റഫീഖ് : കയ്യിലുള്ള വാജ്‌റത്തിന്റെ വിലയറിയാതെ സ്വർണം തേടി നടക്കുന്ന മൊണ്ണയാണ് നിന്റെ ഭർത്താവ് എനിക്ക് വേണം ഈ വജ്രാതെ ജീവിത കാലം മുഴുവൻ. എന്റെ പെണ്ണായി, എന്റെ കുഞ്ഞുങ്ങളുടെ അമ്മയായി
ലക്ഷ്മി അവനെ അത്ഭുതത്തോടെ നോക്കി കൊണ്ടിരുന്നു അവന് അവളുടെ മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി ഉറിഞ്ചിയെടുത്തു 💋 അവളുടെ ഉമിനീർ ഉറിഞ്ചിയെടുത്തു അവൻ പല്ല്‌പോലും തെക്കാതെ കാണിക്കുന്ന ഈ പ്രാവശ്യം അവൾ കാര്യമാക്കിയില്ല അവളും അവനോടൊപ്പം അത് ആസ്വദിച്ചു
ലക്ഷ്മി : എനിക്ക് ഇളയമ്മയോട് ചോദിക്കണം അനുഗ്രഹം വാങ്ങണം അച്ഛനും അമ്മയും പോയതിൽ പിന്നെ അനാഥയായ എന്നെ സ്നേഹിച്ച് ലാളിച് സ്വന്തം മകളെ പോൾ നോക്കി ഇത്ര വരെ ആക്കിയത് ഇളയമ്മയ ഇക്കാര്യം എങ്ങനെ ഞാൻ ഇളയമ്മയോട് പറയും എന്ന് അറിയില്ല
റഫീഖ് : അതിനെന്താടോ നമ്മുക്ക് പോവാലോ ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ ഇത് എവിടെയാ സ്ഥലം?
ലക്ഷ്മി : കോട്ടയത്തു ഒരു ഉൾഗ്രാമത്തിലാ ഇവിടുന്ന് ഒരു മൂന്നു മണിക്കൂർ കാണും
റഫീഖ് : എങ്കി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ഫുഡ് ഓർഡർ കൊടുത്തിട്ടുണ്ട് ഇപ്പോ വരും
ഇതും പറഞ് റഫീഖ് പോയതും അവരുടെ റൂമിലെ കാളിങ് ബെൽ ശബ്ദം മുഴങ്ങി ഒരു വലിയ ബ്രേക്ഫാസ്റ് മെനുവിലെ എല്ലാ ഫുഡും കൊണ്ട് വന്നിരിക്കുന്നു 4-5 സ്റ്റാഫ് ഉണ്ടായിരുന്നു അത് കണ്ട
അവൾ ശരിക്കും ഞെട്ടി
സ്റ്റാഫ് : എന്ത് ആവശ്യം ഉണ്ടെങ്കിലും പറഞ്ഞാൽ മതി മാം
ലക്ഷ്മി : ok
ബാത്‌റൂമിൽ നിന്ന് റഫീഖിന്റെ വിളി കേട്ടു
റഫീഖ് : ലച്ചൂ…..
ലക്ഷ്മി : എന്തുപറ്റി?
റഫീഖ് : റൂം ബോയ്സ് വന്നോ?
ലക്ഷ്മി : ആ വന്നു എന്താ
റഫീഖ് : എന്റെ പാന്റ് ഇന്റെ പോക്കറ്റിൽ പേഴ്സ് ഉണ്ട് അതിൽ നിന്ന് അവർക്ക് ടിപ്പ് കൊടുത്തേക്ക്
അവൾ അത് കേട്ടതും അവന്റെ പന്റിൽ നിന്നും പേഴ്സ് എടുത്ത് നോക്കി അതിൽ നിറയെ 500 ഇന്റെ നോട്ട് കൂട്ടി വച്ചിരിക്കുന്നു
ലക്ഷ്മി : എത്രയാ കൊടുക്കണ്ടേ?
റഫീഖ് : ഇതൊക്കെ എന്തിനാ എന്നോട് ചോദിക്കുന്നെ നിനക്ക് ഇഷ്ടമുള്ളത് കൊടുക്ക്
ലക്ഷ്മിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു ജീവിതത്തിൽ ഒരിക്കൽ പോലും ഒരു അർഭാടവും അവൾ ചെയ്തിട്ടില്ല വളരെ ലളിതമായിരുന്നു അവളുടെ ജീവിതം രാജീവ് കാശിന്റെ കാര്യത്തിൽ കർക്കഷക്കാരനാണ് അവനോട് ചോദിക്കാതെ ഒരിക്കലും പൈസ ചിലവഴിക്കാൻ അവൻ അനുവദിച്ചിരുന്നില്ല തന്റെ സ്വന്തമെന്ന് കരുതിയിരുന്നോ സ്വർണ്ണത്തിന്റെ പോലും അവകാശം തന്നിൽ നിന്നും തട്ടിയെടുത്ത ആളാണ് രാജീവ് അവൾ പർസിലേക്ക് നോക്കി ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്ത് അവർക്ക് നേരെ നീട്ടി
സ്റ്റാഫ് : താങ്ക്സ് മാം ജസ്റ്റ് റിലീക്സ് ആൻഡ് എൻജോയ് യുവർ ബ്രേക്ക്‌ഫാസ്റ്റ്
ഇപ്പോൾ ഫുഡ് സെർവ് ചെയണോ?
ലക്ഷ്മി : വേണ്ട നിങ്ങൾ പൊയ്ക്കോളൂ
സ്റ്റാഫ് : ഓക്കേ മാം
ഇതും പറഞ് അവർ ഇറങ്ങി റഫീഖ് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് നോക്കി ആ റിസോർട്ടിലെ ബ്രേക്ക് ഫാസ്റ്റ് മെനുവിൽ ഉള്ള എല്ലാ വിഭവങ്ങളും ആ തീന്മേഷയിൽ ഒരുക്കി വച്ചിരുന്നു
ലക്ഷ്മി : എന്തിനാ ഇത്രയധികം ഫുഡ് ഓർഡർ ചെയ്തേ?
റഫീഖ് : അത് ലക്ഷ്മിക്ക് ഏത് ഫുഡാണ് ഇഷ്ടം എന്ന് അറിയില്ലല്ലോ
ലക്ഷ്മി : എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ല 2 ദോശയും സാമ്പാറും കിട്ടിയാൽ എനിക്ക് അത് മാത്രം മതി
റഫീഖ് : ഏതായാലും കഴിക്ക് വാ നമുക്ക്
ഒരുമിച്ച് കഴിക്കാം
ലക്ഷ്മി ആദ്യം പ്ലേറ്റ് നിരത്തി
ലക്ഷ്മി : എന്താ വേണ്ടേ?
റഫീഖ് : താൻ എന്താ കഴിക്കുന്നേ
ലക്ഷ്മി : എനിക്ക് മസാല ദോശ മതി
റഫീഖ് : എങ്കിൽ എനിക്കും അത് തന്നെ മതി
ലക്ഷ്മി : എനിക്ക് വേണ്ടി നിങ്ങളുടെ ഇഷ്ടങ്ങൾ ഒന്നും മാറ്റണ്ട.
റഫീഖ് : അതല്ലടോ ഇന്ന് നമ്മൾ ആദ്യമായിട്ട് ഒരുമിച്ചിരുന്നു കഴിക്കല്ലേ അപ്പോ ഒരേ ഫുഡിന്ന് തുടങ്ങാന്ന് കരുതിയാ
ലക്ഷ്മി : ഹമ്
അവൾ അവൾ അവന് ദോശ വിളമ്പി ശേഷം സാമ്പാറും ചട്ണീയും വിളമ്പി ശേഷം അവളുടെ പ്ലേറ്റ് ഇൽ വിളമ്പാൻ ഒരുങ്ങിയതും
അവൻ അവളെ തടഞ്ഞു.
റഫീഖ് : ലക്ഷ്മി ഞാൻ തന്നെ ഊട്ടാം ഈ ഒരു പ്ലേറ്റ് മതി
