ചായ കടക്കാരൻ കുമാരൻ. ചുമലിൽ ഒരു ചുവന്ന തോർത്ത് കുമ്പയ്ക് മുകളിൽ ഉയർത്തി കെട്ടിയ ലുങ്കി
നരച്ച മുടി
അവിടെ പാന സോണിക്കിൻ്റെ കറുത്ത ഒരു റേഡിയോ അതിൽ നിന്നും ഒരു ഗാനം പശ്ചാത്തലത്തിൽ കേൾക്കാം
” മഴ പെയ്തു മാനം തെളിഞ്ഞ നേരം… തൊടിയിലെ തൈമാവിൻ ചോട്ടിൽ ഒരു കുഞ്ഞുകാറ്റേറ്റ് വീണതേൻ മാമ്പഴം ഒരുമിച്ച് പങ്കിട്ട കാലം… ഒരുമിച്ചു പങ്കിട്ട ബാല്യകാലം ”
കുമാരൻ : അല്ല അന്ന് വന്നിട്ട് പോയില്ല അല്ലെ…
മനു : ഇല്ല മാമി ഇവിടെ ഒറ്റയ്ക്ക് അല്ലെ ഉള്ളു
കുമാരൻ : കുറെ ആയി
കുട്ടിയെ ഇങ്ങോട്ട് കാണാത്തത്
മനു : അന്ന് ഗാനമേളയ്ക്ക് പരിക്ക് പറ്റി
കുമാരൻ : അറിഞ്ഞ് രാധിക പറഞ്ഞിരുന്നു
സോപ്പ് ഏതാ വേണ്ടേ
മനു : ലൈഫ് ബോയ് മതി
( അതാകുമ്പോൾ രണ്ട് മാസം ഒക്കെ നിന്നോളും വലിയ ചുവന്ന ഒരു കട്ട കല്ല് പോലുള്ള സോപ്പ് നല്ല മണവും )
ലൈഫ് ബോയ് വാസന ആസ്വദിച്ച് കൊണ്ട് മനു വീട്ടിലേക്ക്
അവിടേക്ക് കയറി വന്നു ആമിനുംമ്മ
എന്തോ അവർ വരുമ്പോൾ ദൂരെ നിന്നും തിരിച്ചറിയാൻ പറ്റും
ഗ്യാസ് ഉള്ളത് കൊണ്ടാണോ എന്തോ ഇടയ്ക്ക് ഇടെ എംബക്കം വിടും അവർ
ആമിനുമ : അല്ല മോളെ സുഖല്ലേ
പ്രിയ പച്ചക്കറി അരിയുന്ന സമയം
പ്രിയ : അതേ താത്ത നിങ്ങള്. വരാത്തത് കോണ്ട് രണ്ടു ദിവസം വെള്ളം തെങ്ങിന് ഒഴിച്ച് കളഞ്ഞു
ആമിന താത്ത വരാന്തയിൽ ഒരു കോണിൽ ഇരുന്നുകൊണ്ട്
ആമിന : ഞാൻ മൂത്ത മോളുടെ വീട്ടിൽ പോയിൻ അതാ
പ്രിയ : ആഹ അവൾക്ക് സുഖല്ലെ
മനു അങ്ങോട്ട് കയറി വന്നു
ആമിന ഉമ്മമയുടെ തൊട്ട് പിറകിൽ കുറച്ച് ദൂരെ ഒരു തൂൺ ചാരി ഇരിക്കുകയായിരുന്നു
അവർ ദൂരേക്ക് നോക്കി വർത്തമാനം പറയുന്നു
മനു പ്രിയയുടെ അടുത്ത് കുന്തിച്ചിരുന്നു
ആമിന : അല്ല ഇത് നമ്മുടെ രുക്മിണി ടെ കുട്ടി അല്ലെ
പ്രിയ : അതേ
മനു ഇടത് കൈ കൊണ്ട് പ്രിയയുടെ വയറിൻ്റെ ഇടതു ഭാഗത്ത് ഒന്ന് നുള്ളി
പ്രിയ ഒന്ന് പിടഞ്ഞു
ആമിന അങ്ങോട്ട് നോക്കി പിന്നെ ദൂരേക്ക് കാഴ്ച
പതിപ്പിച്ചു കൊണ്ട്
ആമിന : അല്ല ഇവൻ ഇപ്പൊ എന്ത് ചെയ്യുന്നു
