ആന്മരിയ – 8

ഞാൻ ചെന്നു വീണത് ബെഡിലേക് ആണ്. നല്ല സുഖം ഉണ്ട്. ഞാൻ അവിടെ തന്നെ കിടന്നു. അവൾ എൻറെ കയ്യും കാലും എല്ലാം ശെരിയാക്കി വക്കുന്നുണ്ട്. അവസാനം അവളും എന്റെ സൈഡിൽ കയറി കിടന്നു എന്നെ കെട്ടിപിടിച്ചു. അവളുടെ തല എന്റെ നെഞ്ചത്തായിരുന്നു. കണ്ണ് തുർക്കണം എന്നുണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല.ഇത് ആദ്യമായാണ്.കുറെ കാലം ആഗ്രഹിച്ചതാ. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഇങ്ങനെ കിടക്കാൻ പറ്റിയല്ലോ. കൊള്ളാം. എന്റെ കണ്ണും ബോഡിയും കൂടതൽ കനം വക്കുന്നത് ഞാൻ അറിഞ്ഞു. അവസാനം ഇരുട്ടിലേക് മറഞ്ഞു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *