മംഗള ലക്ഷദീപ് – 1 5അടിപൊളി  

” എങ്ങോട്ടേക്കാ മോനെ ”

എന്നെ കണ്ടപാടെ സരസ്വതി ‘അമ്മ ചോദിച്ചു

“കഴിക്കാൻ എന്തെങ്കിലും വാങ്ങാൻ”

എന്റെ മറുപടി കേട്ടപാടെ ‘അമ്മ എന്നോട് പറഞ്ഞു

” എന്റെ കയ്യിൽ ഭക്ഷണം ഉണ്ട്, നീ ഇപ്പൊ പുറത്തു നിന്നും വാങ്ങേണ്ട ”

ഞാൻ ചിരിച്ചുകൊണ്ട്

“കുഴപ്പമില്ലമ്മേ ഞാൻ ഇവിടെ നിന്നും വാങ്ങിക്കോളാം ”

” വേണ്ട , എന്റെ കയ്യിൽ നിണം കൂടെ ഉള്ള ഭക്ഷണമുണ്ട് ”

വേണ്ട എന്ന് കുറെ പറഞിട്ടും കക്ഷി സമ്മധികുന്നില്ല

അവസാനം ശെരി എന്നും പറഞ്ഞു

അവർക്കു അടുത്തേക് ഞാൻ ഇരുന്നു

ഇതെലാം കണ്ടു വേണുച്ചേട്ടനും രമ്യ ചേച്ചിയും മീരചേച്ചിയും ഞങ്ങളെ നോക്കി ഇരുപ്പുണ്ട്

” എന്ന വാ എല്ലാവര്ക്കും ഒരുമിച്ച് കഴിക്കാം ”

രമ്യ ചേച്ചി ആയിരുന്നു ആ ആശയം വെച്ചത്

” ഓക്കേ ”

മീരചേച്ചിയും കൂടെ പറഞ്ഞത് കൂടെ എല്ലാവരും കൈ കഴുകി വന്ന ഒരുമിച്ച് ഇരിക്കുന്ന കഴിക്കാൻ തുടങ്ങി,

കാതുമോൾ ആണേൽ വിശന്നു ഇരിക്കാനെന്ന തോന്നി , ഫുഡ് കണ്ടപാടെ ആൾ അതിലേക് ചാടി

പെട്ടന്ന് ഒരു സൗണ്ട് കേട്ട് എല്ലാരും മുകളിലേക്കു നോക്കിയപ്പോ കാണുന്നത് എല്ലാവരെയും നോക്കി മുകളിൽ ഇരിക്കുന്ന അവളെയാണ്

” അതെ എനിക്കും കൂടി കുറച്ചു ഫുഡ് താരോ ”

എല്ലാവരും അത് കേട്ടപ്പോ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി എന്നിട്ട് ചിരിച്ചു

” അത് എന്ത് ചോദ്യമേ മോളെ, മോള് ഇങ്ങോട്ടേക്കു ഇറങ്ങി വാ ”

മീര ചേച്ചി ആയിരുന്നു പറഞ്ഞത്

അത് കേട്ടപാടെ പുള്ളിക്കാരി ചാടി താഴത്തേക് വന്നു

നല്ല ഒരു ചിരിയും പാസ് ആക്കി അവൾ പറഞ്ഞു

” അമ്മ ഫുഡ് എല്ലാം റെഡി ആക്കി വെച്ചതാ ഞാൻ പെട്ടാണ് ഇറങ്ങിയപ്പോ എടുക്കാൻ മറന്നു, ഇപ്പൊ കഴിക്കാൻ നോക്കിയപ്പോ ഫുഡ് കാണുന്നതും ഇല്ല”

“മോള് പോയി കൈ കഴുകി വാ” സ്വരസ്വതി അമ്മ പറഞ്ഞു

പിന്നെ എല്ലാരും കൂടി കഴിച്ചു

” മോളുടെ പേരെന്താ”

രമ്യ ചേച്ചിയുടെ ചോദ്യത്തിന് അവൾ ചേച്ചിയെ നോക്കി ” പാർവതി ” എന്ന് പറഞ്ഞു

“പാറു ” ഞാൻ മനസ്സിൽ പതിയെ ആ പേര്

ഉച്ചരിച്ചു

കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ആണ് മീര ചേച്ചി പാറുവിനോട് അവളെ പറ്റി ചോദിച്ചത്

