രാത്രി സംഗീതം – 3 1

“ആള്‍ടെ നോട്ടവും ഭാവവും ഒക്കെ കണ്ടിട്ട് എന്നെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നു..അല്ല..തോന്നലല്ല..ശരിക്കും ദിവ്യപ്രേമം!”

“നിനക്കോ?”

ശിവന്‍ ചോദിച്ചു.
സമീറയുടെ മുഖമപ്പോള്‍ നാണം കൊണ്ട് തുടുത്തു.
അടുത്ത നിമിഷം!
തങ്ങളുടെ കിടപ്പ് മുറിയുടെ ജനല്‍ ചില്ലകള്‍ വലിയ ശബ്ദത്തോടെ തകര്‍ക്കുന്ന ശബ്ദത്തില്‍ ഒരു വലിയ കല്ല്‌ അകത്തേക്ക് ആസ്ത്രവേഗത്തില്‍ കടന്ന് വന്നു.
ഭിത്തിയില്‍ വെച്ചിരുന്ന ഫ്രെയിം ചെയ്ത, അവരുടെ മകന്‍ സമീറിന്‍റെ ഫോട്ടോയിലാണ് ആ കല്ല്‌ പതിച്ചത്.
ചില്ലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിയടര്‍ന്നു താഴേക്ക് പതിച്ചു.

“യൂ…!”

ഗൌണിന്റെ സ്ട്രാപ്പ് എടുത്ത് ടൈ ചെയ്ത് സമീറ ജനാലയ്ക്കലേക്ക് കുതിച്ചു.
അപ്പോള്‍ അശോകമരങ്ങള്‍ക്കപ്പുറത്ത് കൂടി ഒരു കറുത്ത കാര്‍ വേഗത്തില്‍ അപ്രതക്ഷ്യമാകുന്നത് സമീറ കണ്ടു.
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *