മഴയത്തു വന്ന മോഹം – 13 11

 

സംഭാഷണത്തിലേക്ക് വലിച്ചിഴച്ചു. ഞങ്ങൾ മൂന്നുപേരും പഴയ കാര്യങ്ങളിൽ മുഴുകി ഇരിക്കുമ്പോൾ, ഇടയ്ക്കൊക്കെ മിസ്സ് തന്റെ നൈറ്റിയുടെ നെക്ക് ഒന്ന് ശരിയാക്കുന്നതും ഇത്താത്ത എന്നെ നോക്കി കണ്ണിറുക്കുന്നതും മുറിയിലെ അന്തരീക്ഷത്തിന് ഒരു പ്രത്യേക മനോഹാരിത നൽകി.

 

അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് പുറത്ത് ബെല്ലടിച്ചത്. “ആഹാ, ഫുഡ് വന്നല്ലോ,” എന്നും പറഞ്ഞ് റീന മിസ്സ് വേഗം എഴുന്നേറ്റു. മിസ്സിന്റെ കൂടെത്തന്നെ സബീനത്തയും പുറത്തേക്ക് പോയി. ഞാൻ പതുക്കെ അവരുടെ പിന്നാലെ ചെന്നു.

​മിസ്സ് വാതിൽ തുറന്ന് ഡെലിവറി ബോയിയുടെ കയ്യിൽ നിന്ന് ഫുഡ് പാഴ്സൽ വാങ്ങി പൈസ കൊടുത്തു.

 

മിസ്സ് തിരിഞ്ഞതും ഞാൻ പാഴ്സൽ കയ്യിൽ വാങ്ങി. “മിസ്സേ, ഞാൻ ഇത് അടുക്കളയിലേക്ക് കൊണ്ടുപോകാം,” എന്നും പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നു. ഇത്താത്തയും മിസ്സും എന്റെ കൂടെത്തന്നെ അടുക്കളയിലേക്ക് വന്നു.

​ഞാൻ ഫുഡ് പാഴ്സൽ കിച്ചൺ സ്ലാപ്പിൽ വെച്ച് തുറക്കാൻ തുടങ്ങിയപ്പോഴാണ് മിസ്സ് എന്റെ കയ്യിൽ പിടിച്ചത്. “എടാ ഷാജൂ, നീ പോയി ഹാളിൽ ഇരിക്കൂ. ഞങ്ങൾ ഇത് പാത്രത്തിലേക്ക് പകർത്തിക്കൊണ്ടു വരാം,” മിസ്സ് എന്നെ നോക്കി പറഞ്ഞു.

​”ഏയ്, അത് വേണ്ട മിസ്സേ, ഞാനും കൂടി സഹായിക്കാം,” എന്ന് ഞാൻ പറഞ്ഞെങ്കിലും മിസ്സ് സമ്മതിച്ചില്ല. “അതൊന്നും വേണ്ട, നീ പോയി ഹാളിൽ റെസ്റ്റ് എടുക്ക്, ഞങ്ങൾ ഇപ്പോൾ കൊണ്ടുവരാം,” എന്ന് പറഞ്ഞ് മിസ്സ് എന്നെ നിർബന്ധിച്ച് ഹാളിലേക്ക് പറഞ്ഞുവിട്ടു.

 

​ഞാൻ പതുക്കെ ഹാളിലേക്ക് നടക്കുമ്പോൾ മിസ്സും ഇത്താത്തയും അടുക്കളയിൽ പാത്രങ്ങൾ എടുക്കുന്നതും തമാശകൾ പറഞ്ഞു ചിരിക്കുന്നതും എനിക്ക് കേൾക്കാമായിരുന്നു. സ്ലീവ്‌ലെസ് നൈറ്റിയിൽ മിസ്സ് അടുക്കളയിൽ ജോലി ചെയ്യുന്നത് കാണാൻ വല്ലാത്തൊരു ഭംഗിയായിരിക്കുമെന്ന് ഞാൻ മനസ്സിൽ ഓർത്തു. ഹാളിലെ സോഫയിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എന്റെ മനസ്സ് വീണ്ടും അലമാരയ്ക്കുള്ളിലെ നിമിഷങ്ങളിലേക്ക് പാളിപ്പോയി.അല്പസമയത്തിനകം മിസ്സും സബീനത്തയും കൂടി ഓരോന്നായി ടേബിളിൽ നിരത്താൻ തുടങ്ങി. ആവി പറക്കുന്ന നല്ല അസ്സൽ ബിരിയാണിയുടെ മണം മൂക്കിലേക്ക് ഇരച്ചു കയറുന്ന ചിക്കൻ ഫ്രൈയും! കൂടെ കച്ചമ്പറും, അച്ചാറും, പുളിക്കറിയും, നല്ല മൊരിഞ്ഞ പപ്പടവും.

 

കുടിക്കാൻ തണുപ്പിച്ച Lime Juice കൂടിയായപ്പോൾ അതൊരു ഒന്നൊന്നര വിരുന്ന് സൽക്കാരം തന്നെയായിരുന്നു.

​”മിസ്സേ… ഇതെന്തൊരു ഫുഡ്ഡാണ്! മണം കേട്ടിട്ട് തന്നെ കൊതിയാവുന്നു,” ഞാൻ കൊതിയോടെ പറഞ്ഞു.

​”ഇന്ന് ഒരു മാറ്റം ആയിക്കോട്ടെ എന്ന് കരുതി ഷാജൂ… നിനക്ക് ഇഷ്ടപ്പെട്ടല്ലോ, അത് മതി,” മിസ്സ് തന്റെ നൈറ്റിയുടെ കൈകൾ പതുക്കെ ഒന്ന് തെറുത്തു വെച്ചുകൊണ്ട് പറഞ്ഞു.

​ഞങ്ങൾ മൂന്നുപേരും കൂടി ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. ശരിക്കും അടിപൊളി ഫുഡ് തന്നെയായിരുന്നു. അളവ് ഒത്തിരി ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ വയറു നിറയെ കഴിച്ചു. നന്നായി കഴിച്ചിട്ടും ബിരിയാണിയും ചിക്കനുമൊക്കെ കുറെ ബാക്കിയായി.

​”എടീ സാബീ… ഇത് കുറെ ഉണ്ടല്ലോ, ബാക്കി നമുക്ക് ഫ്രിഡ്ജിൽ വെക്കാം,” എന്നും പറഞ്ഞ് മിസ്സ് ഓരോ

 

പാത്രങ്ങളായി എടുത്തു. സബീനത്തയും മിസ്സിനെ സഹായിക്കാൻ കൂടി. ജമ്പ്‌സ്യൂട്ടിൽ ഇത്താത്തയും നൈറ്റിയിൽ മിസ്സും കൂടി കുനിഞ്ഞും നിവർന്നും പാത്രങ്ങൾ അടുക്കളയിലേക്ക് മാറ്റുന്നത് കാണാൻ നല്ല ചേലായിരുന്നു. അവരുടെ വിയർപ്പിന്റെ മണവും ബിരിയാണിയുടെ മണവും ഹാളിൽ ആകെ പടർന്നു നിന്നു.

​ഭക്ഷണം കഴിഞ്ഞതോടെ മിസ്സിന്റെ മുഖത്ത് നല്ലൊരു സംതൃപ്തിയുണ്ടായിരുന്നു. മിസ്സ് കൈ കഴുകി വന്ന് തന്റെ നൈറ്റിയുടെ നെക്ക് ഒന്ന് ശരിയാക്കി സോഫയിൽ ഇരുന്നു. “അബ്ബാ… വയർ അങ്ങ് നിറഞ്ഞു! ഇനി കുറച്ചു നേരം ഒന്ന് റെസ്റ്റ് എടുക്കണം,” മിസ്സ് ഒന്ന് ആഞ്ഞു ശ്വാസം വിട്ടു കൊണ്ട് പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് സോഫയിൽ ഇരിക്കുമ്പോൾ എല്ലാവർക്കും നല്ല ക്ഷീണം തോന്നിത്തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *