മധുര പതിനെട്ടിൽ ആയിഷ – 2 31

 

 

​ഫൈസി ഒന്ന് ആലോചിച്ചു. ഡെയർ തിരഞ്ഞെടുത്താൽ ഇവൾ വല്ല പണിയും തരുമെന്ന് അവന് ഉറപ്പായിരുന്നു. അതുകൊണ്ട് സുരക്ഷിതമായ ഒരു വഴി അവൻ തിരഞ്ഞെടുത്തു. “ശരി, ഞാൻ ‘ട്രൂത്ത്’ (സത്യം) തിരഞ്ഞെടുക്കുന്നു.”

 

 

​ഐഷു ഒരു നിമിഷം ഒന്ന് ആലോചിച്ചു, പിന്നെ ഒരു ഗൂഢചിരിയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. “എങ്കിൽ കാക്കു സത്യം പറയണം… ഇതുവരെ കാക്കുവിന് എത്ര പ്രണയം ഉണ്ടായിട്ടുണ്ട്? ആരെങ്കിലുമായിട്ട് സീരിയസ് ആയിട്ട് നടന്നിട്ടുണ്ടോ?”

 

ഐഷുവിന്റെ ചോദ്യം കേട്ടപ്പോൾ ഫൈസിയുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു, പക്ഷേ അതിലൊരു വിഷാദത്തിന്റെ നിഴലുണ്ടായിരുന്നു. അവൻ പതിയെ തന്റെ കോളേജ് കാലഘട്ടത്തെക്കുറിച്ച് പറയാൻ തുടങ്ങി.

 

 

​”ഉണ്ടായിരുന്നു… ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത്. ഒരു ഹിന്ദു പെൺകുട്ടിയായിരുന്നു. ഞാൻ അവളെ അത്രമേൽ വിശ്വസിച്ചിരുന്നു. പക്ഷേ, വീട്ടുകാർ നല്ലൊരു ആലോചന കൊണ്ടുവന്നപ്പോൾ എന്നെ തള്ളിപ്പറയാൻ അവൾക്കൊരു മടിയും ഉണ്ടായില്ല. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അവൾ പോയതല്ല ഐഷു… എന്നെ ഒഴിവാക്കുമ്പോൾ ഒരു പട്ടിയുടെ വില പോലും തരാതെ, അത്രയും കാലത്തെ ഇഷ്ടം ഒന്നുമല്ലാതാക്കി മാറ്റിയ അവളുടെ ആ രീതിയാണ്. ആ അനുഭവം മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. അതുകൊണ്ടാണ് പുതിയ ബന്ധങ്ങളോ ആലോചനകളോ കേൾക്കുമ്പോൾ ഉള്ളിൽ ഒരു പേടി. വീണ്ടും അങ്ങനെ സംഭവിക്കുമോ എന്നൊരു ഭയം.”

 

 

​ഫൈസി ആ സങ്കടം പുറത്തു കാണിക്കാതെ, ഒരു തമാശ പോലെ പറഞ്ഞു തീർക്കാൻ ശ്രമിച്ചു. പക്ഷേ ഐഷുവിന്റെ മുഖം വാടിയിരുന്നു. കാക്കുവിന്റെ ഉള്ളിൽ ഇങ്ങനെയൊരു നോവുണ്ടെന്ന് അവൾ അറിഞ്ഞിരുന്നില്ല. അവൾ അവന്റെ കയ്യിൽ പതിയെ ഒന്ന് തലോടി.

 

 

​”സാരമില്ല കാക്കു… അവളെക്കാൾ നല്ലൊരാളെ കാക്കുവിന് കിട്ടും,.. ഇനി കിട്ടിയില്ലേ ഞാനില്ലേ..ഞാൻ കാക്കുനെ വിട്ടങ്ങനെ പോവില്ല.. എനിക്ക് ഏറ്റോം വിലപിടിപ്പുള്ളതാ കാക്കു…”

 

അവൾ അവനെ ആശ്വസിപ്പിച്ചു..

 

“ എന്ന് വച്ചു കെട്ടാൻ പറ്റോ….??

 

അവനൊരു ചിരിയോടെ ചോദിച്ചു…

 

“ ന്തേയ്‌ കെട്ടിയാ.. പെങ്ങളെ പോലെ എന്ന് പറഞ്ഞു നടക്കുന്നല്ലേ ഉള്ളു. അങ്ങനെ അല്ലല്ലോ.. “

 

“ പോടീ…. കുഞ്ഞാവുമ്പോ എടുത്തോണ്ട് നടന്ന കൊച്ചിനെ കെട്ടാൻ പോലും…. “”

 

 

അവനൊന്നു നിശ്വസിച്ചു…

 

“ എടുത്തോണ്ട് നടന്ന കൊച്ചിന്റെ മുന്നും പിന്നും നോക്കാ. കെട്ടാൻ പറ്റില്ല. വല്ലാത്തൊരു സാധനാട്ടോ…””

 

 

അവളുടെ മറുപടി കേട്ട് അവനൊന്നു ചൂളി നിന്നു.

 

“ ഹാ മതി…കളിക്ക് കളിക്ക്…. “

 

അവൻ ആ രംഗത്തെ തണുപ്പിക്കാൻ കളിയിലേക്ക് ശ്രദ്ധ തിരിച്ചു…

 

​അവർ വീണ്ടും കളി തുടർന്നു. ഇത്തവണ കുപ്പി കറങ്ങി ഐഷുവിന്റെ നേരെയാണ് വന്നു നിന്നത്.

 

​”ആഹാ! ഇത്തവണ മോളുടെ ഊഴമാണ്. പറ… ട്രൂത്ത് ഓർ ഡെയർ?” ഫൈസി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

 

 

​ഐഷു അല്പം ധൈര്യം സംഭരിച്ച് പറഞ്ഞു, “ഞാൻ ‘ഡെയർ’ തിരഞ്ഞെടുക്കുന്നു. കാക്കുവിന് ഇഷ്ടമുള്ളത് തന്നോ.”

​ഫൈസി ഒന്ന് ആലോചിച്ചു. ഇതൊരു അവസരമായി എടുക്കാൻ അവൻ തീരുമാനിച്ചു. അവളുടെ ആ പഴയ രീതികൾ മാറ്റി എടുക്കാൻ ഇതിലും നല്ലൊരു വഴിയില്ല.

 

 

​”ശരി, എങ്കിൽ നിനക്കുള്ള ടാസ്ക് ഇതാണ്… നിന്റെ ഫോണിലെ ആ ഫോൾഡറില്ലേ, ആ നാൽപ്പത് തുണ്ട് വീഡിയോകൾ. അത് ഇപ്പോൾ തന്നെ എന്റെ മുന്നിൽ വെച്ച് നീ ഡിലീറ്റ് ചെയ്യണം. പറ്റുമോ?”

 

 

​ഐഷു ഒന്ന് ഞെട്ടി. അവൾ പ്രതീക്ഷിച്ചത് വല്ല ഡാൻസോ പാട്ടോ ആയിരിക്കും എന്നാണ്. അവൾ ഫൈസിയുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ഒരു തമാശയുമില്ലായിരുന്നു, പകരം ഒരു കരുതൽ അവൾ കണ്ടു.

 

​”കാക്കു… അത്…” അവൾ ഒന്ന് മടിച്ചു.

 

 

​”ഡെയർ എടുത്താൽ അത് ചെയ്തിരിക്കണം.

അതാണല്ലോ നിയമം,” ഫൈസി വിട്ടുകൊടുക്കാൻ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *