മന്നാടിയാർ കോട്ട – 3 2അടിപൊളി  

അപ്പോൾ ഞാൻ പറഞ്ഞു: “എന്നാൽ രണ്ടു ദിവസത്തേക്ക് വെച്ചേക്ക്! അപ്പോൾ നമുക്ക് രണ്ടു ദിവസം മുഴുവനും ചുമ്മാ ഇരിക്കാമല്ലോ…”

ചെറിയമ്മ ചിരിച്ചു. ചെറിയമ്മ അരി കഴുകുമ്പോൾ എന്നോട് ചോദിച്ചു: “ഉണ്ണിക്ക് തേങ്ങ ചിരകാൻ അറിയാമോ…?”

ഞാൻ പറഞ്ഞു: “എനിക്ക് ചിരകാൻ മാത്രമല്ല, കറി വരെ വെക്കാൻ

അറിയാം!”

ചെറിയമ്മ: “ഓ… എന്തൊക്കെ അറിയാം, കേൾക്കട്ടെ…?”

ഞാൻ: “പപ്പടം കാച്ചും!”

ചെറിയമ്മ പൊട്ടിച്ചിരിച്ചു: “എന്നിട്ട് അതാണോ വലിയ കറി…?”

ഞാൻ പറഞ്ഞു: “ഞാൻ പറയട്ടെ… പപ്പടം, പിന്നെ പയർ മെഴുക്കുപുരട്ടി, പിന്നെ പയർ തോരൻ, പിന്നെ… തേങ്ങയും മാങ്ങയും ചമ്മന്തി! പക്ഷേ അരകല്ലിൽ ആരെയെങ്കിലും കൊണ്ട് അരപ്പിക്കണം…”

അപ്പോഴേക്കും ചെറിയമ്മ തേങ്ങയും ചിരവയും കൊണ്ടുവന്നു.

തേങ്ങ പൊട്ടിച്ച് വെള്ളം എനിക്ക് തന്നു. ഞാൻ പാതി കുടിച്ചിട്ട് ചെറിയമ്മയോട് പറഞ്ഞു: “നല്ല മധുരമുണ്ട്, കുടിച്ചോളൂ…”

ചെറിയമ്മ പറഞ്ഞു: “ഉണ്ണി കുടിച്ചോ…”

ഞാൻ തേങ്ങ ചെറിയമ്മയുടെ വായിൽ വെച്ച് കുടിപ്പിച്ചു. ചെറിയമ്മ എന്റെ തലയിലൊന്ന് തലോടിയിട്ട് പോയി.

എന്നോട് പറഞ്ഞു: “നമുക്ക് അവിയൽ വെക്കാം… പിന്നെ കോവയ്ക്ക ഉപ്പേരി ആക്കാം, അതോ തോരനാണോ കണ്ണന് ഇഷ്ടം…?”

ഞാൻ: “ഉപ്പേരി എന്ന് പറയുന്നത് മെഴുക്കുവരട്ടിയല്ലേ…?”

ചെറിയമ്മ: “അതെ, അതാണോ ഇഷ്ടം…?”

ഞാൻ തലയാട്ടി.

ചെറിയമ്മ പറഞ്ഞു: “എനിക്കും അതാ ഇഷ്ടം… ഏടത്തിക്ക് തോരനും.”

ഞാൻ: “അപ്പോൾ നമുക്കാണ് മുൻഗണന!”

ഞങ്ങൾ ചിരിച്ചു. അങ്ങനെ കറിക്കരിയലും തേങ്ങ ചിരകലുമൊക്കെ കഴിഞ്ഞു…

ചെറിയമ്മ പറഞ്ഞു: “ഇനി ഒരു പച്ചമാങ്ങ കൂടെ പറിക്കണം. ഉണ്ണി പറിക്കുമോ…? ഞാൻ അപ്പോഴേക്കും അവിയലിന് അരപ്പ് അരക്കാം.

അല്ലെങ്കിൽ വേണ്ട, നമുക്ക് ഒരുമിച്ച് പോകാം… മാമ്പഴം കൂടെ നോക്കാം. നമുക്ക് ഒഴിക്കാൻ മാമ്പഴപ്പുളിശ്ശേരി വെക്കാം.”

ഞാൻ: “ഉം… എനിക്ക് ഇഷ്ടമാണ്.”

ചെറിയമ്മ: “എനിക്കറിയാമല്ലോ, അതല്ലേ വെക്കാം എന്ന് പറഞ്ഞത്!”

ഞാൻ: “അതെങ്ങനെ അറിയാം…?”

ചെറിയമ്മ: “ഞാൻ എന്റെ ഉണ്ണി എന്തൊക്കെ ആസ്വദിച്ചാണ് കഴിക്കുന്നത് എന്ന് ശ്രദ്ധിക്കാറുണ്ട്…”

ഞാൻ ഒന്ന്

ചിരിച്ചു. ചെറിയമ്മ അടുക്കളയ്ക്ക് പുറത്തെ തിണ്ണയിലുള്ള അരകല്ലിൽ അരക്കാൻ തുടങ്ങി.

ഞാൻ അത് നോക്കിനിന്നു. ചെറിയമ്മ ലേശം വെള്ളം എന്റെ മുഖത്ത് തളിച്ചു: “എന്താ ഉണ്ണി നോക്കുന്നത്…?”

ഞാൻ ചിരിച്ചുകൊണ്ട്: “ചെറിയമ്മ അരക്കുന്നത് നോക്കിയതാണ്…”

ചെറിയമ്മ മൂളി: “പഠിപ്പിക്കണോ…?”

ഞാൻ: “നാളെ മതി, ഇന്ന് നമുക്ക് ഇത് കഴിഞ്ഞു മാങ്ങ നോക്കാൻ പോകണ്ടേ…”

ചെറിയമ്മ: “ഉം… എനിക്ക് അരക്കാൻ അത്ര അറിയില്ല.

ഏടത്തിയാണ് ഇതിന്റെ ആൾ. എനിക്ക് മടിയാണ്…” ചെറിയമ്മ പതുക്കെ പറഞ്ഞു.

ഞാൻ അടുത്ത് വന്നിട്ട്: “അപ്പോൾ മഡിച്ചി പാറുവുമാണല്ലേ…!” എന്ന് പറഞ്ഞ് ചിരിച്ചു.

ചെറിയമ്മ: “എന്റെ ദേവിയേ… വന്നപ്പോൾ പേടിച്ച് എന്ത് ചോദിച്ചാലും തലകുനിച്ചു നിൽക്കുന്ന ചെക്കനായിരുന്നു! ഇപ്പോൾ അവന് ഒരു പേടിയുമില്ല, എന്നെയൊക്കെയാ വിളിക്കുന്നത്!”

ഞാൻ പുറകിൽ ചെന്ന് ചെറിയമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. ചെറിയമ്മ ചെരിഞ്ഞുനോക്കി ചിരിച്ചു.

ഞാൻ പറഞ്ഞു: “എന്റെ ധൈര്യം എന്റെ ഈ കുട്ടിയല്ലേ…”

ചെറിയമ്മയുടെ മുഖത്ത് ഒരു നാണച്ചിരി നിഴലിച്ചു. ചെറിയമ്മ ലേശം അരപ്പെടുത്ത് വായിൽ തന്നിട്ട് “അരവു മതിയോ” എന്ന് ചോദിച്ചു. ഞാൻ “മതി” എന്ന് പറഞ്ഞു.

“ചെറിയമ്മ അതെടുത്തോ, ഞാൻ അരകല്ല് കഴുകി വെക്കാം. അപ്പോൾ പെട്ടെന്ന് പണി തീരുമല്ലോ…” ചെറിയമ്മ തലയാട്ടി. എന്നിട്ട് “എന്റെ സുന്ദരൻ കുട്ടി” എന്ന് പറഞ്ഞ് ഒരു ഉമ്മ തന്നു. ഞാൻ പെട്ടെന്ന് കല്ല് കഴുകിയിട്ടു,

ഞാൻ വേഗം റൂമിൽ പോയിട്ടു വന്നു.. ചെറിയമ്മേ നോക്കി നിന്നു

ചെറിയമ്മ ഒരു പാത്രവുമായി വന്നു. “പോകാം” എന്ന് പറഞ്ഞു. ഞങ്ങൾ നടന്നു…

കുറച്ചു പഴുത്ത മാങ്ങ താഴെ കിടന്നത്

ആദ്യം പെറുക്കിയെടുത്തു, കിളികൾ കൊത്തിയത് കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *