മിസ്സ് അല്പം നീരസത്തോടെ പറഞ്ഞു, “ഇതെന്താ സാബീ… ഈ കുപ്പി എപ്പോഴും എന്റെ നേരെ തന്നെ വരുന്നത്? സത്യം പറ, നീ എന്തെങ്കിലും സൂത്രം ഒപ്പിക്കുന്നുണ്ടോ?” മിസ്സ് തന്റെ നൈറ്റിയുടെ തുമ്പ് വിരലിൽ ചുറ്റി സബീനത്തയെ സംശയത്തോടെ നോക്കി.
സബീനത്ത പൊട്ടിച്ചിരിച്ചു. “ഞാൻ ഒരു സൂത്രവും ഒപ്പിക്കുന്നില്ലടി. നിന്റെ ഭാഗ്യം അത്രയ്ക്കേ ഉള്ളൂ! പറ… നീ ട്രൂത്ത് ആണോ ഡെയർ ആണോ
എടുക്കുന്നത്?”
മിസ്സ് അല്പം ആലോചിച്ച ശേഷം പറഞ്ഞു, “ഞാൻ ട്രൂത്ത് (Truth) തന്നെ എടുക്കാം.”
സബീനത്ത മിസ്സിന്റെ കണ്ണുകളിലേക്ക് നോക്കി വശ്യമായ ഒരു പുഞ്ചിരിയോടെ ചോദ്യം എറിഞ്ഞു. “റീനേ… നീ ഇപ്പോൾ എന്നോട് ചോദിച്ച അതേ ചോദ്യം ഞാൻ നിന്നോടും ചോദിക്കുന്നു. നിന്റെ ഈ ശരീരം ഇതേപോലെ ആരെങ്കിലും നോക്കി നിൽക്കുന്നതും അത് ആസ്വദിക്കുന്നതും നിനക്ക് ഇഷ്ടമാണോ? നിനക്ക് അതിൽ എന്തെങ്കിലും സുഖം തോന്നാറുണ്ടോ?”
മിസ്സ് മറുപടി പറയുന്നതിന് മുൻപ് എന്നെ ഒന്ന് ഇടംകണ്ണിട്ട് നോക്കി. ഷർട്ടില്ലാതെ ഇരിക്കുന്ന എന്റെ ശരീരത്തിലെ ഓരോ പേശികളും മിസ്സ് ആർത്തിയോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മിസ്സ് പതുക്കെ പറഞ്ഞു തുടങ്ങി:
”അങ്ങനെ ചോദിച്ചാൽ… എനിക്ക് ശരിക്കും അറിയില്ലായിരുന്നു. എന്നാൽ നിന്റെ സംസാരം കേട്ടിട്ട് ഞാൻ ഇപ്പോൾ ആലോചിക്കുമ്പോൾ… അതൊരു പ്രത്യേക സുഖമാണെന്ന് എനിക്കും തോന്നുന്നു. മറ്റൊരാൾ നമ്മുടെ ശരീരത്തെ ഇത്രയധികം ആഗ്രഹിക്കുന്നു എന്ന് അറിയുന്നത് തന്നെ ഒരു ലഹരിയാണ്.”
സബീനത്ത ആവേശത്തോടെ മിസ്സിനെ തട്ടി. “ഹാ… അങ്ങനെ ഒക്കെ എല്ലാ സത്യങ്ങളും പുറത്തോട്ട് വരട്ടെ മോളേ! നീയിത്രയും കാലം ഇതൊക്കെ ഒളിപ്പിച്ചു വെക്കുകയായിരുന്നു അല്ലേ?” സബീനത്ത എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
മിസ്സ് ഞങ്ങളെ രണ്ടുപേരെയും നോക്കി ഒരു വശ്യമായ ചമ്മലോടെ ചിരിച്ചു. മിസ്സിന്റെ മുഖത്തെ വിറയലും നൈറ്റിക്കുള്ളിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന ശരീരത്തിന്റെ വടിവും
കണ്ടപ്പോൾ എന്റെ നിയന്ത്രണം പാടെ പോകുന്നത് പോലെ തോന്നി. മിസ്സ് കുപ്പി കറക്കി.കുപ്പി കറങ്ങി എന്റെ നേരെ തന്നെ വന്നു നിന്നപ്പോൾ മിസ്സിന്റെ മുഖത്ത് ഒരു ഇരയെ കിട്ടിയ വേട്ടക്കാരന്റെ ചിരി വിരിഞ്ഞു. ഞാൻ സത്യം (Truth) എടുത്താൽ ഇത്താത്തയുടെ പേര് പറയേണ്ടി വരുമെന്നും അതോടെ എല്ലാം കൈവിട്ടു പോകുമെന്നും എനിക്ക് മനസ്സിലായി. അതിനാൽ ഞാൻ ധൈര്യപൂർവ്വം ഡെയർ (Dare) തിരഞ്ഞെടുത്തു.
ഞാൻ ഡെയർ എടുത്തു എന്ന് കേട്ടപ്പോൾ മിസ്സിന് ചെറിയൊരു വിഷമമം ഉണ്ടായെങ്കിലും മിസ്സ് കാര്യമായി തന്നെ ആലോചിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു: “ഷാജൂ… നീയും വിസ്മയയും ഇപ്പോൾ ബ്രേക്ക്-അപ്പ് അല്ലേ? നീ അവളെ ഇപ്പോൾ തന്നെ വിളിച്ച് നിനക്ക് ഇപ്പോഴും അവളോട് ഇഷ്ടമുണ്ടെന്ന് പറയണം. ഇതാണ്
നിന്റെ ടാസ്ക്.”
ഞാൻ മിസ്സിനെ ഒന്ന് നോക്കി. “മിസ്സേ… അത് വേണോ? അവൾ ഇപ്പോൾ ക്ലാസ്സിൽ ആയിരിക്കില്ലേ?” എന്ന് ഞാൻ ചോദിച്ചു. മിസ്സ് സമയം നോക്കിയിട്ട് പറഞ്ഞു, “ക്ലാസ്സ് ഒക്കെ കഴിഞ്ഞിട്ടുണ്ടാകും. നീ വിളിക്ക്, അവൾ ഫോൺ എടുത്താൽ മാത്രം ഇത് പറഞ്ഞാൽ മതി.”
വിസ്മയയുമായുള്ള എന്റെ ബന്ധത്തിന്റെ ആഴം അളക്കാനാണ് മിസ്സ് ഈ പണി തന്നതെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു. സ്പീക്കർ ഓൺ ചെയ്ത് കട്ടിലിൽ വെച്ചു.
ട്രിം… ട്രിം… ട്രിം… ഫോൺ റിങ്ങ് ചെയ്യുന്നു. മിസ്സ് ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നു. അവസാന ബെല്ലിന് തൊട്ടുമുമ്പ് അവൾ ഫോൺ എടുത്തു.
”എന്താടാ ഷാജൂ ഈ നേരത്ത്? നിനക്ക് കുറവുണ്ടോ?” വിസ്മയയുടെ
ശബ്ദത്തിൽ ഒരു കിതപ്പുണ്ടായിരുന്നു. മിസ്സ് എന്നെ നോക്കി പറയാൻ ആംഗ്യം കാണിച്ചു.
”എനിക്ക്… എനിക്ക് കുറവുണ്ട്. നിന്നോട് ഒരു കാര്യം പറയാൻ വിളിച്ചതാ,” ഞാൻ പറഞ്ഞു.
പെട്ടെന്ന് അപ്പുറത്ത് നിന്ന് അജയിന്റെ ശബ്ദം കേട്ടു. “എന്താടാ മച്ചൂ നിനക്ക് ഇവളോട് ഇത്ര കാര്യമായി പറയാനുള്ളത്?” കൂടെ വിസ്മയയുടെ വല്ലാത്തൊരു കിതപ്പും ഇടയ്ക്കിടെയുള്ള മൂളലുകളും കേൾക്കാമായിരുന്നു. ഇതെല്ലാം കേട്ട് മിസ്സും ഇത്താത്തയും അമ്പരന്നുപോയി. കാര്യങ്ങളുടെ കിടപ്പുവശം അവർക്ക് മനസ്സിലായി. വിസ്മയയും അജയിയും തമ്മിലുള്ള ബന്ധം ഇത്രത്തോളം എത്തിയെന്ന് മിസ്സ് കരുതിയിട്ടുണ്ടാവില്ല. മിസ്സ് എന്നെ വല്ലാത്തൊരു ദയനീയ ഭാവത്തിൽ നോക്കി.
