മധുര പതിനെട്ടിൽ ആയിഷ – 2 31

 

 

​ഫൈസി ആകാംക്ഷയോടെ തലയാട്ടി.

 

 

​”പിന്നെ ആരെങ്കിലും വിവരങ്ങൾ ചോദിച്ചാൽ താൽപ്പര്യമില്ലെന്ന് പറയാം, അല്ലെങ്കിൽ കള്ളം പറയാം. ഒരിക്കലും ഒറിജിനൽ വിവരങ്ങൾ കൊടുക്കരുത്,” അവൾ അവനെ പറഞ്ഞു പഠിപ്പിച്ചു.

 

 

​ഐഷു പതുക്കെ ‘സ്റ്റാർട്ട്’ ബട്ടൺ അമർത്തി. ആദ്യത്തെ സെക്കന്റിൽ തന്നെ സ്‌ക്രീനിൽ തെളിഞ്ഞത് ഒരു വിദേശിയായിരുന്നു. പക്ഷേ അവൻ സംസാരിക്കുകയല്ല, മറിച്ച് തന്റെ ലിംഗം പുറത്തെടുത്ത് അതിവേഗം സ്വയംഭോഗം ചെയ്യുകയായിരുന്നു!

 

 

​ഫൈസി അത് കണ്ടതും ഞെട്ടിപ്പോയി. അവന്റെ കണ്ണുകൾ തള്ളി, ശ്വാസം തൊണ്ടയിൽ കുടുങ്ങിയതുപോലെ തോന്നി. “അയ്യോ! ഇതെന്താ…?” അവൻ അറിയാതെ പിന്നിലേക്ക് മാറി.

 

 

​ഐഷു യാതൊരു ഭാവമാറ്റവുമില്ലാതെ

 

“ഇതൊക്കെ ഇവിടെ കോമൺ ആണ് കാക്കു” എന്ന് പറഞ്ഞുകൊണ്ട് ഉടനെ ‘സ്കിപ്പ്’ അടിച്ചു. ഫൈസിയുടെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകത്തേക്കാണ് താൻ വാതിൽ തുറന്നിരിക്കുന്നത് എന്ന് അവൻ തിരിച്ചറിഞ്ഞു. അവന്റെ നെറ്റിയിൽ നേരിയ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.

 

“” കാക്കു…. “

 

“ എന്താടി….?? “

 

“ നമുക്കൊരു കാര്യം നോക്കാ…?? “

 

“ എന്ത് കാര്യം?

 

“ ഞാനിതുവരെ നിങ്ങള് ആണുങ്ങൾ തമ്മിൽ എന്താ സംസാരിക്കാ എന്ന് കേട്ടിക്കില്ല…

ന്റെ നെഴല് കണ്ടാ തന്നെ എല്ലാരും കൂടെ വരും…

ഞാൻ സ്ക്രീനിന്ന് മാറാ…കാക്കു ഒന്ന് സംസാരിച്ചു നോക്ക്…”

 

അവൾ കൗതഖത്തോടെ പറഞ്ഞു… അവനുമൊന്ന് പരീക്ഷിക്കാമെന്ന് കരുതി..

 

അവളെങ്ങനെ ഫോണിന്റെ മുന്നിൽ നിന്നും അല്പം മാറി എന്താ നടക്കുന്നതെന്ന് വീക്ഷിച്ചു…

 

ആദ്യമാദ്യം വന്നവർ എന്നെ കണ്ടപ്പോൾ തന്നെ skip അടിച്ചു പോയി… കുറച്ചു കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരാൾ വന്നു….

 

ഒരു 22 വയസ്സ് പ്രായം തോന്നിക്കുന്ന ചെറുക്കൻ..

 

 

“ ഹലോ…. എന്തല്ലാ…. “

 

അവൻ പതിയെ പറഞ്ഞു…

 

ഫൈസി അത് കേട്ടതും…

 

“”ഹായ് ബ്രോ….

സുഖമല്ലേ…..?? “”

 

അവൻ കാസ്യിൽ ആയ മറുപടി നൽകി…പക്ഷെ പെട്ടെന്ന്….

 

 

“” സുഖല്ലെങ്കിൽ നീ വന്ന് ഊമ്പി താരോടാ തള്ളേയോളി… വച്ചിട്ട് പോടാ മൈരേ…. “”

 

അവന്റെ വായിന്നു നല്ല പച്ച തെറിയാണ് വന്നത്.. അവർ രണ്ടും അത് കേട്ട് പകച്ചുപോയി.. ഫൈസി വേഗം വീഡിയോ കാൾ ഓഫ്‌ ആക്കി അവളെ നോക്കി…. ഐഷു ആകെ ഞെട്ടി തരിച്ചു നിൽക്കാണ്…ചിരി അടക്കാനായി വായിൽ കയ്യും വച്ചിട്ടുണ്ട്.

 

“ എന്താടി.

നീ നാട്ടുകാരുടെ ഒക്കെ തെറി കേപ്പിക്കാൻ ആണോ ഇവടെ ഇരുത്തിയെ.. “”

 

അവൻ ദയനീയമായി ചോദിച്ചു..

 

 

“ എനക്ക് അറിയില്ലാരുന്നു കാക്കു..

സോറി…സോറി..

ഇനി പേടിക്കണ്ടാ..

ഞാൻ കൂടെ ഇരുന്നോളാ.. “

 

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ഫൈസി കൂടുതൽ ഒന്നും ചോദിച്ചില്ല. അവൾ അവന്റെ കൂടെ ഇരുന്ന് ഫോൺ നേരെ ആക്കി വച്ചു..

 

​”കാക്കു പേടിക്കണ്ട, നമുക്ക് അടുത്ത ആളെ നോക്കാം,” ഐഷു കുസൃതിയോടെ അവനെ നോക്കി ചിരിച്ചു. അവൾ വീണ്ടും നെക്സ്റ്റ് ബട്ടണിലേക്ക് വിരലമർത്തി.

 

. സെക്കൻഡുകൾക്കുള്ളിൽ അടുത്ത വീഡിയോ തെളിഞ്ഞു. ഇത്തവണ ഒരു മുറിക്കുള്ളിൽ ബഹളം വെക്കുന്ന മൂന്ന് മലയാളി യുവാക്കളായിരുന്നു അത്. അവരുടെ കയ്യിൽ ബിയർ കുപ്പികളുണ്ട്, മുഖമൊക്കെ വ്യക്തമായി കാണാം. ഐഷുവിന്റെ ഇറുകിയ ബനിയനും ചുവന്ന ഷോർട്സും കണ്ടതോടെ അവർ ആവേശത്തിലായി.

 

 

​”അയ്യോ… മച്ചാന്മാരേ, ദാ ഒരു ഐറ്റം!”

 

അവരിലൊരാൾ ബിയർ കുപ്പി ഉയർത്തി ചിരിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു.

​ഐഷു ചിരിച്ചുകൊണ്ട് ചോദിച്ചു,

 

“നിങ്ങൾ എവിടെ നിന്നാ? കണ്ടിട്ട് നാട്ടുകാരെപ്പോലെ ഉണ്ടല്ലോ.”

 

 

​”ഞങ്ങൾ ദുബായിൽ നിന്നാ..

… ഇവിടെ റൂമിൽ ചെറിയൊരു പരിപാടി നടക്കുകയാ. ഇവിടെ എല്ലാവരും ഓരോന്ന് അടിച്ചു ഫിറ്റായി ഇരിക്കുവാ,” അവരിലൊരാൾ ഫോണിന് അടുത്തേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *