ആ സമയം ആണ് താഴെ നിന്നും കോളിങ് ബെല്ലിന്റെ ശബ്‍ദം കേട്ടത്. തുടരും.. തുടരണോ….? ചില പ്രത്യേക ശാരീരിക മാനസീക പ്രശ്നം കാരണം ആണ് എഴുതാൻ വൈകിയത്.
ഒത്തിരി വൈകിയത് കൊണ്ടാണ് ചെറിയ ഒരു ഭാഗം എഴുതി പോസ്റ്റ് ചെയ്തത്. തുടരണോ വേണ്ടയോ എന്ന് നിങ്ങളുടെ അഭിപ്രായം പോലെയിരിക്കും. നിങ്ങൾക്ക് ഇഷ്ട്ടം ആയാൽ അടുത്ത പാർട്ട് വേഗം തരാം.
