കവിതാഗീതം – 1 4

 

ഹോ! ദൈവമേ അവനത് കണ്ടിട്ടുണ്ടാവുമോ?

 

​കുറച്ചുനേരം മനഃപൂർവ്വം വൈകിപ്പിച്ച ശേഷം ഞാൻ പൈസയുമായി താഴേക്ക് ചെന്നു. അർജുൻ ഞാൻ വിട്ടേച്ചുപോയ അതേ സ്ഥലത്ത് തന്നെ അവന്റെ വാട്ടർ ബോട്ടിലും പിടിച്ചു നിൽക്കുകയാണ്.

 

എന്റെ സർപ്രൈസ് അവൻ കണ്ടോ എന്ന് അവന്റെ അന്നേരത്തെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.

 

​”ഞാൻ കുറച്ചു വൈകിയല്ലേ…. കവിത പൈസ എവിടെയോ മാറ്റി വെച്ചതാ, അതാ തപ്പിയെടുക്കാൻ കുറച്ച് സമയം എടുത്തത്.”

 

​പൈസ കൊടുക്കുന്നതിനിടയിൽ ഞാൻ തുടർന്നു, “ഹാ, പറഞ്ഞപോലെ നിന്നെ കവിതയ്ക്ക് ഞാൻ ഇതുവരെ പരിചയപ്പെടുത്തി തന്നിട്ടിലല്ലേ. ശേ! അത് മോശമായി പോയല്ലോ. സോറിഡാ സമ്മർ വെക്കേഷൻ ആയതുകൊണ്ട് ഈ നേരത്തു അവൾക്കൊരു മയക്കം പതിവാണ്. അതുകൊണ്ടാ വേറെയൊന്നും വിചാരിക്കല്ലേ….”

 

​”ഏയ്യ്… അതൊന്നും സാരമില്ല ബ്രോ. എന്റെ ഈ മെഷീൻ ശബ്ദം കാരണം ചേച്ചിയുടെ ഉറക്കത്തിന് തടസങ്ങൾ ഒന്നും ഇല്ലാലോ?” അർജുൻ വിനയത്തോടെ ചോദിച്ചു.

 

​”ഹേയ്, അതൊന്നുമില്ല. ഇനിയിപ്പോ ഉറക്കം പോയാലും നീ ഇവിടെയുള്ളപ്പോൾ അവൾ താഴേക്ക് ഇറങ്ങി വരുമെന്ന് എനിക്ക് തോന്നുന്നില്ല.”

 

​”ഏഹ്? അതെന്താ? , പുള്ളിക്കാരി അത്രയ്ക്ക് ഷൈ (Shy) ആണോ?”

 

അവന്റെ ആ ചോദ്യത്തിൽ ഒരു ചെറിയ കള്ള ചിരി എനിക്കാനുഭവപ്പെട്ടു.

 

മ്മ്…? ഇനിയവൻ അത് കണ്ടു കാണുമോ?

 

​”നാണത്തിന്റെ മാത്രമല്ലടാ…. സത്യം പറഞ്ഞാൽ നിന്നെ കാണുമ്പോൾ അവൾക്ക് വല്ലാത്തൊരു ചമ്മലാണ്.” കവിതയുടെ ആ പഴയ കമന്റ് ഞാൻ ഇവിടെ സമർത്ഥമായി ഉപയോഗിച്ചു.

 

​”എന്ത്? എന്നെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാൾക്ക് എങ്ങനെയാ എന്നെ കാണുമ്പോൾ ചമ്മൽ തോന്നുന്നത്?” അവൻ ആകെ കൺഫ്യൂസ്ഡ് ആയി.

 

​”അത്… പിന്നെ… നീ അത് ഞാൻ പറഞ്ഞുയെന്ന് അവളോട് ജന്മം ചെയ്താലും പറയരുത്. അവൾ അറിഞ്ഞാൽ പിന്നെ എന്നെ കൊല്ലും. എങ്കിലും പറയാം, കഴിഞ്ഞ ആഴ്ച വഴിയിലൂടെ പോകുന്ന നേരത്ത് നിന്നെ വീടിന്റെ മുറ്റത്ത് കണ്ടപ്പോൾ അവൾ പെട്ടെന്നൊരു കമന്റ്‌ അടിച്ചായിരിന്നു “ദേ, ആ കൊച്ചിന്റെ മസിൽസ് നോക്കിയേ” അങ്ങനെയെന്തോ പറഞ്ഞുകൊണ്ട്. അതിന് ശേഷം പിന്നെ അവളെ ഞാൻ ആ കാര്യവും പറഞ്ഞുകൊണ്ട് സ്ഥിരം കളിയാക്കലാണ് അതിന്റെ ഒരു ചമ്മൽ അവൾക്കുണ്ട്.

 

അതുകൊണ്ട് നീ ഉള്ളപ്പോൾ അവൾ മിക്കവാറും പുറത്തിറങ്ങില്ല. ഇനി ഞാൻ ഇല്ലാത്ത വല്ല ദിവസവും നീ വന്നാലേ ചിലപ്പോൾ ഒന്ന് കാണാൻ കിട്ടു….”

 

​അർജുൻ അത് കേട്ട് ഒന്ന് അമ്പരന്നു. ഞാൻ ഒരു പാവം ഭർത്താവാണോ അതോ അവനെ പ്രേരിപ്പിക്കുകയാണോ എന്ന് അവനിപ്പോൾ ചിന്തിക്കുന്നുണ്ടാകാം. എങ്കിലും ഞാൻ വിതച്ച വിത്ത് അവന്റെ മനസ്സിൽ മുളയ്ക്കുമെന്ന് എനിക്കുറപ്പായിരുന്നു.

 

അർജുൻ പോയിക്കഴിഞ്ഞതും ഞാൻ വേഗം കിച്ചണിൽ ഒളിപ്പിച്ചു വെച്ച എന്റെ ഫോൺ എടുത്തു, എന്നിട്ട് അതിൽ റെക്കോർഡ് ചെയ്ത വീഡിയോ പ്ലേ ആക്കി.

 

​ആദ്യം അർജുൻ അവിടെ വെറുതെ തട്ടിയും മുട്ടിയും നിൽക്കുകയായിരുന്നു. പെട്ടെന്നാണ് കൗണ്ടറിൽ ഇരിക്കുന്ന എന്തോ ഒന്നിലേക്ക് അവന്റെ കണ്ണുകൾ ഉടക്കിയത്. അത് കണ്ടതും അവന്റെയുള്ളിൽ ഒരു കൗതുകം ഉയരുന്നത് ആ വീഡിയോയിലൂടെ ഞാൻ ശ്രദ്ധിച്ചു. ഒരു രണ്ട് സെക്കന്റ്‌ കൂടിയും അതിലേക്ക് നോക്കി മിഴിച്ചു നിന്നിട്ട് കൗണ്ടറിൽ ചായക്കപ്പിന്റെ കൂടെ ഞാൻ വെച്ചിരുന്ന എന്റെ ലാപ്ടോപിനെ ലക്ഷ്യം വെച്ചുകൊണ്ട് അവൻ അതിന്റെ അടുത്തേക്ക് നടന്നു.

 

അർജുൻ ലാപ്ടോപ്പിന് അരികിലെത്തിയതും അവന്റെ നിൽപ്പ് ഒന്നാകെ മാറി. സ്ക്രീനിലേക്ക് കണ്ണുകൾ നട്ടുകൊണ്ട് അവൻ കുനിഞ്ഞു താഴ്ന്നു നിന്നു.

 

യെസ്…!! ഞാൻ കരുതിയത് പോലെ തന്നെ കൗണ്ടറിൽ ചായകപ്പിന് അരികിൽ മറന്നു പോയി എന്ന രീതിയിൽ വെച്ചിരുന്ന എന്റെ ലാപ്ടോപ്പിന്റെ സ്ക്രീനിൽ തെളിഞ്ഞു നിന്ന ആ കാഴ്ച അവനെ അടിമുടി ഉലച്ചുയെന്നത് എനിക്ക് നല്ല വ്യക്തമായി കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *