മിസ്സ് വെള്ളം കുടിച്ചു കഴിഞ്ഞ് ഗ്ലാസ് ടേബിളിൽ വെച്ചു. “എടീ മോളേ…
പഴയതുപോലെ ഓടിക്കളിക്കാനാണെങ്കിൽ എനിക്ക് വയ്യ. ഫുഡ് അടിച്ച് ഞാൻ ആകെ ഒരു പരുവമായിരിക്കുകയാ. ഇരുന്ന് കളിക്കാൻ പറ്റുന്ന വല്ലതും ഉണ്ടെങ്കിൽ നോക്കാം,” മിസ്സ് തന്റെ തടിച്ച തുടകളിൽ കൈ അമർത്തി ഒന്ന് ആഞ്ഞു ശ്വാസം വിട്ടു.
സബീനത്ത അല്പനേരം ആലോചിച്ചു. അവളുടെ കണ്ണുകളിൽ ഒരു വിചിത്രമായ തിളക്കം വന്നു. “എന്നാൽ നമുക്ക് ഒരിടത്ത് ഇരുന്നുകൊണ്ട് തന്നെ കളിക്കാം. നമുക്ക് ട്രൂത്ത് ഓർ ഡെയർ (Truth or Dare) കളിച്ചാലോ?”
ഇത്താത്ത അത് പറഞ്ഞപ്പോൾ മിസ്സ് ഒന്ന് സംശയിച്ചു നിന്നു. “എടീ… അതൊക്കെ ഇക്കാലത്ത് നമ്മൾ കളിച്ചാൽ ശരിയാകുമോ? അതിൽ ചോദിക്കുന്ന കാര്യങ്ങളൊക്കെ…”
സബീനത്ത വിട്ടു കൊടുത്തില്ല. “അതിനെന്താ റീനേ? നമ്മൾ
മൂന്നുപേരല്ലേ ഉള്ളൂ. രഹസ്യങ്ങൾ പറയുന്നതിലും ചില വികൃതികൾ ചെയ്യുന്നതിലും എന്ത് പ്രായം? നമുക്ക് ശരിക്കും എൻജോയ് ചെയ്യാം.” ഇത്താത്ത എന്നെ നോക്കി കണ്ണിറുക്കി.
മിസ്സ് പതുക്കെ എന്നെയും ഇത്താത്തയെയും മാറി മാറി നോക്കി. നൈറ്റിക്കുള്ളിൽ മിസ്സിന്റെ നെഞ്ചിടിപ്പ് വേഗത്തിലാകുന്നത് എനിക്ക് കാണാമായിരുന്നു.
വെറുതെ കളിച്ചാല്‍ ഒരു രസവും ഉണ്ടാവില്ല അത് കൊണ്ട് നമുക്ക് ഒരു പണിഷ്മെറ്റ് വെക്കാം എന്ന് ഇത്ത പറഞ്ഞു.
സബീനത്ത ശിക്ഷാവിധിയെക്കുറിച്ച് പറഞ്ഞപ്പോൾ റീന മിസ്സ് ഒന്ന് പതറി. തന്റെ തടിച്ച തുടകളിൽ കൈകൾ അമർത്തിപ്പിടിച്ച് മിസ്സ് സബീനത്തയെ നോക്കി.
”എടീ സാബീ… അത്രയ്ക്കൊക്കെ വേണോ? ഇതൊരു കളിയല്ലേ? മുഖത്ത്
അടിക്കുക എന്നൊക്കെ പറഞ്ഞാൽ അത് കുറച്ച് കൂടില്ലേ?” മിസ്സിന്റെ സ്വരത്തിൽ ചെറിയൊരു പേടി നിഴലിക്കുന്നുണ്ടായിരുന്നു. ആ സ്ലീവ്‌ലെസ് നൈറ്റിക്കുള്ളിൽ മിസ്സിന്റെ നെഞ്ചിടിപ്പ് വേഗത്തിലാകുന്നത് എനിക്ക് കാണാമായിരുന്നു.
സബീനത്ത വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവൾ ഒരു വശ്യമായ ചിരിയോടെ മിസ്സിന്റെ കണ്ണുകളിലേക്ക് നോക്കി. “അത് വേണം റീനേ… ശിക്ഷ കടുപ്പമല്ലെങ്കിൽ ഈ കളിക്ക് ഒരു രസവും ഉണ്ടാവില്ല. സത്യം പറയാനും പറഞ്ഞ കാര്യം ചെയ്യാനും ഒരു പേടി വേണ്ടേ? എന്നാലല്ലേ ഇതിലൊരു ആവേശം വരൂ.”
ഇത്താത്ത പതുക്കെ എന്റെ നേരെ തിരിഞ്ഞു. “എന്താ ഷാജൂ, നിനക്ക് സമ്മതമല്ലേ? തോൽക്കുന്നവർക്ക് അടി കിട്ടുമെന്ന് ഉറപ്പായാൽ നമ്മൾ സീരീസ് ആയിട്ട് കളിക്കില്ലേ?”
”അതെ ഇത്താത്താ… കളി ആകുമ്പോൾ കുറച്ച് ടൈറ്റ് ആകുന്നതാണ് നല്ലത്. മിസ്സിന് പേടിയുണ്ടെങ്കിൽ നമുക്ക് മാറ്റാം,” ഞാൻ മിസ്സിനെ ഒന്ന് പ്രകോപിപ്പിക്കാനായി പറഞ്ഞു.
എന്റെ വാക്ക് കേട്ടപ്പോൾ മിസ്സിന് ഒരു വാശിയായി. “എനിക്ക് പേടിയൊന്നുമില്ല! എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടെ. നിയമങ്ങൾ പാലിക്കാൻ ഞാൻ തയ്യാറാണ്,” മിസ്സ് തന്റെ നൈറ്റിയുടെ നെക്ക് പതുക്കെ ഒന്ന് ശരിയാക്കി തറയിൽ ഒന്നുകൂടി ഉറച്ചിരുന്നു.
സബീനത്ത പതുക്കെ കുപ്പിക്ക് മുകളിൽ കൈ വെച്ചു. “എങ്കിൽ തുടങ്ങാം… ആദ്യത്തെ കറക്കം ഞാൻ തന്നെ തുടങ്ങാം.” ഇത്താത്ത പതുക്കെ കുപ്പി കറക്കി. തറയിൽ കിടന്ന് ആ കുപ്പി വേഗത്തിൽ കറങ്ങുമ്പോൾ ഞങ്ങളുടെ മൂന്നുപേരുടെയും കണ്ണുകൾ അതിലായിരുന്നു. മുറിയിലെ എസിയുടെ
തണുപ്പിനിടയിലും അവിടെ വല്ലാത്തൊരു ചൂട് പടരുന്നത് പോലെ എനിക്ക് തോന്നി.
കുപ്പിയുടെ വേഗത പതുക്കെ കുറഞ്ഞു വന്നു. അതിന്റെ തലഭാഗം പതുക്കെ ചെന്ന് നിന്നത് റീന മിസ്സിന് നേരെയായിരുന്നു!
ആദ്യത്തെ ഊഴം റീനയ്ക്ക് തന്നെ! പറയ്… ട്രൂത്ത് ആണോ ഡെയർ ആണോ?” സബീനത്ത ചോദിച്ചു.
മിസ്സ് അല്പം മടിച്ചു. “ഞാൻ… ഞാൻ ട്രൂത്ത് (Truth) എടുക്കാം.”
സബീനത്ത ഒരു കള്ളച്ചിരിയോടെ മിസ്സിനെ ഒന്ന് അടിമുടി നോക്കി. എന്നിട്ട് പതുക്കെ ചോദിച്ചു, “റീനേ… സത്യം പറയണം. നിനക്ക് കോളേജിൽ പഠിക്കുമ്പോൾ ഒരു ലൈൻ ഉണ്ടായിരുന്നില്ലേ? അവനുമായി ഇപ്പോൾ കോൺടാക്റ്റ് ഉണ്ടോ? എപ്പോഴെങ്കിലും പിന്നെ കണ്ടിട്ടുണ്ടോ?”
