എന്റെ സുൽത്താന – 13 4അടിപൊളി  

പക്ഷെ എന്റെ വെത്യാസം വീട്ടിൽ മാത്രം ഒതുക്കാൻ കഴിയുന്നത് ആയിരുന്നില്ല.ദിവസം കഴിയും തോറും എന്റെ സ്തനങ്ങൾ വളർന്നു വന്നു.പുറത്ത് ആൺകുട്ടി

ആയി അറിയപ്പെടുന്ന എനിക്ക് ഈ ശരീരം വെച്ചു പുറത്ത് ഇറങ്ങാൻ പറ്റാതെ ആയി. എക്സാം കഴിഞ്ഞു

റിസൾട്ട് വരും വരെ വീട്ടിൽ തന്നെ ഇരുന്നു ഞാൻ. പക്ഷെ അത് കൊണ്ട് പ്രശ്നം അവസാനിച്ചില്ല.

കുറച്ചു മാസങ്ങൾ ഞാൻ വീട്ടിൽ തന്നെ അടച്ചിരുന്നു. വേറെ വഴി ഇല്ലായിരുന്നു ഞങ്ങൾക്ക്. ചോദിക്കുന്നവരോട് ഞാൻ ബന്ധു വീട്ടിൽ ആണ് എന്ന് കള്ളം പറഞ്ഞു കഴിഞ്ഞു.

ആയിടക്ക് ആയിരുന്നു പപ്പക്ക് കൊച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടുന്നത്. കേരളത്തിൽ പോവാൻ പപ്പക്ക് മടി ആയിരുന്നു പക്ഷെ മമ്മിയുടെ നിർബന്ധം കാരണം ഞങ്ങൾ കേരളത്തിലേക്ക് താമസം മാറി. മുംബൈയിലെ ഫ്ലാറ്റ് വിറ്റ് എറണാകുകുളത്ത്‌ ഒരു ഫ്ലാറ്റ് വാങ്ങി.പിന്നീട് ഉള്ള കാലം അവിടെ ആയിരുന്നു ജീവിതം. അവിടെ അടുത്ത് തന്നെ ഉള്ള

പ്രശസ്തമായ സ്കൂളിൽ എനിക്ക് +1പ്രവേശനം കിട്ടി.മുടി നീട്ടി വളർത്തി ചന്തിക്ക് മേലെ വെച്ച് കട്ട്‌ ചെയ്തു.കുറച്ചു കട്ടി പുരികം ഉണ്ടായിരുന്നത് ബ്യുട്ടി പാർലറിൽ പോയി ഭംഗിയാക്കി. സ്വതവേ വെളുത്തു തുടുത്ത നിറമായിരുന്നു എനിക്ക്. എല്ലാം കൊണ്ടും ഭംഗിയുള്ള ഒരു പെൺകുട്ടിയായ് മാറി.

ഒരു കോൺവെൻറ് നടത്തുന്ന girls സ്കൂൾ ആയിരുന്നു അത്.

അനുജൻ നേവൽ സ്കൂളിൽ ജോയിന്റ് ചെയ്തു. അങ്ങനെ പ്രശ്നം എല്ലാം ഒരുവിധം അവസാനിച്ചു സമാധാന ജീവിതം തുടങ്ങി ഞങ്ങൾ വീണ്ടും.

പൊതുവെ അധികം ആരോടും സംസാരിക്കാത്ത സ്വഭാവം ആയിരുന്നു എനിക്ക്.

ഇങ്ങനെയും കൂടി ആയപ്പോൾ ഞാൻ കൂടുതൽ എന്നിലേക്ക് ഒതുങ്ങി. പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചു കഴിഞ്ഞു. കൂട്ടുകാരി എന്ന് പറയാൻ ഒരാൾ മാത്രം ശ്രേയനായർ . അത്യാവശ്യം കുരുത്തക്കേട് പറയുമെങ്കിലും പാവം ആയിരുന്നു. എന്നോട് ആദ്യം മുതൽ തന്നെ വലിയ സ്നേഹം കാണിച്ചവൾ.

അവളോട് മാത്രം എന്തോ അടുപ്പം തോന്നി. ഇല്ലെങ്കിൽ അവൾ എന്നോട് അടുത്തു എന്നത് ആവും ശരി.

എക്സാംമിൽ എല്ലാം മികച്ച മാർക്ക് ലഭിച്ചിരുന്നത് കൊണ്ട് തന്നെ സ്കൂളിൽ എനിക്ക് വളരെ നല്ല അഭിപ്രായം ആയിരുന്നു

മറ്റു പെൺകുട്ടികളെ പോലെ തന്നെ

കാഴ്ച്ചയിൽ ഞാനും എങ്കിലും ശബ്ദത്തിൽ ചെറിയ വ്യത്യാസം മാത്രം ഉണ്ടായിരുന്നു.

ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു

ശ്വേത മിസ്സ്‌.ജനിച്ചു വളർന്നത് മുഴുവനും UAE ല് ആയിരുന്നു അവർ.ഒറ്റ നോട്ടത്തിൽ മലയാളി നടി ശ്വേത മേനോന്റെ ഛായയും ഉണ്ടായിരുന്നു അവർക്ക്. ഒത്ത പൊക്കവും വടിവൊത്ത ദേഹവും. ഞങ്ങളുടെ ബയോളജി ടീച്ചർ കൂടി ആയിരുന്നു ശ്വേത മിസ്സ്‌.27വയസ്സ് കാണും അവിവാഹിതയാണ്. മിസ്സിന്റെ മാതാപിതാക്കൾ ഗൾഫിൽ ഒരുകാർ ആക്‌സിഡന്റ്ല് ചെറുപ്പത്തിൽ മരിച്ചു പോയിരുന്നു. ഒരു സഹോദരൻ ഉണ്ട് അയാൾ ഗൾഫിൽ ആണ്. ക്ലാസ്സിൽ പൊതുവെ ഗൗരവക്കാരി ആയിരുന്നു എങ്കിലും പുറത്ത് മിസ്സ്‌ ഒരു കൂട്ടുകാരിയെ പോലെ ആയിരുന്നു. ചിരിച്ചു വളരെ ശാന്തമായി സംസാരിക്കുന്ന പ്രകൃതം.പഠിക്കാൻ മിടുക്കി ആയിരുന്നു എങ്കിലും പൊതുവെ മൂടിയായിരുന്ന എന്നേ മിസ്സ്‌ ശ്രദ്ധിക്കുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. മാത്രല്ല മറ്റു വിഷയങ്ങളിൽ മാക്സിമം മാർക്ക് വാങ്ങിയിരുന്നു ഞാൻ ബയോളജി സബ്ജെക്ട്ല് മാർക്ക് കുറവും ആയിരുന്നു.

ഒരു ദിവസം ഉച്ചക്ക് ശേഷം സ്കൂൾ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പിയൂൺ വന്ന് പറഞ്ഞു.മദർ സൂസൻ ആണ് ഞങ്ങളുടെ പ്രിൻസിപ്പൽ. വളരെ ഗൗരവക്കാരി. കണ്ണിൽ നോക്കാൻ തന്നെ ഭയം

തോന്നും.

ഞാൻ അകത്തേക്ക് ചെന്നു. എതിർ

വശത്തെ കസേരയിൽ ശ്വേത മിസ്സ്‌ ഇരിക്കുന്നു.

.. ദൈവമേ.. എന്നേ പറ്റി പരാതി വല്ലതും കിട്ടിയോ..സത്യത്തിൽ എനിക്ക് മുള്ളാൻ മുട്ടി പോയി.

“രേഷ്മ എങ്ങനെ ഉണ്ട് ക്ലാസ്സ്‌..

മദർ പെട്ടന്ന് ചോദിച്ചു.

“ഗുഡ് മദർ… ഞാൻ വിനയത്തോടെ

പറഞ്ഞു.

“ഒക്കെ.. ഈ സ്കൂളിന് രേഷ്മയിൽ ഒരുപാട് പ്രതീക്ഷ ഉണ്ട്. ബയോളജി ഒഴിച്ച് ബാക്കി എല്ലാ സബ്ജെക്ട്ലും രേഷ്മ സ്കൂളിൽ തന്നെ ഫസ്റ്റ് ആണ്. അറിയില്ലേ..

Leave a Reply

Your email address will not be published. Required fields are marked *