കവിതാഗീതം – 1 4

 

എന്ന് സുഷമ”

 

– ഇതായിരുന്നു ആ വാട്സ്ആപ്പ് മെസേജ്.

 

അതിന് താഴെ ഈ പറയുന്ന അർജുന്റെ ചിത്രവും താഴെ നൽകിയിട്ടുണ്ട്. അപ്പോഴാണ് എനിക്ക് കാര്യങ്ങൾ കണക്റ്റായത്. നമ്മടെ സുഷമ ചേച്ചിടെ വിത്താണ് ഞങ്ങൾ കാലത്ത് കണ്ട മസിലൻ ചെക്കൻ എന്നുള്ള കാര്യം.

 

ആ മെസ്സേജും, കാലത്ത് കണ്ട പയ്യൻ അർജുനാണെന്ന് കൂടിയും അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു ഐഡിയ ഉദിച്ചു.

 

കവിതയെ വട്ട് പിടിപ്പിക്കാനായി അവനെയൊന്നു അപ്പോയിന്റ് ചെയ്ത് നോക്കിയാലോ? ഹോ! പെട്ടെന്നൊരു ദിവസം ഞങ്ങളുടെ വീട് പരിസരം ആ ജിമ്മൻ ചെക്കൻ വൃത്തിയാക്കുന്നത് കാണുമ്പോളുള്ള അവളുടെ പ്രതികരണം കാണാൻ നല്ല കോമഡിയായിരിക്കും. ചിലപ്പോൾ അവൾ അന്നങ്ങനെ പറഞ്ഞതുകൊണ്ടുള്ള നാണം കാരണം അവൾ അവനുള്ളപ്പോൾ വീടിന്റെ പുറത്തേക്ക് പോലും ഇറങ്ങില്ല ഹിഹി….

 

പക്ഷെ എന്റെ മനസ്സിൽ പെട്ടന്ന് മറ്റൊരു ചിന്തകൂടിയും കടന്ന് വന്നു. ഞാൻ അവിടെ ഇല്ലെങ്കിൽ അവൾ എന്ത് ചെയ്യും? ഞാനില്ലാതുകൊണ്ട് ജനലിലൂടെ എത്ര നേരം വേണമെങ്കിലും അവൾ അവന്റെ ഇരുണ്ട ചോക്ലേറ്റ് നിറത്തിലുള്ള ശരീരത്തിലെ മസിൽസ് നോക്കിക്കൊണ്ട് മിഴിച്ചു നിൽക്കുമോ? നാണമൊക്കെ മാറ്റി വെച്ച് അവൾ അവനോടു സംസാരിക്കുമോ? ഇനി ശൃംഗാരിക്കുമോ?

 

ഇതുവരെയായിട്ട് കവിതയ്ക്ക് അവളെകാൾ പ്രായം കുറഞ്ഞ ഒരുത്തനുമായി ആകർഷണം തോന്നുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ അതെ സമയം മറ്റൊരു ആണിന്റെ ശരീരത്തിൽ കമന്റ്‌ അടിക്കുന്ന ഒരു പെണ്ണായിട്ടും അവളെ ഞാൻ കണ്ടിട്ടില്ല എന്നുള്ളത് വേറെയൊരു സത്യം. പക്ഷെ അതിന്ന് സംഭവിച്ചു താനും.

 

പെട്ടെന്നു എന്റെയുള്ളിൽ ഒരു ഭാവമാറ്റമുണ്ടായി ഇത്രെയും നേരം ഇതൊക്കെയൊരു തമാശയായിട്ടാണ് ഞാൻ കണ്ടിരുന്നതെങ്കിലും അന്ന് ബെന്നിയുടെ കൂടെ തൊട്ടുരുമ്മി നിൽക്കുന്ന കവിതയെ കണ്ടപ്പോൾ ഉണ്ടായ അതെ ലൈംഗിക ഉത്തേജനം എനിക്ക് ഇപ്പോൾ വീണ്ടും ഉണ്ടായി.

 

ഇതൊക്കെ ജസ്റ്റ്‌ ഒരു മൂടിന് തോന്നുന്നതാവും എന്നെനിക്ക് വിശ്വസിക്കണം എന്നുണ്ടായിരുന്നുവെങ്കിലും ഞാൻ വിചാരിച്ച പോലെയെനിക്കതു കണ്ട്രോൾ ചെയ്ത് നിർത്താൻ പറ്റുന്നുണ്ടായിരുന്നില്ല. ആ ഒരു നിമിഷത്തിൽ ഞാൻ പിന്നെ ഒന്നും നോക്കിയില്ല, കേട്ട പാതി കേൾക്കാതെ പാതിയെന്ന് പറയുന്ന പോലെ സുഷമ ചേച്ചിയെ വിളിച്ച് അർജുനെ അടുത്ത ശനിയാഴ്ചക്കു അപ്പോയിന്റ് ചെയ്തു.

 

********

 

അടുത്ത ശനിയാഴ്ച, നേരത്തെ നിശ്ചയിച്ച പ്രകാരം അർജുൻ കൃത്യസമയത്ത് തന്നെ വീട്ടിലെത്തി.

 

കോളിംഗ് ബെൽ മുഴങ്ങിയത് കേട്ട് ഞാൻ വാതിൽ തുറന്നപ്പോൾ, മുഖത്ത് വല്ലാത്തൊരു ഉന്മേഷത്തോടെ അർജുൻ നിൽക്കുയുണ്ടായിരുന്നു…

 

​“ഹായ്… സഞ്ജു ബ്രോ… പണി തുടങ്ങുന്നതിനു മുൻപ് ഒന്ന് കാണാമെന്നു കരുതി അതാ ബെൽ അടിച്ചേ….“

 

​ഞാൻ അവനെ ഒന്ന് അടിമുടി നോക്കി, തലേദിവസം കണ്ട അതെ രൂപം തന്നെ.

 

“ഓ….അർജുൻ എന്നല്ലേ പേര്?” എനിക്കറിയാമായിരുന്നിട്ടും ഒന്ന് ഉറപ്പിക്കാനെന്ന വണ്ണം ഞാൻ ചോദിച്ചു.

 

​“അഹ് അതെ…. പിന്നെ…. എന്നെ വിളിച്ചതിന് താങ്ക്സ്…!” ഒരു ജോലിക്കാരന്റെ വിനയത്തോടെ അവൻ നന്ദിപ്രകടിപ്പിച്ചു.

 

​“ഏയ്‌…. താങ്ക്സ് ഒന്നും വേണ്ടടാ നിങ്ങളെ പോലുള്ള ന്യൂജൻ പിള്ളേരല്ലേ നാളത്തെ ഭാവി…. അപ്പോ പിന്നെ നിങ്ങളെയൊക്കെ അല്ലാതെ പിന്നെ വേറെ ആരെയാട ഞങ്ങളെ പോലുള്ളവർ സഹായിക്കേണ്ടത്.” ഒരു വലിയേട്ടന്റെ ഭാവത്തിൽ, അവനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഞാൻ തോളിൽ തട്ടി പറഞ്ഞു. എന്റെയുള്ളിൽ മറ്റൊരു പദ്ധതിയുണ്ടായിരുന്നെങ്കിലും പുറമെ അതൊന്നും കാണിക്കാൻ നിന്നില്ല.

 

​“ഹിഹി… നന്ദി…. എങ്കിൽ ഞാൻ പോയി-?” അവൻ പണി തുടങ്ങാനുള്ള അനുവാദം ചോദിച്ചു.

 

​“മ്മ്…. തുടങ്ങിക്കോ ബൈ….”

 

വാതിൽ ചാരി ഇട്ടുകൊണ്ട് ഞാൻ നേരെ ടീവി കാണാൻ സോഫയിലേക്ക് പോയി. കവിതയാണെകിൽ ഉറങ്ങുകയാണ്. സമ്മർ വെക്കേഷന്റെ സമയത്ത് അവൾക്ക് ഇതൊരു സ്ഥിരം പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *