ഓളങ്ങൾ ഒന്നിനു പിറകെ ഒന്നായി കല്ലിൽ വന്നടിച്ചു സ്വയം പൊട്ടി തകർന്നു. വളരെ ചെറിയ ചുഴികൾ രൂപപ്പെട്ട് കറങ്ങി കറങ്ങി വന്ന് ഇല്ലാതായി. ചില ചുഴികലോടൊപ്പം കൊഴിഞ്ഞു വീണ മഞ്ഞ നിറമുള്ള ഇലകൾ കൂടി വൃത്തം വച്ചു
അതൊക്കെ നോക്കി ഇരുന്നു മനു
” മാമിയെ കാണാൻ ആണോ ഞാൻ ഇന്ന് ഇവിടെ വരാൻ കാരണം ” അവൻ സ്വയം ചോദിച്ചു
അതിനുത്തരം എന്ന പോലെ അവൻ്റെ കാലിൻ്റെ അടിയിൽ ഒരു മീൻ വന്ന് മുത്തമിട്ട് എങ്ങോട്ടോ മറഞ്ഞു
മണിക്കൂറുകൾ കഴിഞ്ഞു തിരിച്ചെത്തി
മനു : അമ്മമ്മേ തോർത്ത് വേണം
അമ്മമ്മ : അവിടെ തന്നെ ഉണ്ട്
അവൻ കുളിക്കാൻ കയറിയപ്പോൾ അവിടെ ഓറഞ്ച് നിറത്തിൽ ഡിസൈൻ ഉള്ള ഒരു ഷഡ്ഡി കണ്ടൂ
അവൻ അത് നിവർത്തി നോക്കി
സൈസ് 95
” ഇത് മാമിയുടെ തന്നെ ”
എന്തോ പേടി കൊണ്ടോ അവൻ അത് അവിടെ. തന്നെ തിരിച്ചു വച്ചു
കുളി കഴിഞ്ഞ് പോകുമ്പോൾ അതിലേക്ക് ഒന്ന് കൂടി നോക്കാൻ അവൻ മറന്നില്ല
സമയം രാത്രി 8:30
ടിവി
അന്ന് ഐപി ഐല്ലിൽ മുംബൈയും ഹൈദരബാദ് മാച്ച് നടക്കുന്നു
പ്രിയ : ആ എന്താ നീ ക്രിക്കറ്റ് വയ്ക്കാതെ എന്ന് വിചാരിക്കുകയായിരുന്നു
പ്രിയ ഫോണിൽ എന്തോ തിരയുകയായിരുന്നു
രണ്ടു പേരും വരാന്തയിൽ
മനു : അല്ല മാമി എന്താ അങ്ങനെ പറഞ്ഞേ
അവർ ഫോണിൽ നിന്നും കണ്ണെടുക്കാതെ തന്നെ ചോദിച്ചു
പ്രിയ : എന്താ
മനു : ഞാൻ മിണ്ടില്ല ന്നു പറഞ്ഞത്
പ്രിയ : ഓ അതോ ഞാൻ തമാശയ്ക്ക് പറഞ്ഞതല്ലേ
അവർ ഫോൺ താഴെ വച്ചു
പ്രിയ :
നിനക്ക് ഫീൽ ആയോ
മനു : അതല്ല മാമി എനിക്ക് എന്തോ വീട്ടിൽ നിന്ന് ആരോടും സ്മസരിക്കാൻ തോന്നില്ല പ്രത്യകിച്ചും ഗസ്റ്റ് ആയി വരുന്നവരോട്
പ്രിയ : എന്താ ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ
മനു : ആവോ എനിക്ക് തന്നെ അറിയില്ല
പ്രിയ : നിനക്ക് ആരെയെങ്കിലും പേടി ഉണ്ടോ
മനു : എനിക്ക് അറിയില്ല മാമി ഒരു ചേഞ്ച് ആക്കാൻ ആണ് ഞാൻ ഇങ്ങോട്ട് വന്നത്
പ്രിയ : അത് എനിക്ക് മനസ്സിലായി നീ ഇവിടെ വന്ന നല്ലോണം വർത്തമാനം പറയുന്നുണ്ടല്ലോ എന്നോടും അമ്മമയോടും
മനു : ഉം
പ്രിയ : എവിടാ നീ കിടക്കുന്നെ
കളി കാണാൻ ആണേൽ ഓഫീസ് മുറിയിൽ കിടന്നോ
അല്ലെങ്കിൽ പടിഞ്ഞാറ്റെ മുറി അവിടെ അമ്മാമ്മടെ കൂടെ
പ്രിയ : ഒറ്റക്ക് കിടക്കാൻ പേടി ഉണ്ടോ
അവർ ഒന്ന് ചിരിച്ചു
മനു : ഒന്ന് പോയെ മാമി ചുമ്മാ ആക്കല്ലേ
മനു : മാമി കിടന്നോ ഞാൻ ഇവിടെ വന്നിട്ടില്ല ന്ന് വിചരിച്ചേക്ക്
പ്രിയ : എന്ന ഒക്കെ നാളെ മുതൽ പട്ടിണി കിടന്നോ
മനു : അയ്യോ മാമി ചതിക്കല്ലേ
പ്രിയ : ഈ ചെക്കൻ
പ്രിയ : ഗുഡ് നൈറ്റ് മനു
പ്രിയ മനുവിൻ്റെ തലയിൽ ഒന്ന് തട്ടി കുഞ്ഞിനെയും എടുത്ത് അവരുടെ മുറിയിലേക്ക്
പിറ്റേന്ന് പ്രഭാതം
സൂര്യരശ്മികൾ മാവിൻ്റെ ഇളകൾക്കിടയിൽ കൂടി അരിച്ചിറങ്ങി
പാൽക്കാരൻ്റെ വണ്ടി പോകുന്ന ശബ്ദം ദൂരെ നിന്നും തന്നെ കേൾക്കാം
മനു എഴുന്നേറ്റ് വരുമ്പോൾ ഒരു പത്രത്തിൽ പാൽ വാങ്ങി വരുന്ന അമ്മമയെ ആണ് കാണുന്നത്
അമ്മമ്മ : ചായ തരട്ടെ മോനെ
മനു : കുറച്ചു കഴിഞ്ഞു മതി
മനു ഒരു മാവില പൊട്ടിച്ച് ഒരു ഭാഗം കീറിയെടുത്ത് അതിനെ ചുരുളുകൾ ആക്കി മടക്കി
ഇടത്ത് കയ്യിൽ കുറച്ച് ക്ലോസ് അപ്പ് പേസ്റ്റ് എടുത്ത് അതിൽ മുക്കി പല്ല് തേച്ചു കൊണ്ട് വീടിനു പിറകിലെ ക്ക് നടന്നു
ഒരു ഭാഗത്ത് പൂഴി കൂനയായി കൂട്ടിയിരുന്നു
വേറൊരു ഭാഗത്ത് രണ്ടു പ്ലാസ്റ്റിക്കിൻ്റെ
കലം അല്ലെങ്കിൽ പാനി എന്നും പറയും
അതിൻ്റെ വായ് ഭാഗത്ത് പഴയ ഒരു സ്പീക്കറിൻ്റെ ഭാഗം കണക്ഷൻ ഇളകി കിടക്കുന്നു
അതിൻ്റെ തൊട്ട് അടുത്ത് മരത്തിൻ്റെ കൊണ്ട് നിർമിച്ച ചതുരത്തിൽ ഉള്ള ഒരു സ്പീക്കറിൻ്റെ അവശിഷ്ടം
പറമ്പിൻ്റെ ഒരു മൂലയ്ക്ക് ഒരു വലിയ കുട
മുമ്പ് അതിൽ നിന്നായിരുന്നു ചാനൽ കിട്ടിയിരുന്നത്
എല്ലാം ഒരു കാലത്തിൻ്റെ അവശേഷിപ്പുകൾ
പ്രിയ : ഹലോ എത് ലോകത്താണ് മിസ്റ്റർ
മനു ഒന്ന് ചിരിച്ചു
അവള് തേങ്ങ പൊതിക്കുകയായിരുന്നു
മനു : അനു എഴുന്നേട്ടോ മാമി
പ്രിയ : ഇല്ല രാത്രി ഒന്നും ഉറങ്ങിയില്ല
മനു : എന്തെ
പ്രിയ : കുട്ടികൾ അല്ലെ അതങ്ങനാ… നിനക്ക് കുട്ടികൾ ഉണ്ടവുമ്പോ മനസ്സിലാവും
