മീരയും അനീറ്റയും ഒരു ബസ് യാത്രഅടിപൊളി  

ഈ ചേച്ചി അവരുടെ ഗുഹ്യഭാഗവും മറ്റും ഒരു നാണവുമില്ലാതെ തന്നെ തീറ്റിച്ച് സുഖിക്കുകയണല്ലോ എന്നോർത്ത് അവളുടെ യോനിയിലും വെള്ളം നിറഞ്ഞ് പതഞ്ഞു. മുട്ടയുടെ വെള്ള പോലെ ശ്രവം പനച്ചൊഴുകി.

വിരൽ ശക്തിയിൽ അമർത്തി തിരുമിയാൽ ഇനിയും തനിക്ക് പോകും എന്ന് അനീറ്റയ്ക്ക് തോന്നി. അവൾ കൈകൾ തന്റെ യോനിയിൽ നിന്നും പിൻവലിച്ചു.

കുറച്ച് നക്കി മടുക്കുമ്പോൾ അനീറ്റ മീരയുടെ കന്തും ദളങ്ങളും വായിലാക്കി ഉറുഞ്ചും. എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം അപ്പോൾ അനീറ്റയുടെ വയറ്റിലെത്തിയിട്ടുണ്ട് എന്ന് മീരയ്ക്ക് തോന്നി.

കുറച്ച് ചപ്പിയ ശേഷം വീണ്ടും അനീറ്റ നാക്ക് പ്രയോഗം പുനരാരംഭിച്ചു. അപ്പോൾ മീര വീണ്ടും ഇളകാൻ തുടങ്ങി. ഇതിനൊപ്പം തന്നെ യോനിയിൽ നിന്നും കൈ എടുത്ത് മുകളിലേയ്ക്ക് വന്ന അനീറ്റയുടെ കൈകൾ കടന്നു പിടിച്ച് മീര തന്റെ മുലകളിൽ അമർത്തി പിടിപ്പിച്ചു.

‘നക്ക് മോളെ’ മീര ഇടയ്ക്ക് പറഞ്ഞു.

അനീറ്റ വീണ്ടും മീരയുടെ യോനിയുടെ ആഴത്തിലേയ്ക്ക് നാക്ക് കടത്താൻ നോക്കി, ചെറിയ ഒരു പുളിയുണ്ട്, മറ്റ് അരുചിയൊന്നുമില്ല. അപ്പോൾ ഇതാണ് പെണ്ണുങ്ങൾക്കെല്ലാം ഉള്ള രുചി?!! അനീറ്റ അത്ഭുതപ്പെട്ടു. വെറുതെ എന്തെല്ലാം കഥകളിൽ വായിക്കുന്നു?!! അതൊന്നും സത്യമല്ല എന്ന് അനീറ്റയ്ക്ക് മനസിലായി.

കണ്ണടച്ച് തന്റെ കാലുകൾക്കിടയിൽ കിടന്ന് ഒരു സുന്ദരിക്കുട്ടി യോനിനക്കിയെടുക്കുന്നത് കാണെ കാണെ മീരയുടെ തല പതിയെ മുകളിലേയ്ക്ക് ഉയർന്നു, അവളുടെ ശരീരം ആപാദചൂഡം തണുക്കുന്നതായി തോന്നി. അതെ തനിക്ക് വരുവാൻ പോകുന്നു..

‘തിന്നു മോളെ, ചേച്ചിയുടെ എല്ലാം മോൾക്കല്ലേ?’ മീര് പുലമ്പി

ആ ചുണ്ടിൽ പറ്റിയിരിക്കുന്ന വെള്ളമെല്ലാം ഇപ്പോൾ മീരയുടേതായിരുന്നു.

ഹൃദയം ശക്ത്തമായി മിടിക്കുന്നു. എല്ലാ ഞരമ്പുകളും വലിഞ്ഞു മുറുകുന്നു. കണ്ണുകൾ തുറക്കാൻ സാധിക്കാത്തതു പോലെ കൺപോളകൾ അടഞ്ഞു പോകുന്നു.

കൊച്ച് അടിയിൽ കിടന്ന് ഭ്രാന്തമായി യോനിയുടെ രുചി നോക്കുന്നു. ഇവൾക്ക് ഇത്ര കൊതിയാണോ മറ്റൊരു സ്ത്രീയുടെ ഗുഹ്യഭാഗം രുചിക്കാൻ?!!

സുഖം, സുഖം ശരീരം ആസകലം തരിപ്പായി പടർന്ന് കയറുന്ന സുഖം!!

കാലിനിടയിലെ ഓരോ നക്കിനും യോനിക്കകത്ത് എന്തോ ചുരുങ്ങുന്നതു പോലെ!

അകം മുഴുവൻ വലിഞ്ഞുമുറുകി. കാൽപാദങ്ങൾ കോച്ചി വലിച്ചു. തുടകൾ വിറയ്ക്കാൻ തുടങ്ങി; മീര അറിയാതെ തന്നെ തുടയിടുക്ക് അനീറ്റയുടെ മുഖത്തേയ്ക്ക് തള്ളിതള്ളി കയറ്റി ഉരച്ചു, അതിനൊപ്പം ഉയർന്നു പോയ തലയും കഴുത്തും നെഞ്ചും കോച്ചിവലിഞ്ഞ് താഴേയ്ക്ക് വളഞ്ഞു.

കൈകൾ അനീറ്റയുടെ തലയിൽ പിടിച്ച് മീര യോനി ആ മുഖത്ത് അമർത്തി നിന്ന് വിറച്ചു. അത് ഒരു 30 സെക്കൻഡ് നീണ്ടു നിന്നു കാണും. ഇളകുകയും, ഉരയ്ക്കുകയും, ഞെട്ടി വിറയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. മീരയുടെ ആദ്യത്തെ സ്‌ക്കലനം ക്രമമായി ശരീരം മുഴുവൻ പടർന്ന് അതിന്റെ അധ്യത്തോടടുത്തപ്പോൾ നിർത്താതെ അനീറ്റ വീണ്ടും കന്ത് മാത്രം വായിലാക്കി ശക്തമായി വായിലേയ്ക്ക് ചപ്പിവലിച്ച് കുടിച്ചുകൊണ്ടിരുന്നു.

ആദ്യത്തെ തീവ്രമായ പോക്കിന് ശേഷം അതാ വരുന്നു,

വിറയൽ അവസാനിക്കുന്നതിനു മുന്നേ അടുത്ത വേലിയേറ്റം!!

വീണ്ടും മീര വിറയ്ക്കാൻ തുടങ്ങി;

ഇത്തവണ ആ… എന്നൊരു കരച്ചിൽ വായിൽ നിന്നും പുറത്തുവന്നു.

മുട്ടുകൾ ബെഡിൽ അമർത്തി മീര അനീറ്റയുടെ വായിൽ നിന്നുമുള്ള പിടി വിടീക്കാൻ നോക്കി; സാധിച്ചില്ല..

മീര കാലുകൾ അടുപ്പിച്ച് പിന്നിലേയ്ക്ക് ചരിഞ്ഞു, കാൽ പാദങ്ങൾ കുത്തി അനീറ്റയുടെ വായിൽ നിന്നും യോനി മോചിപ്പിച്ച് ഒരു കൈകൊണ്ട് അവിടം അമർത്തി ചെരിഞ്ഞ് ബെഡിലേയ്ക്ക് വീണു.

മീര അന്ന് ആദ്യമായി പുരുഷനിലും ഒട്ടും മോശമില്ല, സ്ത്രീയുമായുള്ള ലൈഗീകത എന്ന് മനസിലാക്കി.!! തമ്മിൽ കെട്ടിപ്പിടിച്ച് നനഞ്ഞ ശരീരങ്ങൾ തമ്മിൽ ഉരസി കിടക്കുമ്പോൾ മനസ് പൂപോലെ പറക്കുന്നതായി തോന്നി.

കൈകൾ അനീറ്റയുടെ ചെരിഞ്ഞുകിടന്ന ശരീരത്തിലൂടെ ഓടിക്കുമ്പോൾ ആ നിമ്‌ന്നോൻമതകളുടെ ഭംഗിയിൽ മീരയ്ക്ക് അസൂയ തോന്നി. ഇത്രയും ഭംഗിയുള്ള ഈ കുട്ടിയെ ഭോഗിക്കാൻ കിട്ടിയത് തന്റെ ഭാഗ്യം തന്നെ.

അനീറ്റയ്ക്ക് അപ്പോഴും താഴെ തടിച്ചുനിന്ന കന്ത് യോനിയുടെ പാർശ്വങ്ങളിൽ സ്പർശനം മൂലം മനസിലാകുമായിരുന്നു.

ഒന്നുകൂടി വേണമോ,  അനീറ്റ മനസിൽ ആലോചിച്ചു, പക്ഷേ അനങ്ങിയില്ല. മനസിൽ തിരയടിച്ചുയർന്നത് താഴുന്നില്ല. ചേച്ചിയുടെ രണ്ടാമത്തെ അവിചാരിതമായ പോക്ക് അവൾക്ക് അടുത്ത അമിട്ടിനുള്ള തീ കൊളുത്തിക്കഴിഞ്ഞിരുന്നു.

ഏതാനും സമയത്തെ സംഭാഷണങ്ങൾക്കും, താലോലിക്കലിനും ശേഷം രണ്ട് പേരും വീട്ടുവിശേഷങ്ങളും മറ്റ് കാര്യങ്ങളും ചർച്ച ചെയ്തു. അനീറ്റ അതിനൊന്നും അത്ര ശ്രദ്ധനൽകിയില്ല, അവളുടെ മനസ് മറ്റെവിടെയോ ആയിരുന്നു.

‘ഇനി എപ്പോഴാണ് കാണുന്നത്?’ മീര ചോദിച്ചു

‘ചേച്ചി പറ’ അത് പറയുമ്പോഴും അവളുടെ മനസ് വിറകൊള്ളുകയായിരുന്നു, പക്ഷേ അതൊന്നും അവൾ ചേച്ചിയെ അറിയിച്ചില്ല.

‘അനീറ്റയ്ക്ക് എന്റെ വീട്ടിൽ വരരുതോ?’

‘വീട്ടിൽ നിന്നും വിടുമോ എന്നറിയില്ല.’

‘ഏതായാലും ഫോൺ ചെയ്യണം.’

‘ചെയ്യാം ചേച്ചി.’

സ്വൽപ്പസമയം അനീറ്റയെ നോക്കിയ ശേഷം മീര ബ്രാ എടുത്തു ധരിച്ചു. മുന്നിൽ ഹുക്കിട്ട് പിന്നിലേയ്ക്ക് വട്ടത്തിൽ കറക്കി കൈകൾ കടത്തി മുലകൾ അകത്താക്കി അവൾ അനീറ്റയെ ചെറുനാണത്തോടെ നോക്കി.

അനീറ്റ എല്ലാം കണ്ടുകൊണ്ട് കിടക്കുകയാണ്.

മീര ബാക്കി തുണികൾ വാരിയെടുത്ത് ബാത്ത് റൂമിലേയ്ക്ക് പോയി.

കിടക്കുന്ന കിടപ്പിൽ കൈയ്യിൽ കിട്ടിയ തുണികൾ അനീറ്റ കാലുകൊണ്ട് ചികഞ്ഞെടുത്ത് ദേഹത്തിട്ടു.

പതിയെ കൈവിരൽ യോനിയിൽ നീട്ടി തൊട്ടു, മുഴുവൻ വഴുവഴാ എന്നിരിക്കുന്നു. ഷഡ്ഡി ഇട്ടാൽ അതിൽ പറ്റും, അതിനാൽ അവൾ കട്ടിലിൽ എഴുന്നേറ്റിരുന്ന് ബ്രായും, മിഡിയുടെ ടോപ്പും മാത്രം ധരിച്ചു, മിഡി കൈയ്യിലെടുത്ത് തലയിലൂടെ കഴുത്തിലിട്ട് അവൾ എഴുന്നേറ്റു, അപ്പോൾ മീര കതകു തുറന്ന് പുറത്തു വന്നു.

അനീറ്റ മിഡി താഴേയ്ക്ക് താഴ്ത്തി. അത് മുലകളുടെ മുകളിൽ തട്ടി നിന്നു. അവളുടെ ചന്തി മുക്കാലും പുറത്തുതന്നെ ആയിരുന്നു. അതിനാൽ പയ്യെ മുലകളുടെ തടസം വിടുവിച്ചുകൊണ്ട് അവൾ താഴേയ്ക്ക് മിഡി വലിച്ചിട്ടുകൊണ്ട് ബാത്ത് റൂമിലേയ്ക്ക് നടന്നു.

അപ്പോൾ മീര ചെറുതായി അർത്ഥം വച്ച് ചിരിച്ചു. അനീറ്റ ഷഡ്ഡി കൈയ്യിലെടുത്ത് ചുരുട്ടിപ്പിടിച്ച്  മീരയെ നാണത്തോടെ കടാക്ഷിച്ച ശേഷം ബാത്ത്‌റൂമിനടുത്തെത്തി.

‘ഞാനിപ്പോൾ വരാവേ’ അവൾ അത്രമാത്രം പറഞ്ഞു..

അകത്ത് കടന്നതും അനീറ്റ വാതിലടച്ച് കുറ്റിയിട്ടു , പൈപ്പ് ഓൺ ചെയ്തു.

ഷഡ്ഡി ഹാങ്ങറിൽ തൂക്കി; മിഡി പൊക്കി അവൾ യോനീ തടത്തിൽ കൈകടത്തി.

Leave a Reply

Your email address will not be published. Required fields are marked *