അന്ന് കണ്ട കാഴ്ചകൾ ഒക്കെയും
ഞാൻ പൂർണ്ണമായും ആസ്വദിച്ചിരുന്നു.
ഇനിയും ഇതുപോലെയുള്ള—
അല്ലെങ്കിൽ അതിനേക്കാൾ വലുപ്പവും പൂർണ്ണതയും ഉള്ള കാഴ്ചകൾ കാണണമെന്ന ആഗ്രഹം എന്റെ മനസ്സിൽ കോമരം തുള്ളിക്കൊണ്ടിരുന്നു!!
പക്ഷേ,
ആ ഉല്ലാസത്തിനിടയിലും
എനിക്ക് പോലും അറിയാതെ
മനസ്സിന്റെ ഏതോ കോണിൽ
ഒരു നീറ്റൽ പോലെ ഒന്ന് കുത്തിനിന്നിരുന്നു!
ഷബീന മറ്റൊരാളുമായി
ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത്
കാണണമെന്നൊരു കൊതിയുണ്ടായിരുന്നുവെങ്കിലും,
അവൾ ആ മറ്റൊരാളെ
മനസ്സിൽ കൊണ്ടുനടക്കുന്നു എന്ന ചിന്ത…എനിക്ക് സഹിക്കാൻ പറ്റാത്തതായിരുന്നു.
അവിടെയായിരുന്നു.. എന്റെ ആഗ്രഹവും.. എന്റെ അസഹ്യതയും
ഒരേ മനസ്സിൽ.. പരസ്പരം മുട്ടിയിടിച്ചത്!
“ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല…”
പക്ഷേ… ചിലപ്പോൾ…
ഇനി മുന്നോട്ട്…
പ്രശ്നങ്ങൾ ഉണ്ടാകാം…
അത്… പിന്നീട് നിങ്ങള്‍ക്ക് ഒരു പ്രശ്നമാകും…”
അന്ന് ഷബീന പറഞ്ഞ വാക്കുകൾ
എന്റെ മനസ്സിൽ വീണ്ടും വീണ്ടും ഉയർന്നു കേട്ടുകൊണ്ടിരുന്നു.
ഓരോ ശബ്ദവും, ഓരോ കുറവായ വാക്കും എന്നെ അതിശക്തമായ ഒരു അനിശ്ചിതത്വത്തിലേക്ക് തള്ളിയപ്പോള്‍
എന്റെ ഉള്ളിലെ ചലനങ്ങൾ നിശ്ശബ്ദമായി പൊട്ടിക്കരഞ്ഞു.
അന്ന് അവളെ തടയാൻ എളുപ്പമായിരുന്നു…
വെറുമൊരു മൂളൽ മാത്രം മതിയായിരുന്നു…
പക്ഷേ, കാര്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കാതെ,
ഞാൻ എടുത്തുചാടി— സമ്മതം മൂളി…
ആ ചെറിയ മൂളൽ,
അത് എന്റെ ജീവിതത്തോളം വിലപിടിച്ചതാകും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല!
ഗർർർ… ഗർർർ… ഗർർർർ…
മേശപ്പുറത്ത് പാഞ്ഞോടുന്ന മൊബൈലിന്റെ വിറയൽ ശബ്ദങ്ങൾ എന്റെ ചിന്തകളെ പെട്ടെന്ന് മുറിച്ചെറിഞ്ഞു!
മൊബൈലിന്റെ ‘സ്ക്രീൻ’, ഇടയ്ക്കിടെ വെട്ടി തെളിഞ്ഞും വീണ്ടും അണഞ്ഞും കൊണ്ടിരുന്നു.
വാട്സാപ്പിൽ — ഷബീനയുടെ കോൾ.
അതിന്റെ വൈബ്രേഷനിൽ നിന്ന് പിറന്ന മുരളുന്ന ശബ്ദങ്ങൾ എന്റെ കാതുകൾക്ക് മാത്രമല്ല, മനസ്സിനും അസഹ്യമായി തോന്നി.
ആ കോൾ അറ്റൻഡ് ചെയ്യാനുള്ളതല്ല!
ഇതുവരെ മറുപടി കിട്ടാത്തതിന്റെ അക്ഷമയാവാം…
അല്ലെങ്കിൽ, പുതിയൊരു മെസ്സേജ് അയച്ചിട്ടുണ്ടാകുമെന്നുള്ള സൂചന.
ചിമ്മി അണഞ്ഞുകൊണ്ടിരുന്ന ആ സ്ക്രീന്റെ അപ്രകാശം എന്തിന്റെയോ മുന്നറിയിപ്പ് നൽകുന്നതുപോലെ
എനിക്ക് തോന്നി…
മനസ്സില്ലാ മനസ്സോടെ ഞാൻ മൊബൈൽ സ്ക്രീനിലേക്ക് വീണ്ടും നോക്കി.
എന്റെ ഊഹം തെറ്റിയില്ല.
ഷബീനയുടെ പുതിയൊരു മെസ്സേജ് —
ചിന്തകളുടെ കുരുക്കിൽ അകപ്പെട്ട ഞാൻ… സമയം എത്ര ദൂരം വഴുതിപ്പോയെന്ന് പോലും അറിഞ്ഞിരുന്നില്ല!
“എന്താ മറുപടിയൊന്നും അയക്കാത്തത്?
ഞാൻ പോകുന്നതിൽ പ്രശ്നമുണ്ടോ?”
വാക്കുകൾ കുറവായിരുന്നു…
പക്ഷേ അവയ്ക്കുള്ളിൽ ഒളിച്ചിരുന്ന അക്ഷമ,
ആശങ്ക,
ഒരു നിശ്ശബ്ദമായ സമ്മർദ്ദം —
എല്ലാം ചേർന്ന് എന്റെ നെഞ്ചകം ഒന്ന് പിടഞ്ഞു!!
രണ്ട് വരികൾ മാത്രം.
എന്നാൽ, എന്റെ മനസ്സിനെ ഇങ്ങനെ വിറപ്പിക്കാൻ… അത്രയും മതിയായിരുന്നു!!
വേണ്ട എന്നാണ് മനസ്സ് അരുളിയതെങ്കിലും…
പോയി വരൂ എന്നായിരുന്നു എന്റെ വിരലുകൾ മറുപടിയായി എഴുതി ചേർത്തത്.
ജീവിതത്തിൽ ഇന്നേവരെ.. അവളോട് ഒരു കാര്യത്തിനും ഞാൻ ‘അരുത്’ എന്ന് പറഞ്ഞിട്ടില്ല!
മറുപടിക്കായി കാത്തുനിന്ന കണക്ക്… നിമിഷങ്ങൾക്കുള്ളിൽ തന്നെ,
ആ മെസ്സേജിന്മേൽ ഒരു ചുവന്ന ഹൃദയത്തിന്റെ റിയാക്ഷൻ പെട്ടെന്ന് പതിഞ്ഞു!
ചുവന്ന ഹൃദയം കണ്ട നിമിഷം,
എന്റെ മനസ്സിൽ ഒരു നഷ്ടബോധം ഉയർന്നു…
ഞാൻ ഒന്നും ചിന്തിക്കാതെ, എന്തിന് ഇത്ര എളുപ്പത്തിൽ സമ്മതം മൂളി എന്ന കുറ്റബോധവും!
അത് വീണ്ടും വീണ്ടും പാടലായി മുറിച്ചുപിടിക്കുന്നു,
എനിക്ക് വിശ്രമം അനുവദിക്കാതെ,
എന്നെ വീണ്ടും എന്റെ ചിന്തകളിലേക്ക് തിരിച്ചു തള്ളുന്നു!!
അന്നത്തെ ആ മുഴുവൻ ദിവസവും
എനിക്ക് ജോലിയിൽ ശ്രദ്ധ പിടിക്കാനായില്ല.
