ഒരു കൂടാരത്തിന്റെ മേലാപ്പ് തീർത്തത് പോലെ ഇലകളും വള്ളികളും നിബിഢമായി വളർന്ന് കാടുമൂടിക്കിടക്കുന്നു. പക്ഷേ പുറമേ നിന്ന് ഒരാൾക്കും അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. ചില മുൾചെടിയുടെ വണ്ണമുള്ള കമ്പുകൾ വളഞ്ഞു ചെറിയൊരു ദ്വാരം പോലെയായിട്ടുണ്ട്. അതുവഴിയാവണം ആ പട്ടി അകത്തേക്ക് വലിഞ്ഞു കയറിയതും ഇറങ്ങിയതും.
വാഹിദ് ആതിരയുടെ സമീപത്തേക്ക് വന്നിട്ട് പറമ്പിന്റെ അതിരിലുള്ള കാട്ടിടയുടെ സമീപത്തുകൂടി നടന്ന് തുടങ്ങി. അവന്റെ പിന്നാലെ അവളും നടന്നു. പറമ്പിന്റെ അറ്റത്ത് എത്തിയപ്പോൾ, കാട് അവസാനിക്കുന്നു. അവിടെ നിന്ന് വലതു വശത്തുള്ള പറമ്പിലേക്ക് ഇറങ്ങിയാൽ പാറ സ്ഥിതിചെയ്യുന്ന വിശാലമായ തുറസ്സായ ഒരു പ്രദേശമാണ്. അവൻ അവളെയും കൂട്ടി പാറയുടെ അടുത്തേക്ക് നടന്നു.
“ഇവിടെയാണ് ജാനകി ചാരിനിന്ന് കാമുകന്റെ കൂടെ കളിക്കാറുണ്ടായിരുന്നത്.”
ചരിഞ്ഞു മുകളിലേക്ക് നീണ്ടുപോകുന്ന പാറയിൽ സ്പർശിച്ചു കൊണ്ട് വാഹിദ് അവളോട് പറഞ്ഞു. അവൾ മിഴികൾ ഉയർത്തി അവനെയൊന്നു നോക്കി.
“നിനക്ക് മനസ്സിലായോ ആരാണ് ആ കെട്ടിലമ്മയുടെ, തമ്പ്രാട്ടിയുടെ രഹസ്യ കളിക്കാരൻ എന്ന്?”
വാഹിദ് ആതിരയോട് ചോദിച്ചു. അവൾ ഉത്തരമൊന്നും പറയാതെ അവന്റെ മുഖത്തേക്ക് നോക്കി നിന്നതേയുള്ളൂ.
“കോരൻ.! കോരനാണ് ആ കാമുകൻ.!” വാഹിദ് ചെറിയ ചിരിയോടെ പറഞ്ഞു. ആതിരയുടെ ചുണ്ടിൽ ഒരു പരിഹാസചിരി തെളിഞ്ഞു വന്നു. അവൾ പുച്ഛത്തോടെ അവനെ നോക്കി. അത് കണ്ടെങ്കിലും വാഹിദ് അത്ര കാര്യമാക്കിയില്ല. അവൻ പാറയുടെ മുകളിലേക്ക് കയറാൻ തുടങ്ങി.
ഒരു കമിഴ്ത്തിയിട്ട ചിരട്ടയുടെ ആകൃതിയാണ് പാറയുടെ രൂപം. നല്ല ഉയരമുണ്ടെങ്കിലും താഴെനിന്ന് മുകളിലേക്ക് ചരിഞ്ഞാണ് പോകുന്നത്. അതുകൊണ്ട് എളുപ്പം കയറാൻ സാധിക്കും. അവന്റെ പിന്നാലെ അവളും മുകളിലേക്ക് പിടിച്ചു കയറി.
മനോഹരമായ കാഴ്ച്ച.!
മുന്നിൽ വിശാലമായ പച്ചപ്പിന്റെ ഒരു സാഗരം പരന്നു കിടക്കുന്നു. തെങ്ങുകളുടെയും മറ്റു വൃക്ഷങ്ങളുടെയും മേലാപ്പുകൾ പരന്നു കിടക്കുന്ന, അതിവിദൂരതയിൽ ഏതോ മലനിരകൾ അതിര് തീർക്കുന്ന സുന്ദരമായ കാഴ്ച്ച. പിന്നെ പടിഞ്ഞാറാൻ ചക്രവാള മേഘങ്ങൾ ചിത്തരിക്കിടക്കുന്ന ആകാശം.
താഴെ വലതുഭാഗത്തു പാറത്തൊടി തറവാടിന്റെ ആകാശക്കാഴ്ച്ച. അതിനപ്പുറം മരങ്ങളുടെ വിടവിലൂടെ താഴെ വിശാലമായ പറമ്പുകൾ. ഒരുകാലത്ത് അതൊക്കെ പാറത്തൊടിക്കാരുടെ നെൽപ്പാടങ്ങൾ ആയിരുന്നു.
പടിഞ്ഞാറൻ കാറ്റിന്റെ അനന്തമായ തിരമാലകൾ നിരന്തരം അവരെ വന്നു പൊതിഞ്ഞു. ആതിര കണ്ണുകൾ അടച്ചു കാറ്റിന്റെ സുഖകരമായ കുളിരിനെ ഏറ്റുവാങ്ങി നിവർന്നു നിന്നു. എണ്ണയിടാത്ത ചെമ്പിച്ച മുടിയിഴകൾ കാറ്റിൽ ഇളകിയാടി. ഇളം റോസ് നിറമുള്ള ചുരിദാർ ടോപ്പ് കാറ്റിൽ ശരീരത്തിലേക്ക് ഒട്ടിച്ചേർന്നു മുലയുടെ സമൃധി തള്ളിക്കാണിച്ചു.
വയറിന്റെയും തുടയുടെയും ആകാര ഭംഗി വ്യക്തമായ് അനാവരണം ചെയ്തു. ഉടുത്തുണിയില്ലാതെ താൻ കണ്ടിരിക്കുന്ന ആ ശരീരഭംഗി ആ സുന്ദരമായ കാഴ്ച്ചയിൽ വാഹിദിനു വലിയ പ്രത്യേകതയൊന്നും തോന്നിച്ചില്ല. അവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചിട്ട് പാറയിൽ നിന്ന് ശ്രദ്ധയോടെ താഴെക്കിറങ്ങി. ആതിരയുടെ കൈ പിടിച്ചു സഹായിക്കുകയും ചെയ്തു.
“നമുക്ക് ആ വീടൊന്ന് പോയി കാണാം, എന്തേ.?”
അവൻ ആതിരയോട് ചോദിച്ചു. അവൾ അതേയെന്ന് തലകുലുക്കിയിട്ട് ആയിക്കോട്ടെ എന്ന അർത്ഥത്തിൽ കൈകൊണ്ട് ആംഗ്യം കാണിച്ചു. വാഹിദും ആതിരയും പാറയുടെ വലതു വശത്തുകൂടി താഴേക്ക് നടന്നു. ഒന്ന് രണ്ട് പറമ്പുകൾ ഇറങ്ങി, ജാനകി തന്റെ അവിഹിത ബന്ധത്തിന് വേണ്ടി കയറി വരുന്ന പടവുകളിലൂടെ തറവാടിന്റെ പിന്നിലേക്ക് എത്തി. പടവുകൾ സിമന്റ് തേച്ച് പുതുക്കി പണിതിട്ടുണ്ട്.
“ജാനകിയെ ഓർമ്മ വരുന്നുണ്ടോ? അവൾ ഇതുവഴിയാണ് കോരനെ കൊണ്ട് അടിപ്പിക്കാൻ പോയിരുന്നത്.”
വാഹിദ് കുസൃതിയോടെ പറഞ്ഞു. തന്നെക്കൊണ്ട് സംസാരിപ്പിക്കാൻ വേണ്ടിയുള്ള അവന്റെ ബുദ്ധിപരമായ നീക്കമാണ് ഈ കുരുത്തംകെട്ട കാര്യങ്ങൾ ആവർത്തിച്ചു പറച്ചിൽ എന്ന് ആതിരക്കറിയാം. അവനെ ഒന്ന് നാണം കെടുത്താൻ വേണ്ടി മനഃപൂർവ്വം പുച്ഛം നടിച്ചുകൊണ്ട് അവൾ ചുണ്ടുകോട്ടി.
