കൺകെട്ട് 11

“സോറി മേടം അപ്പോൾ പറയാൻ തോന്നിയില്ല ”

“ മ്മ് ഓക്കേ എന്നിട്ട് ചേച്ചി ഇങ്ങനൊരു കൂട്ടുകാരൻ ഉള്ളതായിട്ട് എന്നോട് പറഞ്ഞില്ലല്ലോ”

“അതെനിക്കറിയില്ല മേടം നിങ്ങളോടെന്താ പറയാത്തതെന്ന് ”

“പിന്നെ ആരാ അയാൾ നിനക്ക് അറിയാവുന്നത് പറ”

“പറയുന്നത് കൊണ്ട് ഒന്നും തോന്നല്ല് അയാള് അത്ര ശെരിയല്ല മേടം ഈ നാട്ടിലെ ഒട്ടു മിക്ക പെണ്ണുങ്ങളും അയാളുടെ ഗർഭം ചുമ്മകാറുണ്ട് അത്രക്കും ചെറ്റയാ”

അവൻ വെറുപ്പോടെ മൊഴിഞ്ഞു…

“അയാളോടൊക്കെ എന്തിനാ ദേവേട്ടൻ കുട്ടു കൂടുന്നെ”????

“അത് മേടത്തിന് അറിയില്ലേ?? ഈ കാണുന്ന സ്വത്തൊക്കെ ദേവന് അയാൾ നൽകിയതാണ്, അയാളുടെ മറ്റൊരു ഇരയാവാൻ ചാൻസുണ്ട് കൃഷ്ണയെന്ന് നാട്ടിൽ ഒരു കരകമ്പി ഉണ്ടായിരുന്നു”

“എന്നിട്ട്”

“എന്നാൽ ആരും കരുതാത്ത കാര്യങ്ങളാണ് പിന്നെ നടന്നത്”

“എന്ത്‌”

“കൃഷ്ണ അ വിട്ടിൽ വന്നു കയറിയ മൂന്ന് ദിവസത്തിന് ശേഷം ഇയാളെ ഇവിടെയാരും കണ്ടിട്ടില്ല, നിങ്ങളുടെ ചേച്ചി അയാൾക്കെന്തോ പണി കൊടുത്തിട്ടുണ്ട് ഉറപ്പ്,”

“എന്ത്‌ പണി”

“അതൊന്നും എനിക്കറിയില്ല മേടം പക്ഷേ അന്ന് പോയ അയാളെ രണ്ടു ദിവസത്തിന് മുമ്പാണ് ഇ ഗ്രാമത്തിൽ കാണുന്നത്”

“ഓ ഹോ ”

“അന്ന് മടങ്ങിയ അയാൾ പഴനിയിൽ ഒരു തോട്ടം വാങ്ങി അവിടെയാണെന്നു നാട്ടുകാർ ആരോ പറഞ്ഞു കേട്ടതായി ഒരു ഓർമ ഉണ്ട് പക്ഷേ ഇപ്പോൾ എന്തിനാണ് വന്നതെന്ന് ആർക്കുമാറിയില്ല ”

“മ്മ്”

തമിതയുടെ ഉള്ളിൽ ചെറിയ ഭയം തോന്നാൻ തുടങ്ങി അയാൾ ചേച്ചിയെ എന്തേലും ചെയ്തു കാണുമോ, അന്ന് ചേച്ചിയെ അയാൾ എന്താണ് ചെയ്തിട്ടുണ്ടാകുക, ഓർക്കും തോറും തല പെരുത്തയവൾ അ കാമറ ഓൺ ചെയ്തുകൊണ്ട് അതിലെ ഫോട്ടോസ് പരിശോധിക്കാൻ തുടങ്ങി…

അതിൽ കൃഷ്ണയുടെ പല നൈറ്റ് ഡ്രെസ്സിലുള്ള ഫോട്ടോസ്സ് കണ്ടവൾ ശെരിക്കും ഞെട്ടി അ പിക്കിൽ പലതും അവളുടെ ശരീരം നന്നായി വെളിവാക്കുന്നതായിരുന്നു……

അ വലിയ പൊക്കിൾ ചുഴിയും തുടുത്ത മുലകളുടെ കാൽ ഭാഗവും താഴെ ചെറിയ റെഡ് പാന്റീസും ആണിഞ്ഞു നിൽക്കുന്ന കൃഷ്ണയുടെ ഒരു പിക്ചർ കണ്ടതും വീണ ഞെട്ടി കൊണ്ട് അ കാമറ ഓഫാക്കി കൊണ്ട് അ ബാഗിൽ തന്നെ വെച്ചു.….

തന്റെ ചേച്ചി വല്ലാത്തൊരു ഒരു നാണം കുണുങ്ങിയായിരുന്നു ഇങ്ങനെയുള്ള ഡ്രെസ്സൊന്നും അവൾ ഒരിക്കലും ദരിക്കാറില്ലായിരുന്നു.. ഇതിപ്പോൾ ഒരു പോൺ സ്റ്റാറിനെ പോലെ അവളിൽ ദേവൻ കൊണ്ടുവന്ന മാറ്റം അവളെ വല്ലാതെ അമ്പരപ്പിച്ചു അതൊക്കെ ഒരു ദുസുചന പോലെ അവളുടെ മനസ്സിൽ തളം കെട്ടി ..

നാട്ടിൻ പുറങ്ങളിൽനിന്നും മാറിക്കൊണ്ട് കുതിരവണ്ടി അ കൊടും കാട്ടിലിലേക്ക് കയറിയിരിക്കുന്നു ഉൾകാട് ഇടതൂർന്നതായിരുന്നു വലിയ മരങ്ങൾ കാരണം പലയിടത്തിലും വെട്ടമില്ലാത്ത അവസ്ഥ, പക്ഷേ അന്നൊരു പൂർണ്ണചന്ദ്രന്റെ രാത്രിയായതിനാൽ മരക്കൊമ്പുകളിലൂടെ വെളിച്ചം അരിച്ചു കയറി വഴിയിൽ ചെറുതായി വെളിച്ചം നൽകി, എങ്കിലും അ അസ്‌ഗമായ സൂര്യന്റെ ചുവപ്പ് അവളെ ചെറുതായി ഭയപ്പെടുത്തി, അവൾ കുതിര വണ്ടിയുടെ പുറകിൽ നിന്നും കുറച്ച് കൂടെ മുന്നിലേക്ക് നീങ്ങിയിരുന്നു… പെട്ടന്ന് മുന്നിൽ ഒരു അമ്പലവും അവിടെയൊരു സന്നാസി ജപിച്ചിരിക്കുന്നത് കണ്ടതും വീണക്ക് അത്ഭുതമായി… അ പയ്യൻ അവിടെ എത്തിയപ്പോൾ കുതിരവണ്ടി നിർത്തി…

“എന്താ ഇവിടെ നിർത്തിയത്”

തമിത തെല്ലും ഭയത്തോടെ ചോദിച്ചു…

“മേടം ഇനി മുതൽ ഇവരുടെ സ്ഥലമാണ്”

“ആരുടെ”??

“ആഘോരികൾ, ജപവും ധ്യാനവുമായി കഴിയുന്നവർ നമ്മൾ അവരുടെ സ്ഥലത്തേക്ക് കയറുമ്പോൾ ഇവിടെ അ കാണുന്ന മണിയടിച്ചു കൊണ്ട് പ്രാർത്ഥിക്കണം എന്നാലേ അകത്തേക്ക് പോകാൻ അനുവാദം കിട്ടുകയുള്ളു ”

“ഓക്കേ എങ്കിൽ നിങ്ങൾ പ്രാർത്ഥിച്ചിട്ട് വേഗം വാ”

“പെണ്ണുങ്ങൾ ഉണ്ടേൽ അവരാണ് മേടം ഇ കാര്യങ്ങൾ ചെയ്യണ്ടത്”

“മ്മ്മ് ഞാൻ ചെയ്യാം”

തമിത പതിയെ കുതിര വണ്ടിയിൽ നിന്നും ഇറങ്ങി മണിക്ക് താഴെയെത്തി വിളക്ക് വെച്ചയിടത്തിൽ പ്രാർത്ഥിച്ചു പിന്നെ ഉയർത്തി കെട്ടിയ മണിയിൽ അവിടെ കണ്ട മരത്തടി സ്റ്റുളിൽ കയറി നിന്നു കൊണ്ട് അടിച്ചു…

Updated: August 6, 2025 — 10:33 pm

Leave a Reply

Your email address will not be published. Required fields are marked *