ഇരു നിറം ആണ് പക്ഷെ ഒരു മുഖശ്രീ ഉള്ള മുഖം ആണ് അത്യാവശ്യം പഠിപ്പിക്കും എന്റെ അസാന്നിദ്യത്തിലും റെക്കോർഡ്, അസൈൻമെന്റ് എല്ലാം വെക്കും.. എന്തിനാണ് എന്ന് ഇതുവരെ മനസിലായി ട്ടില്ല.. വാഗ്ദാനം ചെയ്ത ചോക്ലേറ്റ് ഉണ്ട് അത് വെടിക്കാൻ ഉള്ള വരവ് ആണ്… വന്നപാടെ അവളുടെ ചോദ്യം എന്താ മോനെ പതിവ് ഇല്ലാതെ ക്ലാസിൽ…
ഞാൻ ഉണ്ടായ സംഭവത്തെ ചുരുക്കി വിവരിച്ചു.. എന്തായാലും നന്നായി പഠിക്കാൻ നോക്കനും പറഞ്ഞു അവൾ പോയി. ഇപ്പോഴും ഒരുപാട് ഇഷ്ട്ടം എനിക് അവളോട് ഉണ്ട് അത് അവൾക്കു അറിയാം.. പക്ഷെ എന്നെ അങ്ങനെ കാണാൻ പറ്റില്ലടാ പൂച്ച കണ്ണാ എന്നാണ് അവളുടെ എപ്പഴും ഉള്ള റിപ്ലൈ അതിന്റെ കാരണം എനിക് ഇതുവരെ മനസ്സിലായിട്ടില്ല ഞാൻ ആദ്യം ആയി ഇഷ്ട്ടം തോന്നിയ ആളുടെ തിരിഞ്ഞു ഉള്ള നടത്തവും അവളുടെ നിതബത്തിന്റെ താളവും നോക്കി ഒരു നെടുവീർപ്പ് ഇട്ടു.. ഉമ്മയും വാപ്പയും ഒന്നും അല്ല ഇതിനാണ് ഈ നായിന്റെ മോൻ ക്ലാസിൽ വരാൻ തുടങ്ങുന്നത് അഭിയുടെ വക ആണ്..
അല്ലടാ മൈരേ എന്ന് ഞാൻ..
എത്ര നാണം കേട്ടാലും പിന്നെയും അവളെ മണപ്പിച്ചു പൊയ്ക്കോളും അജു ന്റെ വക
ആണ്.. മിണ്ടാതെ ഇരുന്നു അല്ലെങ്കിൽ ഇനിയും കിട്ടുന്ന ഊക് കൂടും എന്തിനാ വെറുതെ.. ഇവരോട് പറഞ്ഞു ജയിക്കാൻ എനിക് സാധിക്കാറില്ല ഊക്കി കൊല്ലും മൈരുകൾ… ബെൽ അടിച്ചു ഒരു ടീച്ചർ കേറി വന്നു ശെരിക്കും ഞെട്ടി.. സാരി ഉടുത്ത ഒരു സുന്ദര രൂപം..
വല്ലാത്ത ആകർകിഷിക്കുന്ന കണ്ണുകൾ.. ഒരു ചെറു പുഞ്ചിരി 22,23 വയ്യാസ് അത്രേ കാണു ഇവൾ എങ്ങനെ ടീച്ചർ ആയി എന്നായിരുന്നു ചിന്ത.. എന്താണാവോ ഇവരുടെ പേര് ഇതായിരുന്നു ചിന്ത… വായയും തുറന്ന് ടീച്ചറെ നോക്കി ഇരിക്കുന്ന എന്നെ നോക്കി അഭി പറഞ്ഞു ഇതിനാണോ മൈരേ ഇനി കാരണം…
പൊന്നു മൈരേ ഞാൻ ഇതിനെ ആദ്യം ആയ കാണുന്നെ ഞാൻ തിരിച്ചു അടിച്ചു.. അറ്റെൻഡൻസ് വിളിച്ചു 17 എന്ന് ഞാൻ പറഞ്ഞപ്പോ വേറെ ഒരു നാറിയും അത് പറഞ്ഞു എന്റെ നമ്പർ അല്ലെ 17 ഞാൻ അവനെ നോക്കി മുൻപിൽ ഇരുന്ന മൈരൻ പറഞ്ഞു റോൾ നമ്പർ മാറി 1 5 ആണ് തന്റെ വല്ലപ്പോഴും ക്ലാസ്സിൽ കയറണം ആ മൈരൻ പറഞ്ഞു…
ഞാൻ സോറി പറഞ്ഞു. അക്കെ നാറി മൈര് എന്നാ ഭാവത്തിൽ ഇരുന്ന്.. അറ്റഡൻസ് വിളി കഴിഞ് ഞങ്ങൾ അടുത്ത് വന്ന ടീച്ചർ ആദ്യമേ പറഞ്ഞു മര്യാദക്ക് ഇരിക്കുവാണേൽ മാത്രം ഇരുന്നാൽ മതി വെറുതെ ക്ലാസിൽ ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ഒരു ഡയലോഗും പാസ് ആക്കി ടീച്ചർ പോയി ക്ലാസ്സ് എടുത്ത് തുടങ്ങി.. ആദ്യം തോന്നിയ ആ സ്നേഹം എല്ലാം ഒറ്റ അടിക്ക് എങ്ങോട്ടോ പോയി ഈ അവരാതിക്ക് ങ്ങളെ അറിയുക പോലും ഇല്ലാ എന്നിട്ടും എന്തിനാ ഈ ഡയലോഗ് അടിച്ചേ എന്നായിരുന്നു എന്റെ ചിന്ത..
അഭിയും അജുവും സമാധാനം ആയോ എന്നൊക്കെ പറഞ്ഞ് എന്നെ കുറെ തെറി വിളിക്കുന്നുണ്ട്.. ഞാൻ കാരണം ആണലോ ഇതെല്ലാം..
ഒന്ന് മിണ്ടാതെ ഇരിക്കും മൈരുകളെ എന്ന് ഞാൻ പറഞ്ഞു.. അവന്മാർ നിറുത്തിയില്ല കൊണ അടിച്ചോണ്ട് ഇരിന്നു.. ഒരു 5 മിനിറ്റ് കഴിഞ്ഞു കാണും ടീച്ചർ ക്ലാസ് നിർത്തി ഞങ്ങളുടെ ബെഞ്ചിന്റെ അടുത്ത് വന്നു എഴുന്നേൽക്കൽ പറഞ്ഞു.. നിങ്ങളോട് മര്യാദക്ക് ഞാൻ ആദ്യമേ പറഞ്ഞത് അല്ലെ ക്ലാസ് ഇരുന്ന് സംസാരിക്കാതെ ഇറങ്ങി പോവാൻ പറഞ്ഞു. ഇത് എന്ത് മൈര് എന്ന് ആലോചിച്ച ഞാൻ അന്തിച്ചു നിന്ന് അവന്മാരും അതെ അവസ്ഥ ആണ് എന്ന് അവരുടെ മുഖം കണ്ടമ്പോൾ എനിക്ക് മനസ്സിലായി.. ക്ലസിൽ സംസാരിച്ചതിന് ഇറക്കിവിടുയോ എന്താ എന്ന് ഒരു പിടിയും ഇല്ല..
ഞങ്ങൾ മൂന്നും ഇറങ്ങി.. ഞാൻ വരാന്തയിൽ നിന്നു എന്നെ കുറെ തെറിയും പറഞ്ഞു അവന്മാർ രണ്ടും അവിടുന്നു പോയി… ഉമ്മയോട് പറഞ്ഞ ഒറ്റ കാരണത്താൽ ഞാൻ ആ വരാന്തയിൽ നിന്ന്
ക്ലാസ്സ് ശ്രദ്ധിക്കണൻ തുടങ്ങി ഫിസിക്സ് ആണ് ഒരു മൈരും മനസിലാകുന്ന്നില്ല.. കിളി പോയി അവിടെ നിന്ന് ഒടുവിൽ ആ ക്ലാസ്സ് കഴിഞ്ഞ് പുറത്ത് നിൽക്കുന്ന എന്നോട് വീണ്ടും ഒരു ഡയലോഗ് Bernoulli’s theorem പഠിച്ചു വരുവണേൽ മാത്രം ഇനി ക്ലാസ്സിൽ കയറിയാൽ മതി അല്ലെങ്കിൽ എന്റെ ക്ലാസിൽ കയറേണ്ടത് ഇല്ല എന്നാ ഡയലോഗ് പാസ്സ് ആക്കി പോയി…
