“അയ്യടാ! അത് പറ്റില്ല. വേണ്ടെന്ന് പറഞ്ഞിട്ടും കിച്ചു ഏട്ടൻ കഴിച്ചില്ലേ. അപ്പോൾ അമ്മയും കഴിക്കണം.
” ആതു അങ്ങനെ പറഞ്ഞു കൊണ്ട് ഇന്ദുവിന്റെ ഇലയിലും പായസം വിളമ്പി. ഇന്ദു എന്നെ നോക്കി പിന്നെ മെല്ലെ പായസം കഴിച്ചു. ഞാനും ഇന്ദുവിനെ ഒന്ന് നോക്കിയ ശേഷം വേഗം പായസം കഴിച്ചു. ശേഷം ഞാൻ എഴുനേറ്റു സോഫയിൽ വന്ന് ഇരുന്നു.
കുറച്ചു കഴിഞ്ഞു ഗൽബി എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് അവൾ പറഞ്ഞു. “സാറേ. ആതുവിനെ കുറച്ചു സമയത്തേക്ക് ഇവിടെ നിന്ന് മാറ്റി തരാമോ..?
” അവളുടെ ചോദ്യം എനിക്ക് മനസ്സിലായില്ല. ഞാൻ അവളെ നോക്കി. അത് മനസ്സിലാക്കിയ ഗൽബി മെല്ലെ ചുറ്റും ഒന്ന് നോക്കിയ ശേഷം എന്നോട് പറഞ്ഞു. “സാറേ.
നമ്മൾ വാങ്ങിയതൊക്കെ വണ്ടിയിൽ തന്നെ ആണ് ഉള്ളത് അതൊക്കെ ഇങ്ങോട്ട് എടുക്കേണ്ടേ…? ” “ഓഹ്! അതിനാണോ..!!!? അതിനെന്താ ഇത്ര ബുദ്ധിമുട്ട്!
എന്റെ പെണ്ണ് അവളേയും കൊണ്ട് ഈ പറമ്പും കുളവും ഒക്കെ ഒന്ന് നടന്നു കണ്ടിട്ട് വാ അപ്പോഴേക്കും ഞാൻ തന്നെ എല്ലാം എടുത്തു അകത്തു വെക്കാം. പോരെ..? ” “ഓഹ്! എന്റെ സാറെ അങ്ങനെ അല്ല.
” “പിന്നെ!…? ” “അതൊക്കെ എടുത്തു ഇവിടെയൊക്കെ ഒരുക്കി വെക്കണം. ഇവിടെ മുഴുവനും അലങ്കരിച്ചു വെക്കണം . ബലൂണും കളർ കടലാസും എല്ലാം കൊണ്ട് ഇവിടെ മുഴുവൻ ഭംഗിയാക്കണം.
അതിന് സമയം വേണം . അതുകൊണ്ടു ഞാൻ അതുവിനെയും കൊണ്ട് പോയാൽ ശരിയാവില്ല. സാർ തന്നെ അവളേയും കൊണ്ട് പുറത്തേക്ക് പോകണം. ” “പുറത്തേക്ക് പോകാനോ..!?
എവിടെ..? അതൊന്നും ശരിയാവില്ല. എനിക്കെങ്ങും വയ്യ. പിന്നെ അവളേയും കൊണ്ട് പുറത്ത് പോകാൻ.
” “അയ്യോ! എന്റെ സാറേ. അവളേയും കൊണ്ട് കാറിൽ ദൂരെ എവിടേയും പോകണ്ട. അതിനൊക്കെ വഴിയുണ്ട്.
പ്ലീസ് സാർ. സാർ ഒന്ന് എന്റെ കൂടെ നിൽക്ക്. എന്റെ സാറല്ലേ…. സാർ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കുന്നില്ലേ..?
” ഗൽബി പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു. എന്നിട്ടും ഞാൻ തുടർന്നു. “എന്നാലേ എനിക്ക് ഇപ്പോൾ ഇവിടെ വെച്ച് എന്റെ ഈ സുന്ദരിയെ കളിക്കണം. തരുമോ..?
എന്നാൽ ഞാൻ അവളേയും കൊണ്ട് പുറത്ത് പോകാം. ” “അയ്യേ.! പോ സാറേ. ഇവിടെ വെച്ച് സാർ എന്നെ കളിച്ചാൽ ഇന്ദു ചേച്ചിയും ആതുവും ഒക്കെ കാണില്ലേ…?
അവർ സാറിനെകുറച്ചു എന്ത് കരുതും ” “അതൊന്നും എനിക് അറിയേണ്ട. എനിക്ക് ഇപ്പോൾ ഈ പെണ്ണിനെ ഇവിടെ വെച്ച് കളിക്കണം. തരുമോ..? ” ഗൽബിയുടെ മുഖം മങ്ങി എങ്കിലും അവൾ പറഞ്ഞു.
“സാർ ചോദിക്കാതെ തന്നെ ഞാൻ എന്നെ സാറിനു തന്നതല്ലേ. സാറിനു എന്നെ എവിടെ വെച്ച് വേണേലും കളിക്കാലോ. അതിന് എന്റെ സമ്മതം വേണ്ടല്ലോ. ഇനി സാറിന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ സാർ കളിച്ചൊ.
എല്ലാവരുടേയും മുന്നിൽ വെച്ച് സാർ എന്നെ കളിച്ചൊ.. ഞാൻ എന്റെ ഈ ഉടുപ്പ് അഴിച്ച് മാറ്റട്ടെ. എന്നിട്ട് സാർ എന്നെ കളിച്ചൊ. ” അതും പറഞ്ഞു ഗൽബി അവളുടെ പാവാടയുടെ ചരട് അഴിക്കാൻ നോക്കി.
ഞാൻ പെട്ടന്ന് തന്നെ അവളെ തടഞ്ഞിട്ട് അവളെ നോക്കി ചിരിച്ചു. എന്നിട്ട്
പറഞ്ഞു. “ഞാൻ വെറുതെ പറഞ്ഞതാ എന്റെ മണ്ടി പെണ്ണെ. ഞാൻ എന്റെ പെണ്ണിനെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അങ്ങനെ ചെയ്യുമോ. നീ എന്റെ ജീവൻ അല്ലേടി സുന്ദരി മുത്തേ..?
” ഗൽബി നാണത്തോടെയും അൽപ്പം ദേഷ്യത്തോടെയും എന്ന പോലെ പറഞ്ഞു. “എനിക്ക് അറിയാമായിരുന്നു. എന്റെ സാർ അങ്ങനെ ഒന്നും ചെയ്യില്ല എന്ന്. എന്നാലും ഇനി സാറിന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അതിനും ഞാൻ തയ്യാറാ.
എന്റെ സാറിന് വേണ്ടി ഞാൻ എന്തും ചെയ്യും. ” അത് കേട്ടപ്പോൾ അവളെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നി . പക്ഷെ അപ്പോഴേക്കും ആതു അങ്ങോട്ട് വന്നുകൊണ്ട് ചോദിച്ചു. “കിച്ചു ഏട്ടൻ സമ്മതിച്ചോ ഗൽബി ചേച്ചി…?
” ഞാൻ ചെറുതായി ഒന്ന് ഞെട്ടി. എന്ത് സമ്മതിച്ചോ എന്ന്. ഇനി ഈ പെണ്ണ് ആതുവിനോട് എന്താണാവോ പറഞ്ഞു വെച്ചേക്കുന്നത്.. “ആ സാർ സമ്മതിച്ചു.
നമുക്ക് പോകാം. ആതു അമ്മിയോടും ഇന്ദു ചേച്ചിയോടും വരാൻ പറ. നമുക്ക് വേഗം ഇറങ്ങാം. ” ഗൽബി ആതുവിനെ നോക്കി പറഞ്ഞു.
