മഴത്തുള്ളി – 4 22അടിപൊളി  

പ്രിയ വിക്കി വിക്കി എങ്ങലടിച്ചു പൊട്ടി കരയാൻ തുടങ്ങി

നെറ്റിക്ക് കൈ കൊടുത്ത് പിന്നെ രണ്ടു കൈ കൊണ്ടും കണ്ണ് പൊത്തി സ്വയം നിയന്ത്രിക്കാൻ ആവാതെ

” എൻ്റെ അമ്മയെ എന്തിനാ ദൈവെ ഇത്ര നേരത്തെ കൊണ്ട് പോയെ…. ഞാൻ എന്ത് തെറ്റ ചെയ്തെ… ”

മനുവിൻ്റെ കണ്ണ് നിറഞ്ഞു എന്ത് പറയണം എന്നറിയാതെ മനു കുഴങ്ങി

അവളുടേ ചുമലിൽ കൈ വച്ച്

മനു : മാമി…. മാമി….

പ്രിയ ചെറു കുട്ടികളെ പോലെ വിക്കി വിക്കി പിന്നെയും പൊട്ടി പൊട്ടി കരയാൻ തുടങ്ങി

മനു : മാമി…

മനു അവളുടെ അടുത്തേക്ക് ചേർന്നിരുന്നു

മനു : മാമി കരയല്ലേ…. അമ്മ ഇവിടെയും

പോയിട്ടില്ല മാമിക്ക് ഞാൻ ഉണ്ട്

മനു അവളുടെ മുഖം രണ്ടു കയ്യിലും കോരി എടുത്ത്

അവളുടേ രണ്ടു കണ്ണിലും നെറ്റിയിലും പതിയെ ചുംബിച്ചു

മനു : നോക്ക് എൻ്റെ മാമി ഇനി കരയാൻ പാടില്ല ഞാൻ സമ്മതിക്കില്ല

പ്രിയ അവനെ കെട്ടിപിടിച്ചു അവൻ്റെ ചുമലിൽ തല ചായ്ച്ച് കരച്ചിൽ തുടർന്നു

മനു അവളുടെ മുടിയിൽ തലോടി

പ്രിയ പെട്ടെന്ന് നേരെ ഇരുന്നു സ്വയം കണ്ണ് തുടച്ച്

ഒന്ന് ചിരിച്ചു എന്ന് വരുത്താൻ ശ്രമിച്ചു

പ്രിയ : സോറി മനു ഞാൻ…..

മനു : അതൊന്നും സാരമില്ല… ഇപ്പൊ ഒക്കെ ആയില്ലേ

മൂഡ് മാറ്റാൻ ആയി

മനു : മാമി നിങ്ങളുടെ കല്യാണ ആൽബം കാണിച്ച് തരോ

പ്രിയ : ഷെൽഫിൽ ഉണ്ട് നീ പോയി എടുത്തോണ്ട് വാ…

പ്രിയ ഒരു വെള്ള തോർത്ത് കൊണ്ട് കണ്ണും മുഖംവും തോർത്തി

മനു ആൽബവുമായി അടുത്ത് വന്നിരുന്നു

മനു : ആഹാ അടിപൊളി ആണല്ലോ ഇത് ഞാൻ ഇപ്പോഴാ കാണുന്നത് 4 വർഷം ആയി അല്ലെ കഴിഞ്ഞിട്ട്

പ്രിയ : ഉം

മനു : രണ്ടാളും ലുക്ക് ആണല്ലോ

പ്രിയ : നീ പറ ഏതാ ലുക്ക് ഇപ്പൊ ഉള്ള ഞാൻ ആണോ അതോ കല്യാണ സമായത്തെയോ

മനു അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി ഫോട്ടോയും നോക്കി

മനു : എനിക്ക് ഇപ്പൊ ഉള്ള മമ്മിയെ ആണ് ഇഷ്ടം

പ്രിയ : കാരണം

മനു : രണ്ടും ലുക്ക് ഒക്കെ തന്നെ പക്ഷെ അന്ന് സ്ലിം ആയിരുന്നു ല്ലേ

ഇപ്പൊ

ഈ ലുക്ക് ദാ ഈ കവിൾ ഒക്കെ തുടുത്തു നല്ല തടിച്ചി പാറു ആയിട്ടുണ്ട്

പ്രിയ താളുകൾ മറിച്ച് കൊണ്ടിരുന്നു

പ്രിയ : ദേ ഒരു കുരങ്ങൻ

പ്രിയ മനുവിനെ ചൂണ്ടി ഫോട്ടോയിൽ കാണിച്ചു കൊടുത്തു

പ്രിയ : നോക്ക് ആ മോന്ത നല്ല മാറ്റം ഉണ്ടല്ലോ നാല് വർഷം അല്ലെ ആയുള്ളൂ

മനു : മാമി എൻ്റെ കയ്യുന്നു വാങ്ങിക്കും കേട്ടോ

പ്രിയ : ഇത് നോക്ക് ആരാണ് പറ

ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ

മനു : ഇത് സുകുമാര കുറുപ്പ് ആണോ

പ്രിയ : പോടാ… ഇത് എൻ്റെ ഭർത്താവ് ആണ് എൻ്റെ കൊച്ചിൻ്റെ തൻ……ന്ത

മനു : അയ്യേ മാമൻ ആണോ ഇത് ഒരു മാച്ചും ഇല്ല കാട്ടു മാക്കാൻ പോലെ ഉണ്ട്

പ്രിയ : പോടാ നല്ല ലുക്ക് അല്ലെ…

മനു : പിന്നെ ഒരു ലുക്ക് സുകുമാരക്കുറുപ്പ് താടി ഇല്ലാത്തത് പോലെ ഉണ്ട്…

പ്രിയ : ഇത് എൻ്റെ വീട് കണ്ടോ… പിന്നെ ബസ് അറിയുമോ നീ

മുകളിലും താഴെയും നീളത്തിൽ ഒറ്റ നിറം നടുവിൽ ഇളം മഞ്ഞയും

മനു ബസിൻ്റെ പേര് വായിച്ചു കടും പച്ച നിറത്തിൽ മലയാളത്തിൽ

മീനാക്ഷി

മനു : ഇല്ല

പ്രിയ : ഈ ബസിനും ഉണ്ട് ഒരു കഥ

മനു : പറയൂ

പ്രിയ : ഒരു കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഓടി കൊണ്ടിരുന്ന വണ്ടിയാണിത്. രാവിലെയും വൈകുന്നേരവും കാല് കുത്താൻ സ്ഥലം ഉണ്ടാവില്ല.

അതിൽ

മുന്നിൽ കിളി ആയി നിൽകാൻ ആൾക്കാർ മത്സരിച്ചിരുന്നു. ഒരു കാര്യവും ഇല്ലാതെ ചിലപ്പോ യാത്ര ചെയ്യാൻ വേണ്ടി മാത്രം ആളുകൾ അതിൽ കയറുമായിരുന്നു.

മനു : എന്നിട്ട്

പ്രിയ : എന്തിന് പറയുന്നു. ഒരു ദിവസം ആരൊക്കെയോ ചേർന്ന് തല്ലി തകർത്ത് നാനാ വിധമാക്കി…

മനു : എന്തിന്

പ്രിയ : മറ്റു ബസുകാരുടെയും ബസ്സ് മുതലാളിമാരുടേയും അസൂയ അല്ലാതെന്ത്

മനു : ഓഹ്… ഈ മനുഷ്യരുടെ ഒരു കാര്യം

പ്രിയ : ഹ ഒക്കെ ഒരോ ഓർമകൾ 4 വർഷമേ ആയുള്ളൂ പക്ഷെ ഒരുപാട് കൊല്ലം കഴിഞ്ഞ പോലെ

പ്രിയ : മനു ഒന്ന് കടയിൽ പോയി വാ

ആര കിലോ പരിപും പിന്നെ ഒരു തീപട്ടി ഒരു സോപ്പ്

ചായക്കടയും പലചരക്ക് കടയും ചേർന്ന ഒരിടം

മനു : ചേട്ടാ ഒരു തീപ്പെട്ടി പരിപ്പ് അര കിലോ പിന്നെ ഒരു സോപ്പ്

Updated: September 26, 2026 — 1:15 pm

Leave a Reply

Your email address will not be published. Required fields are marked *