മധുനുകരുന്ന മനോഹരരാവ് – 1 3അടിപൊളി  

“ആണോ… ഞാൻ

കേട്ടില്ലെടാ… നേരം കൊറേ ആയോ… ?”..

പതിവില്ലാത്തൊരു കൊഞ്ചൽ ഏട്ടത്തിയുടെ ശബ്ദത്തിൽ തോന്നിയെങ്കിലും അനന്തു അത് കാര്യമാക്കിയില്ല..

“ഉം… പോയിക്കിടന്നാലോ… ?”.

സരിത അതിനുത്തരം പറഞ്ഞില്ല.. അവളുടെ മനസിൽ ചില കൂട്ടലും കിഴിക്കലും നടക്കുകയായിരുന്നു.. പറയണം..തന്റെ മനസ് അനന്തു അറിയണം..ഒന്നിനുമല്ല..തനിക്കൊരു സമാധാനത്തിന്.. വർഷം നാലായി മനസിൽ കൊണ്ട് നടക്കുന്ന മോഹമാണ്.. തെറ്റായിരിക്കാം.. തന്നെ വേറൊരർത്ഥത്തിൽ നോക്കിയിട്ട് പോലുമിലാത്ത ഭർത്താവിന്റെ അനിയനോടിത് പറയാൻ പാടുണ്ടോ എന്നും അറിയില്ല..എന്നാലും അവനോട് പറയാനാണ് സരിതക്ക് തോന്നിയത്..

“നിനക്കുറക്കം വരുന്നുണ്ടോ കുട്ടാ… ?”..

തൊട്ടടുത്തിരിക്കുന്ന അനന്തൂന്റെ കയ്യിൽ പിടിച്ചാണ് സരിതയത് ചോദിച്ചത്..

“ഇല്ല… ഏട്ടത്തിക്കായെങ്കിൽ പോകാം…”..

“എന്നാ… കുറച്ച് കഴിഞ്ഞിട്ട് പോയാ മതി…”..

അവന്റെ കയ് മടിയിൽ വെച്ച സരിത പതിയെ ഉഴിഞ്ഞു..അതിൽ ഒരസ്വാഭാവികത അനന്തൂന് തോന്നി..ഇങ്ങിനെ ഏട്ടത്തി ചെയ്തിട്ടില്ല.. തന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്.. ഇത് പോലെ മടിയിലൊന്നും വെച്ച് തലോടിയിട്ടില്ല.. അതുമല്ല സരിതയിൽ നിന്ന് ക്രമംതെറ്റിയ ശ്വാസോഛാസവും അനന്തു കേട്ടു..അവളുടെ കൈ മാത്രമല്ല, ദേഹം മൊത്തം ചെറുതായി വിറക്കുന്നതും അവനനുഭവപ്പെട്ടു..

“ഏട്ടത്തിക്കെന്നോട് എന്തേലും പറയാനുണ്ടോ… ?”.

അവളുടെ മാറ്റം ശ്രദ്ധിച്ച അനന്തു ചോദിച്ചത് കേട്ട് സരിത അവന്റെ കയ്യിൽ അമർത്തിപ്പിടിച്ചു..അവൾ ഒരു തുടക്കം കിട്ടാതെ പരുങ്ങുകയായിരുന്നു..

“ഉം… എനിക്ക്… നിന്നോടൊരു…

കാര്യം…പറയാനുണ്ട്…”..

ഏട്ടത്തിയുടെ ശബ്ദത്തിലും ഒരു വിറയൽ അനന്തു കേട്ടു..

“എന്താ ഏട്ടത്തീ… ?”..

“അത്… ഞാൻ… എനിക്ക്…”..

ഇതൽപം സീരിയസാണെന്ന് സരിതയുടെ വിക്കൽ കണ്ടപ്പോ അനന്തൂന് തോന്നി..

“എന്താ എട്ടത്തീ… എന്തേലും പ്രശ്നമുണ്ടോ… ?”..

“ഉം… ചെറിയൊരു… പ്രശ്നമുണ്ട്… അല്ല… ചെറുതല്ല… വലിയ പ്രശ്നം…”..

തന്റെ കയ്യിൽ എട്ടത്തി അമർത്തി ഞെക്കുന്നത് അനന്തൂന് അറിയാൻ പറ്റുന്നുണ്ട്..

“ഏട്ടത്തീ… ഏട്ടൻ… വല്ലോം…?”..

“ഇല്ല… ഏട്ടനല്ല…”..

“പിന്നെന്താ… ?..എന്താണെങ്കിലും എന്നോട് പറ… “..

അത് കേട്ടതോടെ സരിതയുടെ ഹൃദയം ആർദ്രമായി..എന്നാലും അത് പറയാൻ അവൾക്കൽപം മടി തോന്നി..പക്ഷേ പറയാതിരിക്കാനുമാവില്ല.. നാല് വർഷമായി മനസിൽ കൊണ്ട് നടക്കുകയാണ്.. ഇപ്പോൾ പറ്റിയ അവസരമാണ്.. അവസരങ്ങൾ ഇനിയും കിട്ടുമെങ്കിലും ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി നീട്ടി വെക്കുന്നതിൽ അർത്ഥമില്ല..

അനന്തുവിനാണെങ്കിൽ ചെറിയൊരു പന്തികേട് മണക്കുന്നുണ്ട്.. പലപ്പോഴായി ഏട്ടത്തിയുടെ നോട്ടം അവൻ കണ്ടിട്ടുണ്ട്.. ചിലപ്പോൾ നിരാശയോടെയും, ചിലപ്പോൾ കൊതിയോടെയും, അപൂർവ്വം ചിലപ്പോൾ ആർത്തിയോടെയും ഏട്ടത്തി തന്നെ നോക്കിയിട്ടുണ്ട്..എന്നാലും കഴിഞ്ഞ നാല് കൊല്ലത്തിനിടയിൽ ഈയൊരു കാമുകീ ഭാവം ഏട്ടത്തിയിൽ കണ്ടിട്ടില്ല..

“എന്താണെങ്കിലും ധൈര്യമായി പറഞ്ഞോ ഏട്ടത്തീ… ഏട്ടത്തിക്കെന്നെ വിശ്വസിക്കാം… എന്തും എന്നോട് തുറന്ന് പറയാം…”..

അവളുടെ മാറ്റാൻ വേണ്ടി അനന്തു അവൾക്ക് ധൈര്യം കൊടുത്തു..

“ അത്… അനന്തൂ… കുട്ടാ… ഞാൻ… ഞാനിവിടെ… കിടന്നോട്ടെ… ?”..

അതിന് മറുപടി പറയാൻ അനന്തൂന് കഴിഞ്ഞില്ല..അതിന് മുമ്പ് അവനെ ഞെട്ടിച്ച് കൊണ്ട് സരിത അവന്റെ മാറിലേക്ക് മുഖമമർത്തിയിരുന്നു..

അനന്തു ശരിക്കും നടുങ്ങിയിരുന്നു..ഏട്ടത്തിയിൽ നിന്ന് ഇതവൻ പ്രതീക്ഷിച്ചതല്ല… അവളെ അടർത്തിമാറ്റാൻ അവനൊട്ട് കഴിഞ്ഞതുമില്ല.. ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവന്റെ മാറിൽ പതുങ്ങിക്കിടന്ന് സരിത പറയാൻ തുടങ്ങി..അനന്തുവിനെ ആദ്യമായി കണ്ടത് മുതലുള്ള എല്ലാ കാര്യങ്ങളും അവൾ തുറന്ന് തന്നെ പറഞ്ഞു.. അവനെയാണ് തനിക്ക് ഭർത്താവായി കിട്ടാൻ ആഗ്രഹമെന്നും,അവനെ

ഒത്തിരി കൊതിച്ചതാണെന്നും സരിത മാറിൽ കിടന്ന് കുറുകിയപ്പോ അനന്തൂനത് വിശ്വസിക്കാനായില്ല.. കഴിഞ്ഞ നാല് വർഷമായി ഇതൊന്ന് പറയാനാവാതെ താനനുഭവിച്ച മാനസിക സംഘർഷവും സരിത പറഞ്ഞു..അനന്തൂന്റെയും മീനൂന്റെയും ജീവിതത്തിൽ ഒരിക്കലും താനൊരു ശല്യമായി നിൽക്കില്ലെന്നും, ഇത് ഇനിയെങ്കിലും പറഞ്ഞില്ലെങ്കിൽ തന്റെ ഹൃദയം പൊട്ടിപ്പോകുമെന്ന് തോന്നിയപ്പോഴാണ് താനിത് തുറന്ന് പറഞ്ഞതെന്നും സരിത അനന്തൂന്റെ മുഖത്ത് നോക്കാതെ അവന്റെ മാറിൽ പറ്റിക്കിടന്ന് പറഞ്ഞു..

Updated: July 9, 2026 — 9:59 am

Leave a Reply

Your email address will not be published. Required fields are marked *