മറുനാട്ടിൽ ഒരു ഓണാഘോഷം – 11 10

 

അവർ നടന്നു ഒരു കൊക്കയുടെ അടുത്ത് എത്തിയിട്ട് നിന്നു. അവർ കെട്ടിപിടിച്ചു. പരസ്പരം മുഖത്തു ഉമ്മ വെച്ചു.

 

ഞാൻ ഏതാണ്ട് അവരുടെ അടുത്ത് എത്തിയിരുന്നു. അവർ സംസാരിക്കുന്നത് ഞാൻ കേട്ടു.

 

“മോള് അമ്മിയോട്‌ ക്ഷമിക്ക്. ഇങ്ങനെ ഭാഗ്യം ഇല്ലാത്ത ഒരു അമ്മിയുടെ മോളായത് കൊണ്ടാ മോൾക്ക് ഇതൊക്കെ അനുഭവക്കേണ്ടി വന്നത്. മോളുടെ വിശപ്പ് പോലും ശരിക്കും മാറ്റാൻ അമ്മിക്ക് കഴിയുന്നില്ല. മോള് പറഞ്ഞത് പോലെ ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ വേദനിച്ചും വിശപ്പ് സഹിച്ചും ഇനി നമുക്ക് ജീവിക്കേണ്ട. നമുക്ക് ഇവിടെ നിന്നും താഴേക്ക് ചാടിയിട്ട് മരിക്കാം. നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ചോദിക്കാനും പറയാനും പോലും ആരും വരില്ല. മോള് ഒന്ന് പ്രാർത്ഥിച്ചോ. അമ്മിക്കും മോൾക്കും ഒരുമിച്ചു ചാടി മരിക്കാം.”

 

അത് കേട്ട് ഞാൻ ഞെട്ടിപ്പോയി.

 

അതേ അത് ഫരിയും ഗൽബിയും തന്നെ. ഞാൻ ഉറപ്പിച്ചു.

 

 

തുടരും.

 

 

എന്ന്

 

സ്നേഹത്തോടെ

 

 

നിങ്ങളുടെ

 

 

സ്വന്തം

 

 

ഏകൻ.

 

 

ഇത് ഫ്ലാഷ് ബാക്ക് കഥയുടെ തുടക്കം മാത്രം. ഇഷ്ട്ടം ആയെങ്കിൽ തുടരാം…. തുടരണോ….? അഭിപ്രായം പറയാൻ മടിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *