മന്നാടിയാർ കോട്ട – 3 2അടിപൊളി  

ഞാൻ പറഞ്ഞു: “മുകളിൽ ഇനിയുമുണ്ടല്ലോ, നമുക്ക് തോട്ടി കൊണ്ട് പറിക്കാം. ഇവിടെ എവിടെയോ അത് ഉണ്ടായിരുന്നു…”

അപ്പോൾ ചെറിയമ്മ പറഞ്ഞു: “ഓ… രാവിലെ വൈക്കോൽപ്പുരയുടെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. വൈക്കോൽ വലിക്കാൻ ചിരുത കൊണ്ടുപോയതാകും.”

ഞാൻ: “അത് ആരാ…?”

ചെറിയമ്മ: “ഉണ്ണി കണ്ടിട്ടില്ലേ…? ഓ… എങ്ങനെ കാണാനാണ്! നേരത്തെ എഴുന്നേൽക്കില്ല, പിന്നെ പകൽ വീട്ടിൽ കാണില്ലല്ലോ…

ഇവിടെ പശുക്കളെ കുളിപ്പിക്കാനും തൊഴുത്ത് കഴുകാനും പുറത്തെ വിളക്കും പന്തവുമൊക്കെ വെക്കുന്നതും അവരുടെ ജോലിയാണ്.

വെളുപ്പിന് 3 മണിക്ക് വരും, 5 മണിക്ക് പോകും. ഉച്ചയ്ക്ക് 3 മണിക്ക് വരും, 4 ആകുമ്പോൾ പോകും.

ഈ സമയത്തൊന്നും ഉണ്ണി കാണാറില്ലലോ..” ചെറിയമ്മ ചിരിച്ചു.

“ചിരുത, കുഞ്ഞി… രണ്ടുപേരാണ് ഉള്ളത്. പഴയ പണിക്കാരാണ്, ഒരു 65 വയസ്സെങ്കിലും കാണും. എന്നാലും എന്നും വരും… തമ്പുരാൻ പലവട്ടം പറഞ്ഞതാണ് ഇനി കുറച്ചുനാൾ ചുമ്മാതിരിക്കാൻ, എന്നാൽ രണ്ടാളും മരണം വരെ വരുമെന്ന് പറയും.”

ഞാൻ: “ഞാനും കരുതി ചെറിയമ്മ എപ്പോഴാണ് പശുക്കളെയൊക്കെ കുളിപ്പിക്കുന്നത്, വിളക്കൊക്കെ ശരിയാക്കുന്നത് എന്ന്…”

ചെറിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു: “ശോ! പറയണ്ടായിരുന്നു… എനിക്ക് 10 കൈയുണ്ട്, എല്ലാം ചെയ്യാൻ!”

ഞങ്ങൾ ചിരിച്ചു. ഞാൻ ചോദിച്ചു: “അല്ല, നമുക്ക് പച്ചമാങ്ങ പറിക്കണ്ടേ… പഴമാങ്ങ ഇത് മതിയാകില്ലേ…?”

ചെറിയമ്മ: “പഴമാങ്ങ ഇത് മതി, പച്ചവേണം അവിയലിന്…”

ഞാൻ പറഞ്ഞു: “ആ കുഞ്ഞു മാവിൽ ഉണ്ട്, അത് നോക്കാം…” ഞങ്ങൾ അങ്ങോട്ട് നടന്നു.

ഞാൻ ഒന്ന് ചാടി നോക്കി, എത്തിയില്ല. ഞാൻ പറഞ്ഞു: “ഞാൻ ചെറിയമ്മയെ എടുത്തു പൊക്കാം, അപ്പോൾ

ചെറിയമ്മയ്ക്ക് പറിക്കാൻ പറ്റും…”

ചെറിയമ്മ: “എന്നെ പൊക്കാനോ? അതൊന്നും വേണ്ട…”

ഞാൻ പറഞ്ഞു: “ലേശം പൊക്കമല്ലേയുള്ളൂ, പൊക്കിയാൽ പറ്റും.”

ചെറിയമ്മ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു: “നമ്മൾ രണ്ടാളും കൂടെ ഒടുക്കം മറിഞ്ഞു വീഴുമോ…?”

ഞാൻ പറഞ്ഞു: “ഞാൻ ആദ്യം ഒന്ന് പൊക്കി നോക്കട്ടെ…?”

ചെറിയമ്മ: “വേണോ ഉണ്ണീ…?”

ഞാൻ: “ഞാൻ എന്റെ ചെറിയമ്മയെ വീഴിക്കില്ല, അത് പോരേ…?”

ചെറിയമ്മ: “ഞാൻ വീണാലും എന്റെ ഉണ്ണി വീഴരുത്, എനിക്ക് അതേയുള്ളൂ…”

ഞാൻ: “നമ്മൾ രണ്ടാളും വീഴില്ല… ഞാൻ പൊക്കുകയാണേ…”..ചെറിയമ്മ മൂളി.

ഞാൻ പതിയെ ചെറിയമ്മയുടെ തുടയ്ക്ക് താഴെ വട്ടം ചുറ്റിപ്പിടിച്ച് മുകളിലോട്ട് പൊക്കി.

ഞാൻ പറഞ്ഞു: “ചെറിയമ്മേ… എത്തുന്നുണ്ടോ…?”

ചെറിയമ്മ: “ഇല്ല, ലേശം കൂടെ പൊക്കണം…”

ഞാൻ വീണ്ടും കുറച്ചുകൂടെ ഉയർത്തി. എന്റെ മുഖം ചെറിയമ്മയുടെ വയറിലാണ്.

ചെറിയമ്മ കൈയെത്തി മാങ്ങ പറിച്ചു. എന്നോട് “താഴെ ഇറക്കിക്കോ” എന്ന് പറഞ്ഞു.

ഞാൻ: “ഞാൻ ഇങ്ങനെ വീടുവരെ കൊണ്ടുപോകാം!”

ചെറിയമ്മ: “ഉണ്ണി കളിക്കല്ലേ… താഴെ ഇറക്ക്. ഉണ്ണിയുടെ കാൽ വേദനിക്കും…”

ഞാൻ: “എനിക്ക് ഒരു കുഴപ്പവുമില്ല” എന്ന് പറഞ്ഞ് ഞാൻ ഒന്നൂടെ ഉയർത്തി.

ചെറിയമ്മ: “മതി ഉണ്ണീ, താഴെ ഇറക്ക്…”

ഞാൻ പറഞ്ഞു: “എന്നാൽ ഇറങ്ങിക്കോ…”

ഞാൻ പതുക്കെ കൈ അയച്ചു. എന്റെ ദേഹത്തിലൂടെ പതുക്കെ ഉരഞ്ഞ് ചെറിയമ്മ താഴെ ഇറങ്ങി.

താഴെ വന്നിട്ടും ഞാൻ ചുറ്റിപ്പിടിച്ച കൈ മാറ്റിയില്ല!

ചെറിയമ്മ കണ്ണുകൊണ്ട് ‘എന്താ’ എന്ന് ചോദിച്ചു. ഞാൻ കണ്ണടച്ച് ‘ഒന്നുമില്ല’ എന്ന് കാണിച്ചു. കൈ അങ്ങനെതന്നെ ഇരുന്നു…

കുറച്ചുകഴിഞ്ഞ് ചെറിയമ്മ: “എന്താ ഉണ്ണീ…?” എന്ന് ചോദിച്ചു.

ഞാൻ പറഞ്ഞു:

“അറിയില്ല… എനിക്ക് ഇങ്ങനെ നിൽക്കാൻ തോന്നുന്നു!”

അപ്പോൾ ചെറിയമ്മ: “അപ്പോൾ ഉച്ചയ്ക്ക് ആഹാരമൊന്നും വേണ്ടേ? ഇങ്ങനെ നിന്നാൽ മതിയോ…?”

ഞാൻ: “എനിക്ക് ഇത് മതി!”

അപ്പോൾ ചെറിയമ്മ: “അപ്പോൾ ഏടത്തിക്കോ…?”

ഞാൻ: “ഓ! അത് മറന്നു…” ഞാൻ ചോദിച്ചു: “അപ്പോൾ ചെറിയമ്മക്കും ചോറ് വേണം ഇല്ലേ ? ”

ചെറിയമ്മ ചിരിച്ചിട്ട്: “പോണ്ടേ…?”

ഞാൻ: “പോണോ…?”

ചെറിയമ്മ: “വേണ്ടേ…?”

Leave a Reply

Your email address will not be published. Required fields are marked *