പ്രിയ : അവൻ
പ്രിയ മനുവിനെ കണ്ണുരുട്ടി കാട്ടി
അവൻ ഇപ്പൊ പ്ലസ് ടൂ കഴിഞ്ഞു
ആമിന : പിള്ളേർ ഒക്കെ എത്ര വേഗമ വളരുന്നത് അല്ലെ
പ്രിയ : അതേ…അതേ
ആമിന : എന്ന ഞാൻ പോട്ടെ
പ്രിയ : എടാ നീ നിന്നെ ഉണ്ടല്ലോ
മനു : ഒന്ന് പോ മാമി ചുമ്മാ ഒന്ന് ഇക്കിളി ആക്കിയത് ആണ് അതിനാണോ ഇത്ര
പ്രിയ : അവരെ നിനക്ക് അറിയഞ്ഞിട്ട CID ആണ്
മനു : ആര് അവരോ എന്ത് നല്ല സ്വഭാവം
പ്രിയ : ഉവ്വ് കണ്ടാൽ അങ്ങനെ തോന്നും പക്ഷെ
കത്തി തെന്നി പ്രിയയുടെ ചൂണ്ട് വിരലിൻ്റെ അറ്റം മുറിഞ്ഞു
മനു : അയ്യോ ചോര
മനു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു
മനു : മാമി ബോധം കേടുമോ
അവളുടെ ഇടതു കൈ മനു കയ്യിലെടുത്ത് ചൂണ്ടു വിരൽ അവൻ്റെ വായിലേക്ക് കൊണ്ട് പോയി
മനു പതിയെ അവളുടെ ചോര ഊമ്പി കുടിച്ചു വിരൽ ചപ്പി വലിച്ചു
അവൻ്റെ വലതു കയ്യിൽ അവളുടെ ഇടതു കൈ വിടർത്തി പിടിച് മുറിവില്ലാതാ മറ്റു വിരലുകളും മനു വായിലേക്ക് ഓരോന്നായി കടത്തി
പ്രിയ : മനു വിട് മതി ചോര ഒക്കെ പോയല്ലോ
മനു : ശരിക്ക് ചപ്പിയാൽ മാത്രേ ചോര പോവു മാമി
മനുവിൻ്റെ ചുണ്ടുകൾ അവളുടെ ചൂണ്ടു വിരലിനെ പിന്നെയും പൊതിഞ്ഞു
പ്രിയ : മനു വിട്
അവള്
കൈ വലിച്ചു കളഞ്ഞു…
ഉമ്മറത്ത് നിന്നും മണിയുടെ ശബ്ദം ണിം ണിം
പ്രിയ : പോയി നോക്ക് ചെക്കാ
മനു : ആഹ് അമ്മമ്മ ആണൊ എന്തെ വൈകിയേ
അമ്മമ്മ : പോയിട്ട് എത്ര ദിവസായി ന്ന വിചാരം അല്ല ഇവൾ എന്താ മുടന്തി നടക്കുന്നത്
മനു : എന്തൊക്കെ കഴിഞ്ഞു അമ്മമേ… നല്ല ഒന്നാന്തരം ഒരു പനിയും ഒരു വീഴ്ചയും അല്ലെ മാമി
അമ്മമ്മ : എന്നിട്ട് എന്നെ അറിയിച്ചില്ല ലോ
പ്രിയ : മനു ഉണ്ടായിരുന്നു അമ്മേ എല്ലാത്തിനും ഇവൻ കാണുന്ന പോലെ ഒന്നും അല്ല ഇവൻ സുമുഖൻ മാത്രമല്ല സുഗുണന്നും കൂടി ആണ് അല്ലെ മനു
സമർത്ഥൻ
അമ്മമ്മ : അത് നന്നായി ഇനി ധൈര്യമായി എനിക്ക് എവിടേം പോവാമല്ലോ
അന്ന് ഭക്ഷണം വിളമ്പുമ്പോൾ
മനു ഒരറ്റത്തും അമ്മമ്മ ടേബിളിൻ്റെ മറ്റൊരു ഭാഗത്തും
