എന്റെ സുൽത്താന – 13 4അടിപൊളി  

ഞാൻ ബാത്‌റൂമിൽ കേറിയത്.

ഞാൻ ബാത്‌റൂമിൽ നിന്ന് പുറത്ത് വരുമ്പോൾ റൂമിൽ ആരുമില്ല.

ജനാലക്കൽ കർട്ടന് പിറക്കിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ശ്രേയയെ ഞാൻ ശ്രദ്ധിച്ചില്ല എന്നത്

ആണ് സത്യം. അവളും മെസ്സിൽ പോയി കാണുമെന്നു ഞാൻ കരുതി. ടവൽ കൊണ്ട് മുലകച്ച കെട്ടിയിട്ട് ആയിരുന്നു പുറത്ത് വന്നത്.കണ്ണാടിയിൽ നോക്കി മുടി കോത്തി ഒതുക്കുന്ന എന്റെ പിന്നിൽ നിന്ന് ഒരു ശബ്ദം..

“ങ്‌ഹേ.. ഇത് ആരാ വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയോ.. മുലകച്ച ഒക്കെ കെട്ടിയിട്ട്..

ഞാൻ ഞെട്ടി തിരിഞ്ഞു.മുന്നിൽ ശ്രേയ.

“മുന്നിൽ അൻപതു സെന്റ് പിന്നിൽ

തൊണ്ണൂറ് സെന്റ് കേട്ടിട്ടുണ്ട്. ഇത് അതും പോരല്ലോ മോളെ..

അവൾ എന്നേ മൊത്തത്തിൽ ഒന്ന് നോക്കി.

“പോടീ.. ഞാൻ അവളെ തള്ളി മാറ്റി ബെഡിൽ മാറാനായി വെച്ച ഡ്രസ്സ്‌ എടുക്കാൻ ആഞ്ഞു.

പെട്ടന്ന് അവൾ എന്റെ ടവലിന്റെ തലപ്പ് പിടിച്ചു ഒരു വലി. അപ്രതീക്ഷിതമായ ആ വലിയിൽ എന്റെ ടവൽ ഊരി പോയി. ഞാൻ പൂർണ്ണ നഗ്നയായ്. എന്നേ നോക്കി ശ്രേയ തലയിൽ കൈ വെച്ച് ചിരിച്ചു. പെട്ടന്ന് അവളുടെ ചിരി മാഞ്ഞു. ഞാൻ വേഗത്തിൽ കൈകൊണ്ട് എന്റെ തുടയിടുക്ക് പൊത്തി പിടിച്ചു.

“ഡീ… ഇതെന്താ.. നിനക്ക്… നീ.. അവൾ വിക്കി..

ഞാൻ ഒരു നിമിഷം വല്ലാണ്ടായി. ഭൂമി പിളർന്നു താഴോട്ട് പോയെങ്കിൽ

എന്ന് കൊതിച്ച നിമിഷങ്ങൾ…

പെട്ടന്ന് ഞാൻ തിരിഞ്ഞ് ടവൽ എടുത്തു ഉടുത്തു. ശ്രേയ എന്നേ തന്നെ നോക്കി നിൽക്കുകയാണ്. അവൾക്ക് മുഖം കൊടുക്കാത്തെ ഞാൻ വേഗത്തിൽ ബെഡിൽ നിന്ന് ഡ്രസ്സ്‌ എടുത്തു. ഒന്നും പറയാതെ ശ്രേയ എന്നെയും നോക്കി മാറി ഇരുന്നു. ഡ്രസ്സ്‌ മാറി കഴിഞ്ഞു ഞാൻ ബെഡിൽ തന്നെ ഇരുന്നു. എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ മുഖം പൊത്തി കമിഴ്ന്നു കിടന്നു കരഞ്ഞു.

ചുവലിൽ ഒരു സ്പർശനം.

“ഡീ സാരല്യ.. എണീക്ക്.. ഹും..

ശ്രേയ എന്നേ താങ്ങി എണീപ്പിച്ചു.

“വാ.. മെസ്സിൽ പോവാം.. മുഖം കഴുകി വാ.. ഹും..

അവൾ സ്നേഹത്തോടെ എന്റെ ചുവലിൽ പിടിച്ചു. കുനിഞ്ഞു ഇരിക്കുന്ന എന്റെ കണ്ണുകൾ തുടച്ചു

“സാരല്യ.. പറഞ്ഞില്ലേ.. നീ വാ..

എന്നെ ബലമായി എണീപ്പിച്ച് ടവൽ കൊണ്ട് എന്റെ മുഖം നന്നായി തുടച്ചു. മുടി ഒതുക്കി കെട്ടി വെച്ചു.

“വാ.. എന്റെ കൈയിൽ പിടിച്ചു അവൾ പുറത്തേക്ക് നടന്നു.

അവൾ അതിനെ പറ്റി പിന്നെ ഒന്നും ചോദിച്ചില്ല.അവൾ അത് മറന്നപോലെ ആയിരുന്നു പെരുമാറ്റം. പക്ഷെ ഉച്ചക്ക് ശേഷം ഞങ്ങൾ ഗാർഡനിൽ തനിച്ചു ഇരിക്കുമ്പോൾ അവൾ മെല്ലെ ചോദിച്ചു.

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. കരയരുത്.. പ്ലീസ്..

“ഹും.. എന്താ..

കാര്യം ഏതാണ്ട് മനസിലായി എന്നാലും ഞാൻ അലസമായി ചോദിച്ചു.

“ചോദിക്കട്ടെ..

“ഹും.. ഞാൻ മൂളി.

“ഡീ.. നിനക്ക് എന്താ ഇങ്ങനെ.. ഞാൻ ആരോടും പറയില്ല. നമ്മുടെ ഫ്രണ്ട്ഷിപ്പ്, എനിക്ക് നിന്നോട് ഉള്ള ഇഷ്ടം ഒന്നും കുറയില്ല.. നിന്നോട് എനിക്ക് ഉള്ള സ്നേഹം തിരിച്ചും ഉണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി..പറഞ്ഞാലും ഇല്ലെങ്കിലും ഞാൻ ആരോടും പറയില്ല…

അവൾ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി.

ഞാൻ കുറച്ചു സമയം നിശബ്ദയായി. ഏതായാലും ശ്രേയ എല്ലാം കണ്ടു. ഇനിയും ഒളിച്ചാൽ എന്ത് പ്രയോജനം. ഒരു പക്ഷെ എല്ലാം പറഞ്ഞാൽ അവൾ ഇത് രഹസ്യമാക്കി വെക്കും.

കുറച്ചു സമയം നിശബ്ഥയായി ഇരുന്ന് ഞാൻ എന്റെ എല്ലാ കാര്യവും ശ്രേയയോട് പറഞ്ഞു.

അവൾ എനിക്ക് ഉറപ്പ് തന്നു. ഒരിക്കലും അവൾ വഴി ഒരാളും ഇതൊന്നും അറിയില്ല എന്ന്.

അത് സത്യവും ആയിരുന്നു. അവൾ

പഴയ പോലെ തന്നെ ആയിരുന്നു പെരുമാറ്റം.

അവസാനം മേട്ടുപാളയം എത്തി.

അവിടെ പക്ഷെ ഗസ്റ്റ്‌ ഹൌസ് ഒന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഹോട്ടലിൽ ആയിരുന്നു accommodation.ഒരു റൂമിൽ നാല് പേര് വെച്ച്.ഏഴ് റൂം ആയിരുന്നു ബുക്ക്‌ ചെയ്തിട്ട് ഉള്ളത്.റൂമിൽ

രണ്ട് വലിയ കട്ടിൽ.ഒരു ബെഡിൽ രണ്ടു പേര് വെച്ച്ആയിരുന്നു രാവിലെ. 3.30ന് ഞങ്ങൾ മേട്ടുപ്പാളയം എത്തിയത്.

എല്ലാവരും നല്ല ഉറക്കക്ഷീണത്തിൽ

ആയിരുന്നു.ചെന്ന പാടെ റൂമിൽ കിട്ടിയ സ്ഥലത്ത് കേറി കിടന്നു ഉറക്കം ആയി ഞങ്ങൾ.രാവിലെ 9.30 ആയപ്പോൾ ആണ് ഉണർന്നത്. ഒരു റൂമിൽ രണ്ട് ബാത്‌റൂം വീതമുണ്ട്. അതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ഇത്തരം ഗ്രൂപ്പ്‌ ടൂറുകളക്ക് പ്രത്യേകം സജ്ജമാക്കിയ റൂം ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *