എന്റെ ജോ – 2 Likeഅടിപൊളി  


ഹായ് ഫ്രണ്ട്‌സ്. ആദ്യ ഭാഗത്തിന് തന്ന സ്നേഹത്തിനു നന്ദി. ഈ ഭാഗത്തും കൂടി 18+ ഇല്ല. എഴുതിയപ്പോൾ വന്നു പോയതാണ്. അടുത്ത പാർട്ടിൽ എല്ലാം പെർഫെക്ട് ആയിരിക്കും. ആദ്യ ഭാഗം വായിച്ചിട്ട് വായിക്കാൻ ശ്രമിക്കുക.

ഞാൻ ഹോസ്റ്റലിന്റെ മുന്നിൽ എത്തിയപ്പോയെക്കും ഗേറ്റ് അടച്ചിരുന്നു. പിന്നെ എന്ത് ചെയ്യും എന്നറിയാതെ നിക്കുവായിരുന്നു. ആദ്യ ദിവസംതന്നെ ഹോസ്റ്റൽ ചാടിയാൽ എന്താണ് സംഭവിക്കുക എന്ന് ഞാൻ വിശദീകരിക്കണ്ടല്ലോ . ഞാൻ ജോയെ വിളിച്ചാലോ എന്ന് ചോദിച്ചിരിക്കുമ്പോയ പെട്ടെന്ന് ഒരു കാൾ വന്നത്. അവളായാൽ മതിയാരുന്നു എന്ന് പ്രാത്ഥിച്ചു ഫോൺ നോക്കിയപ്പോ ഞാൻ ഞെട്ടിപ്പോയി.

“അപ്പ ” ഞാൻ അറിയാതെ മന്ത്രിച്ചു.

“നീ എവിടെ ആണ്. നിന്നേ ഹോസ്റ്റലിൽ കാണുന്നില്ല എന്നു പറഞ്ഞു ഒരാൾ വിളിച്ചിരുന്നു. നിന്റെ വാർഡൻ ആണെന്ന് പറഞ്ഞു. നീ എവിടെയാ..”

“അത്.. അപ്പ, ഞാൻ പുറത്തു ഒന്ന് പോയതാ..”

എല്ലാം കൈവിട്ട് പോയെന്ന് എനിക്ക് അപ്പോയാണ്‌ മനസ്സിലായത്. അവളുടെ പേര് പറയാം എന്ന് ആലോചിച്ചെങ്കിലും പിന്നീട് ഉണ്ടാവുന്ന പ്രശ്നങ്ങൾ ആലോചിച്ചു ഞാൻ പറഞ്ഞില്ല

“നീ എന്താ ഒന്നും മിണ്ടാത്തത്. ഇവിടെ മമ്മി വല്ലാതായിരിക്കാണ്. നീ അവളോടൊന്നു സംസാരിക്ക്.”

“നീ എവിടെടാ പോയെ.. ഞങ്ങൾ എത്ര പേടിച്ചെന്നോ നിനക്ക് അവിടെ ഒക്കെ പോയി പഠിക്കേണ്ട വല്ല ആവിശ്യം ഉണ്ടോ. നമ്മടെ കോളേജിൽ പഠിച്ചാൽ പോരെ. എന്തിനാടാ ഞങ്ങളെ തീ തീറ്റിക്കാൻ ആയിട്ട് അവിടെ പോയിരിക്കണത്. ഒന്നേ ഒള്ളുവെങ്കിൽ ഉലക്കകടിച്ചു വളർത്തണം. എങ്ങിനെയാ ഇങ്ങേർ ആണല്ലോ വളം വെച്ച് കൊടുക്കണേ.”

അമ്മക് വിഷമം ഉണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ദേഷ്യപ്പെട്ടു.

“അമ്മേ എനിക്ക് ഒന്നുല്ല, ഞാൻ ആദ്യം ഉള്ളിൽ കയറട്ടെ എന്നിട്ട് വിളിക്കാം”
കാൾ കട്ട്‌ ചെയ്തു ഉള്ളിൽ കയറിയ ഞാൻ ഞെട്ടിയെന്ന് മാത്രമല്ല, സംഭവിച്ചതിന്റെ നിജസ്ഥിതി അപ്പോഴാണ് മനസ്സിലായത്.

വാർഡനും എല്ലാം സെക്യൂരിറ്റിക്കാരും പ്രിൻസിപ്പലും പിന്നെ 2 കോൺസ്റ്റബിളും.

ഈശോയെ… പെട്ടല്ലോ

ഞാൻ മനസ്സിൽ പറഞ്ഞു

“വന്നല്ലോ… എവിടെ ആയിരുന്നെടാ”

വാർഡൻ അലറി

“മിണ്ടാതിരി.. പിള്ളേർ നോക്കുന്നു”

ഞാൻ ചുറ്റും ഒന്ന് കണ്ണടിച്ചു. ഹോസ്റ്റലിലെ നൂറോളം പിള്ളേർ എന്നെ നോക്കിയിരിക്കുകയാണ്.

” john, നാളെ എന്നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയ മതി. ഒപ്പം രക്ഷിതാക്കളും വേണം ”

ഇതും പറഞ്ഞു പ്രിൻസിപ്പൽ പുറത്തേക്ക് പോയ്‌

“ആരുടെ അമ്മേനെ കെട്ടിക്കാൻ ഇരിക്കുവാണെടാ.. റൂമിൽ പോ എല്ലാം”

വാർഡൻ എല്ലാരേം ആട്ടിയോടിച്ചു. എന്നിട്ട് എന്നെ തുറിച്ചു നോക്കീട്ട് റൂമിൽ പോയി.

ഞാൻ ആകെ വല്ലാണ്ടായി. കാലൊക്കെ തളരുന്ന പോലെ. തൊണ്ടയെല്ലാം വറ്റിപ്പോയി..

ബെഡിൽ നാളെ എന്ത് നടക്കും എന്ന് ആലോചിച്ചു നിക്കുമ്പോയാണ് അവളുടെ കാൾ വന്നത്.

ഞാൻ കട്ട്‌ ചെയ്തു ഓഫാക്കി കിടന്നു.

ഒരു വാണം വിട്ട് ഉറങ്ങാം എന്ന് കരുതി ഇരുന്ന എന്നിലേക്ക് വളരെ പെട്ടന്നാണ് ഇതെല്ലാം സംഭവിച്ചത് എന്നാലോചിച്ച സ്വയം പ്രാകി കിടന്നു. എപ്പോയോ ഉറങ്ങി പോയ്‌

———-

ബസിറങ്ങി നടക്കുമ്പോൾ എല്ലാകണ്ണുകളും എന്റെ നേരെയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഞാൻ ആരുടെയും മുഖത്തു നോക്കാതെ നേരെ പ്രിൻസിപ്പൽ റൂമിലേക്കു നടന്നു.

അവൾ അവിടെ എന്നെ കാത്തു നില്കുന്നുണ്ടായിരുന്നു. അവളുടെ കണ്ടത് എന്നെ കൂടുതൽ തളർത്തി. ഏതു നേരത്താണാവോ എന്നെ വീട്ടിലേക്ക് വിളിക്കാൻ തോന്നിയത് എന്നാവും ഇപ്പോൾ അവൾ ചിരിക്കുന്നത്. അവൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ അവളെ കടന്നു പോയെങ്കിലും മുഖത്തോട്ട് നോക്കിയതേ ഇല്ല.

നോക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല. വീട്ടീൽ നീന്ന് അവർ ഇറങ്ങി എന്ന് രാവിലേ മെസ്സേജ് കണ്ടത് മുതൽ എന്റെ ഉള്ളിൽ തീയായിരുന്നു. നേരെ പ്രിൻസിപ്പൽ റൂമിന്റെ മുന്നിലുള്ള ബെഞ്ചിൽ ഇരുന്നു. ഞാൻ ചുറ്റും ഒന്ന് നോക്കി. അവൾ കോണി ചാരിയിരുന്നു എന്നെ നോക്കിത്തന്നെ ഇരിക്കുന്നു. ഞാൻ അവളോട് അടുത്തോട്ടു വരാൻ ആംഗ്യം കാണിച്ചു. അവൾ ഓടി വന്നന്റെ അടുത്തിരുന്നു. ബെഞ്ചിൽ വെച്ചിരുന്ന എന്റെ കയ്യിൽ തലോടി കൊണ്ടിരുന്നു.
“ടാ പേടിക്കേണ്ട ഒന്നും ഇല്ല, അവർ ഇന്നലെ നിന്നെ കാണാതായപ്പോ ഒരു പരാതി കൊടുത്തിരുന്നു പോലീസിൽ,

Leave a Reply

Your email address will not be published. Required fields are marked *