുഴുവനായും കാണാം , തുറന്ന അടുക്കള ആണ് .

ഒരു പഴം എടുത്ത് അവൻ ജനൽ വഴി ഇറങ്ങി പോയി .

ഇതെല്ലം സസൂക്ഷ്മം നിരീക്ഷിച്ച ശേഷം മീനാക്ഷി പറഞ്ഞു തുടങ്ങി,

: ഉണ്ണിയേട്ടന്റെ വീട് ഞങ്ങളുടെ എല്ലാം അഭയസ്ഥാനം ആണല്ലെ . ഈ കൊരങ്ങൻ .,,, അല്ല സോറി ജംബു (അവൾ സ്വയം തലയ്ക്കു കിഴുക്കി തുടർന്നു) രാവിലെ കണ്ട പല നിറത്തിലുള്ള പക്ഷികൾ , എന്ത് രസാ അവറ്റോളെ കാണാൻ , പിന്നെ ആരെന്നു പോലും അറിയാത്ത ഈ റൂമിനുള്ളിൽ കുത്തി മറയുന്ന രണ്ടു
പേർ , അകത്തു നിന്ന് അലീനയുടെ നിശ്വാസം ഉയർന്നു കേൾക്കാം ,ഒപ്പം കട്ടിലിന്റെ ഇളക്കവും ചെറിയ കരച്ചിൽ പോലൊരു ശബ്ദവും ഉയർന്നു കേൾക്കുന്നുണ്ട് , അലപനേരത്തെ നിശ്ശബ്ദതക്ക് ശേഷം എന്റെ കണ്ണിലേക്കു നോക്കി , ഇപ്പോ എവിടെനിന്നോ ഓടി വന്നിരിക്കുന്ന ഞാനും, എല്ലാരുടെയും ഒരേ ഒരു അഭയസ്ഥാനം ഉണ്ണിയേട്ടൻ . (അവൾ ഇത് പറഞ്ഞപ്പോൾ എനിക്ക് ആരൊക്കെയോ ഉണ്ട് എന്ന് ഒരു നിമിഷം എനിക്ക് തോന്നി പോയി)

സരുനെ മിസ്സെയാറുണ്ടോ , എന്നെങ്കിലും , ഒറ്റക്കായിപോയി എന്ന് തോന്നാറുണ്ടോ ഉണ്ണിയേട്ടന് .

Leave a Reply

Your email address will not be published. Required fields are marked *