ഇവൾക്ക് ഞങ്ങളോട് എന്താ ഇത്ര പ്രശ്നം ഒരു പിടിയും ഇല്ല ബ്രേക്ക് ആയതോണ്ട് ഞാൻ നേരെ ഷെറിൻ ന്റെ അടുത്തേക്ക് പോയി കാര്യം ചോദിച്ചു അപ്പോൾ ആണ് അവർ അങ്ങനെ ആണ് എന്ന് തുടക്കം മുതൽ തന്നെ ഈ റൂൾ ഉണ്ട് എന്നും.. പകുതി സമാധാനം ആയി. Bernoulli’s തിയരേം എന്താ എന്ന് അവളോട് ചോദിച്ചു അവൾ നോട്ട് കാണിച്ചു തന്നു.. മൈര് ഒരു പറപ്പ് ഉണ്ട് ഡെരിവേഷൻ, ഗ്രാഫ്, കാളക്യൂലേഷൻ.. ഉമ്മാനോട് പറഞ്ഞ വാക്ക് ആണ് പഠിച്ചേ പറ്റു..
ഷെറിന്റെ നോട്ടു ഞാൻ ഫോട്ടോ എടുക്കാൻ ബാഗിൽ നിന്നും ഫോൺ എടുക്കട്ടേ എന്ന് പറഞ്ഞപ്പോൾ അവൾ ടെ ഡയലോഗ് വന്നു വൈകുനേരം ആവുമ്പോളേക്കും A4 ഷീറ്റ് എഴുതി തരാം അവൾക് ഒന്നുടെ പഠിക്കാലോ എന്നൊരു ഡയലോഗ് പറഞ്ഞു ഞാൻ ഒകെ പറഞ്ഞു പഴയ സ്പെസിൽ പോയി അവന്മാർ ഇല്ലാത്തോണ്ട് ആകെ ചടപ്പ് ആയിരുന്നു അന്ന് തന്നെ കുത്തിയിരുന്ന് പഠിച്ചു അടുത്ത ദിവസം ക്ലാസിൽ കയറി ടീച്ചർ വന്ന പാടെ ക്ലാസിൽ ഇരിക്കുന്ന എന്നെ കണ്ട്…
അറ്റഡൻസ് വിളി കഴിഞ്ഞതും നേരെ അടുത്തേക്ക് വന്നു തന്നോട് ഇന്നലെ പറഞ്ഞത് അല്ലെ എന്ന് ചോദിച്ചു പഠിച്ചെന്ന് ഞാൻ മറുപടി പറഞ്ഞു.. എന്നിട്ട് ഡെഫിനിഷ്യൻ പറഞ്ഞു.. അടുത്ത ഡയലോഗ് ഗ്രാഫ് & കാളക്യൂലേഷൻ ബോർഡിൽ എഴുതാൻ ഒന്ന് മടിച്ചെങ്കിലും പോയി അവന്മാർ ഇല്ലാത്തത് നന്നായി എന്ന് മനസ്സിൽ പടച്ചോനെ സ്തുതിച്ചു ഊക്കി കൊന്നേനെ മൈരുകൾ.. ബോർഡിൽ എഴുതി പകുതി ആയപോഴേക്കും പോയി ഇരുന്നോളാ പറഞ്ഞു..
ക്ലാസ്സ് കഴിഞ്ഞു പോകാൻ നേരം ടീച്ചർ സ്റ്റാഫ് റൂമിലേക്കു വരാൻ പറഞ്ഞു… ഇനി അത് എന്തിനാവോ എന്നാ ചിന്തയിൽ ഞാൻ പുറത്തു പോകുന്ന ടീച്ചറെ ഒന്നുടെ ആ കലിപ് മുഖം ഇപ്പൊ എന്നോട് ഇല്ല എന്തായാലും പോയി നോക്കാം എന്നാ മൈൻഡ് ആയി എനിക് ഞാൻ ഷെറിനെ സഹായത്തുന് വിളിച്ചു അവൾ കൈ മലർത്തി ഞാൻ മെല്ലെ അങ്ങോട്ട് നടന്നു അവിടെ പോയി പെർമിഷൻ ചോദിച്ചു ചായയും കുടിച്ചു ഇരിപ്പാണ് കക്ഷി വന്ന പാടെ എന്റെ പ്ലസ് വൺ മാർക്ക് ചോദിച്ചു.. കറക്റ്റ് അറിയില്ല എല്ലാം പാസ്സ് ആണ് എന്ന് ഞാൻ മറുപടി പറഞ്ഞു..
നന്നായി പഠിക്കാൻ പറ്റുന്ന ആൾ ആണലോ എന്തിനാ
ഉഴപ്പി നടക്കുന്നെ എന്നാ അടുത്ത ചോദ്യം ഞാൻ തല താഴ്ത്തി നിന്ന് അപ്പോഴേക്കും ബാക്കി ടീച്ചേർസ് കൂടി ഇടപെട്ടു ബാക്കി ടീച്ചർമാർ കൂടി ഇടപെട്ടതോടെ എന്റെ നെഞ്ചിടിപ്പ് കൂടി. ഫിസിക്സ് ടീച്ചറുടെ മുന്നിൽ തല താഴ്ത്തി നിൽക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത തോന്നി. കുറച്ചു ഉപദേശം കൂടി നാലൂ ഭാഗത്തുന്നും വന്നു.. മിണ്ടാതെ കേട്ട് ഇരുന്ന്.. ടീച്ചർ എന്റെ നമ്പർ ചോദിച്ചപ്പോൾ സത്യത്തിൽ ഞാൻ ഒന്ന് ഞെട്ടി.
വല്ലാതൊരു അമ്പരപ്പോടെയാണ് ഞാൻ എന്റെ ഫോൺ നമ്പർ കൊടുത്തത്. ” സംശയങ്ങൾ ചോദിക്കാൻ വേണ്ടി മാത്രമാണ്” എന്ന് ടീച്ചർ ഗൗരവം നടിച്ചെങ്കിലും, ആ കണ്ണുകളിലെ ചെറിയൊരു ഭാവമാറ്റം എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നു.
തലയും ചൊറിഞ്ഞ് ഞാൻ സ്റ്റാഫ് റൂമിൽ നിന്നും പുറത്തിറങ്ങി. വരാന്തയിൽ എന്നെയും കാത്ത് നിൽക്കുകയായിരുന്നു അഭിയും അജുവും. ഈ മൈരുകൾ എവിടുന്നു വന്നു.. ക്ലാസിൽ പോയപ്പോൾ ആണ് നിന്നെ ഇങ്ങോട്ട് വിളിപ്പിച്ചു എന്ന് പറഞ്ഞത് എടാ മൈരേ, ഒറ്റ ദിവസം കൊണ്ട് നീ എന്ത് മാജിക്കാണ് കാട്ടിയത്? ആ കലിപ്പുകാരി ടീച്ചർ നിന്നെ സ്റ്റാഫ് റൂമിൽ വിളിച്ചു വരുത്തി വെള്ളം കുടിപ്പിക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. മുഖത്തെ ഈ പ്രസന്നത കണ്ടിട്ട് വല്ല പ്രണയലേഖനവും തന്നോ എന്ന് സംശയിക്കാനുണ്ട്!” അഭി കണ്ണുരുട്ടി ചോദിച്ചു.
അജു പിന്നിൽ നിന്ന് കൂടെക്കൂടി:
”അല്ലടാ, ഇന്നലെ ഉമ്മാന്റെ മുന്നിൽ വന്ന് സത്യം ചെയ്തതല്ലേ ‘ഇനി നന്നാവും’ എന്ന്? അപ്പോഴേക്കും അടുത്ത ഐറ്റം സെറ്റായോ? നീ പൊളിയാടാ ഷാനു!”
ഞാൻ ചുറ്റും നോക്കി ഒന്ന് പരുങ്ങി,
”അങ്ങനെ ഒന്നുല്ലടാ മൈരുകളേ… പ്ലസ് വൺ മാർക്കിനെപ്പറ്റി ചോദിക്കാൻ വിളിച്ചതാ. പിന്നെ ഈ ബെർണൂസ് തിയറം ഒക്കെ പഠിച്ചില്ലേ, അത് കണ്ടിട്ട് കുറച്ചു സംസാരിച്ചു അത്രേയുള്ളൂ.”