“എങ്ങോട്ടെക് ആണ് മോളെ ”

” ഞാൻ ഡൽഹിയിൽ ഹയർ എഡ്യൂക്കേഷൻ പോകുവാന് mba”

” ഏതാ കോളേജ് ”

” fms ”

“അവിടെയാണോ , അപ്പൊ മോള് ചില്ലറകാരിയല്ലലോ ”

വേണു ചേട്ടന്റെ വർത്തനത്തിൽ നിന്നും പഠിക്കാൻ അവൾ മിടുക്കി ആണെന്ന് മനസിലായി, ഡൽഹിയിലെ തന്നെ നല്ല ഒരു mba കോളേജ് ആയിരുന്നു അത്

അവൾ ബാക്കി എല്ലാരോടും സംസാരിക്കുന്നുണ്ട് പക്ഷെ എന്നോട് മാത്രം ഒരു അകൽച്ച പോലെ

ഞാനും അതികം ശ്രദ്ധിക്കാൻ പോയില്ല , ഒരു പെണ്ണ് തന്ന വേദന ഇപ്പോളും മാറീട്ടില്ല ,

ഫുഡ് എല്ലാം കഴിച്ച കഴിഞ്ഞു എല്ലാവരും അവരുടെ സീറ്റ് ലെക് കേറി കിടന്നു , പതിയെ മയക്കത്തിലേക് വീണു

കുറച്ച കഴിഞ്ഞപ്പോ ഫോൺ ന്റെ റിങ്ടോൺ കേട്ട് ആണ് ഞാൻ എണീറ്റത് അമ്മ ആയിരുന്നു

ഞാൻ എടുത്തു

” ഇവിടെ എത്തി”

” അറിയില്ല അമ്മെ ഞാൻ നല്ല ഉറക്കം ആയിരുന്നു”

“സൂക്ഷിക്കണേ”

എല്ലാ അമ്മമാരെയും പോലെ അമ്മയുടെയും ആ വാക്കുകൾ കേട്ട്

“മ്മ് ”

എന്ന മറുപടിയുംകൊടുത്തു കാൾ കട്ട് ആക്കി

ഡ്യൂട്ടി കഴിഞ്ഞ വന്നതേ ഒള്ളു പാവം, വിഷമം ആയെന്നു തോന്നുന്നു അല്ലേൽ കാൾ പെട്ടന്നൊന്നും കട്ട് ആകാത്ത ആൾ ആണ്

ട്രെയിൻ എവിടെയോ നിർത്തിയേകുകയാണ്

ഫോൺ ഇല് നോക്കിയപ്പോ പയ്യന്നുർ ഒക്കെ ആയി,

ഞാൻ പതിയെ എഴുനേറ്റു ടോയ്ലറ്റ് ഒക്കെ പോയി ഒന്ന് ഫ്രഷ് ആയി വന്നു

എല്ലാവരും എഴുനേറ്റു ഇരുപ്പുണ്ട് ,

” നല്ല ഉറക്കം ആയിരുന്നാലോ ”

കാത്തു മോൾ ആയിരുന്നു ചോദിച്ചത് , അവൾക് ഒരു ചിരിയും കൊടുത്തു ഞാൻ സരസ്വതി അമ്മേടെ കൂടെ ഇരുന്നു

പാറുവും താഴെ ഇരിപ്പുണ്ട്

ഹെഡ്സെറ്റ് വെച്ച എന്തോ സിനിമ കാണുകയാണ് കക്ഷി

എന്റെ മുകതെക് നോക്കുന്നതുപോലും ഇല്ല

രാത്രി ആയപ്പോ എല്ലാവര്ക്കും വിശപ്പിന്റെ ഉള്ള വിളി വന്നു

എന്നെ ഞെട്ടിച്ചു കൊണ്ട് വീണ്ടും അവിടെ നിറയെ ഫുഡ് നിറഞ്ഞു

” നിനക്കു ഒരു മാസത്തേക്കു ഉള്ള ഫുഡ് പൊതിഞ്ഞു കൊണ്ട് വന്നോ”

എന്റെ ചോദ്യം കേട്ടപാടെ

Leave a Reply

Your email address will not be published. Required fields are marked *