കുതിക്കാൻ കൊതിക്കുന്നവർ – 1 19

ആ രണ്ട് മുറികളും എന്നും വൃത്തിയാക്കണം.. ബാക്കിയെല്ലാം ആഴ്ചയിൽ ഒരു ദിവസം മതി..

 

മൂത്ത മകൻ ജഗന്നാഥന്റെയും,മകൾ നിളയുടേയും മുറികൾ മുകളിലാണ്..അതും എന്നും വൃത്തിയാക്കണം.. പിന്നെ എല്ലാവരുടേയും വസ്ത്രങ്ങൾ അലക്കണം..അതിന് വാഷിംഗ് മെഷീനുണ്ട്..

 

ഹേമ ജോലി തുടങ്ങി..ആദ്യം തന്നെ വിശാലമായ ഹാളാണ് അവൾ അടിച്ച് തുടച്ചത്.. പിന്നെ ഹാളിലുണ്ടായിരുന്ന വലിയ ഡൈനിംഗ് ടേബിളും പത്ത് പതിനാറ് ചെയറുകളും നനച്ച് തുടച്ചു.. ഹാളിൽ ധാരാളം ആന്റിക്രാഫ്റ്റുകളുണ്ട്..എല്ലാം വളരെ വിലകൂടിയവ..അതെല്ലാം അവൾ ശ്രദ്ധയോടെ തുടച്ച് വൃത്തിയാക്കി..ആദ്യ ദിവസമായത് കൊണ്ട് എല്ലാറ്റിനും നിർദേശം നൽകി തമ്പുരാട്ടി ഒപ്പമുണ്ടായിരുന്നു..

 

ഒരു മുറിയുടെ വാതിൽ തുറക്കുന്നത് കണ്ട് ഹേമ അങ്ങോട്ട് നോക്കി.. മുറിയിൽ നിന്ന് സുമുഖനായ ഒരു ചെറുപ്പക്കാരനിറങ്ങി വന്നു.. പിന്നാലെ ഒരു കുഞ്ഞിനെയുമെടുത്ത് അതി സുന്ദരിയായ ഒരു യുവതിയും.. അവളുടെ വേഷം കണ്ട് ഹേമക്ക് എന്തോ പോലെയായി.. രാത്രി കിടപ്പറയിൽ മാത്രമിടുന്ന കയ്യില്ലാത്ത ഒരു പളപളപ്പുള്ള നൈറ്റ് ഡ്രസ്… അടിപ്പാവാട ഇട്ടത് കൊണ്ട് താഴെ വലിയ പ്രശ്നമില്ല.. പക്ഷേ മുകളിൽ അവളിട്ട ചുവന്ന ബ്രാ ആ നേർത്ത നൈറ്റിയിലൂടെ ശരിക്ക് കാണാം..അമ്മത്തമ്പുരാട്ടിയുടേയും മറ്റുള്ളവരുടേയും മുന്നിലേക്ക് അവളിങ്ങനെ ഇറങ്ങിവന്നത് കണ്ട് ഹേമക്ക് അൽഭുതം തോന്നി..

 

“ഹേമേ.. ഇതെന്റെ രണ്ടാമത്തെ മോൻ രാജേന്ദ്രൻ… ഇതവന്റെ വേളി രേഷ്മ…

ഇത് നമ്മുടെ കല്യാണിയമ്മയുടെ മരുമോളാ… ഹേമ…”..

 

അമ്മത്തമ്പുരാട്ടി അവരെ പരസ്പരം പരിചയപ്പെടുത്തി.. രാജേന്ദ്രൻ പരിചയഭാവത്തിലൊന്ന് ചിരിച്ചു.. രേഷ്മയുടെ മുഖത്ത് ചിരിയൊന്നും കണ്ടില്ല..

 

“ഏട്ടനൊന്നും ഇത് വരെ ഇറങ്ങിയില്ലേ അമ്മേ… ?”..

 

രാജേന്ദ്രൻ അമ്മയോട് ചോദിച്ചു…

 

“നിന്റേട്ടനും, അളിയനുമല്ലേ… അവരിറങ്ങണേൽ താലപ്പൊലിയുമായി ചെല്ലേണ്ടി വരും… ഗൗരീ… മോളേ ഗൗരീ… “..

 

തമ്പുരാട്ടി മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു… ഗൗരി കോണിപ്പടിക്കടുത്ത് വന്ന് നിന്നു…

 

“ദാ,എറങ്ങായി അമ്മേ…”..

 

“ ഉം… പെട്ടെന്നായിക്കോട്ടെ… ഹേമേ… നീ ചെന്ന് ലക്ഷ്മിയേയും കൂട്ടി കഴിക്കാനുള്ളതെല്ലാം ഈ ടേബിളിൽ കൊണ്ട് വെക്ക്…”..

 

ഹേമ വേഗം അടുക്കളയിലേക്ക് ചെന്നു…

 

“എടീ കഴിക്കാനുള്ളതെല്ലാം എടുക്കാൻ പറഞ്ഞു…”..

 

ഹേമ, അടുക്കളയിൽ ചെന്ന് ലക്ഷ്മിയോട് പറഞ്ഞു..

 

“നീയാ ഇഢലിപ്പാത്രമെടുത്തോ…”..

 

ഇഢലി നിറച്ച് വെച്ച പാത്രം ചൂണ്ടിക്കാട്ടി ലക്ഷ്മി പറഞ്ഞു…

 

“എടീ… ആ രണ്ടാമത്തെ മരുമോള് എന്ത് സുന്ദരിയാടീ…”..

 

അൽഭുതത്തോടെ ഹേമ പറഞ്ഞു..

 

“ഉം… നീയാ നിളത്തമ്പുരാട്ടിയെ കണ്ടില്ലല്ലോ… അവളാടീ പെണ്ണ്… എന്താ ഒരു സൗന്ദര്യം… എന്താ ഒരു നിറം..പക്ഷേ സ്വഭാവം തനി

കൂതറയായിപ്പോയി…നീ നടക്ക്…”..

 

രണ്ടാളും കൂടി കഴിക്കാനുള്ളതെല്ലാം ടേബിളിൽ നിരത്തി.. അപ്പഴേക്കും മുകളിൽ നിന്നും ജഗന്നാഥനും, രവിശങ്കറും ഇറങ്ങി വന്നു.. പിന്നാലെ ഗൗരിയും…

 

“എന്താ ജഗാ… നേരം വെളുത്തതൊന്നും നീ അറിഞ്ഞില്ലാന്നുണ്ടോ… ?”..

 

അമ്മത്തമ്പുരാട്ടി മൂത്ത മോനോട് കയർത്തു..ആ പറഞ്ഞത് മരുമോനോടും കൂടിയായിരുന്നു..

 

“ഉറങ്ങിപ്പോയമ്മേ… വല്ലാത്ത ക്ഷീണം…”.

 

ചമ്മിയ ചിരിയോടെ ജഗന്നാഥൻ പറഞ്ഞു.

 

“ഉം… ക്ഷീണം കാണും… ഇന്നലെ സേവയുണ്ടായിരുന്നോ ഗൗരീ… ?”..

 

ഗൗരി ഒന്നും മിണ്ടാതെ താഴേക്ക് നോക്കി..

 

“വേഗം കഴിച്ചിട്ട് പോകാൻ നോക്ക്…”..

 

ആണുങ്ങൾ മൂന്നാളും ഇരുന്ന് കഴിക്കാൻ തുടങ്ങി.. ഗൗരിയും, രേഷ്മയും അവർക്ക് വിളമ്പിക്കൊടുത്തു.. നിള താഴോട്ടിറങ്ങി വന്നില്ല എന്ന് ഹേമ ശ്രദ്ധിച്ചു..ഹേമക്ക് അതിശയം മാറിയില്ല.. സ്വന്തം ഭർത്താവിന്റെ മുമ്പിൽ പോട്ടെ, ഭർത്താവിന്റെ ചേട്ടന്റെയും, നാത്തൂന്റെ ഭർത്താവിന്റെയും മുമ്പിലാണ് രേഷ്മ ഈ വേഷവുമിട്ട് നിൽക്കുന്നത്.. ചുവന്ന ബ്രായിൽ കൊള്ളാതെ പുറത്തേക്ക് തുറിച്ച് നിൽക്കുന്ന മുലകളുടെ വെളുപ്പ് പോലും നൈറ്റിക്കുള്ളിലൂടെ കാണാം..കോലോത്തെ തമ്പുരാട്ടിമാരൊക്കെ പഴഞ്ചൻ രീതി വിട്ട് മോഡേണായെന്ന് ഹേമക്ക് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *