മുഹബത്ത് – 13 Likeഅടിപൊളി  

ഒതുക്കേണ്ടി വന്നത്. പക്ഷേ നീ എനിക്ക് തന്നില്ലേടാ ഈ ഫ്ലാറ്റിലൂടെ ആ ഭാഗ്യം! അന്നത്തെ എന്റെ ആ ആഗ്രഹമാണ് ഇന്ന് നീ യാതൊരു കുഴപ്പവുമില്ലാതെ സാധിപ്പിച്ചു എടുക്കുന്നത്.”

ചേട്ടന് പറഞ്ഞ പഴയകാല കഥകളും കിടപ്പറയിലെ സങ്കൽപ്പങ്ങളും കേട്ടപ്പോൾ എന്റെ ഉള്ളിൽ മറ്റൊരു കൗതുകം കൂടി തോന്നി. ആഗ്രഹങ്ങൾ ഇത്രയധികം മൂത്ത് നടന്ന ആ മനുഷ്യന്റെ ഭാര്യ എങ്ങനെയിരിക്കും, അവരുടെ പഴയ ഫോട്ടോകൾ എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊരു തോന്നൽ എന്റെ മനസ്സിലേക്ക് വന്നു.

ഞാൻ ചേട്ടന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് വിഷയം പതുക്കെ അവതരിപ്പിച്ചു.

“ചേട്ടാ… ചേട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ എനിക്ക് ഒരു കാര്യം ചോദിക്കണം എന്ന് തോന്നുവാ…” ഞാൻ പതുക്കെ പറഞ്ഞു.

ചേട്ടൻ സംശയത്തോടെ എന്നെ നോക്കി,

“എന്താടാ ഷാജു? ചോദിക്ക്.”

“അല്ല… ചേട്ടൻ പണ്ടത്തെ ആഗ്രഹങ്ങളെക്കുറിച്ചും ചേച്ചിയെ വേറെ ആരെക്കൊണ്ടൊക്കെയോ ചെയ്യിക്കണം എന്ന് കിടപ്പറയിൽ കിടന്ന് സങ്കൽപ്പിച്ചതിനെക്കുറിച്ചുമൊക്കെ പറഞ്ഞല്ലോ… അന്ന് ചേച്ചിയുടെ മനസ്സിലും ഇതേ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ.

അങ്ങനെയൊക്കെ ആഗ്രഹിച്ചു നടന്ന ആ ചേച്ചി കാണാൻ എങ്ങനെയായിരുന്നു? അതായത്, അന്ന്

ചേട്ടൻ ആഗ്രഹിച്ച ആ കാലഘട്ടത്തിൽ ചേച്ചിയുടെ ഫോട്ടോയോ മറ്റോ എന്റെ കയ്യിൽ ഒന്ന് കാണിച്ചുതരാൻ പറ്റുമോ?

ചേട്ടന്റെ ഈ കൊതിയൻ മനസ്സിലെ ആഗ്രഹങ്ങൾക്ക് രൂപം കൊടുത്ത ആ പെണ്ണിന്റെ മുഖം ഒന്ന് കാണാൻ എനിക്ക് വല്ലാത്തൊരു ആഗ്രഹം തോന്നുവാ.”

ഞാൻ അത് ചോദിച്ചതും ചേട്ടൻ ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു നൊമ്പരവും ഒപ്പം

പഴയൊരു ഓർമ്മയുടെ കൗതുകവും ഉണ്ടായിരുന്നു. അദ്ദേഹം എഴുന്നേറ്റ് തന്റെ ഫോൺ എടുത്തു. എന്നിട്ട് ഗാലറിയിലെ പഴയ ഫോട്ടോകൾ ഓരോന്നായി പരതാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞു ചേട്ടൻ ഒരു ഫോട്ടോ എടുത്തു എന്റെ നേരെ നീട്ടി.

“കണ്ടോടാ… ഇതാണ് എന്റെ സുകന്യ. അന്ന് ഞങ്ങൾ ഒന്നിച്ച് ജീവിച്ച ആ കാലഘട്ടത്തിലെ ഫോട്ടോയാണിത്.”

ഫോണിന്റെ സ്ക്രീനിലേക്ക് ഞാൻ കണ്ണുനട്ടു. അതിൽ സുന്ദരിയായ ഒരു യുവതിയുടെ ചിത്രം തെളിഞ്ഞുനിന്നു. നല്ല ഒതുക്കമുള്ള ശരീരവും, കണ്ണുകളിൽ വല്ലാത്തൊരു വശ്യതയുമുള്ള ആ രൂപം കണ്ടപ്പോൾ എനിക്ക് എന്തോ ഒരു പ്രത്യേക ലഹരി തോന്നി.

“ഇതാണ് സുകന്യ…” ചേട്ടൻ വീണ്ടും പറഞ്ഞു. “അന്ന് ഇവളെ കണ്ടിട്ട് കൊതിച്ച ചെറുപ്പക്കാരും ലോറി ഡ്രൈവറുമൊക്കെ വെറുതെയാവില്ല എന്ന് നിനക്ക് ഇപ്പോൾ മനസ്സിലായില്ലേടാ?

അന്ന് കിടപ്പറയിൽ കിടന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു കൊതിതീർത്ത ആ മുഖം തന്നെയാണ് നീ ഇപ്പോൾ ഈ ഫോട്ടോയിൽ കാണുന്നത്.”

ഞാൻ ആ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് തലയാട്ടി. ഹൻസിബ ഞങ്ങളുടെ അരികിൽ കിടന്നുകൊണ്ട് അതും നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ ഫോട്ടോയിലെ സുകന്യയുടെ മുഖവും, ചേട്ടന്റെ ഓർമ്മകളും മുറിയിലെ കാമത്തിന്റെ അന്തരീക്ഷത്തെ കൂടുതൽ ആഴത്തിലേക്ക് കൊണ്ടുപോയി.

ചേട്ടന് കൈയിലിരുന്ന

ഫോൺ വാങ്ങി ഫോട്ടോയിലേക്ക് നോക്കി. അന്ന് ചെറുപ്പകാലത്ത്, അതായത് തങ്ങൾ പുതിയതായി വിവാഹം കഴിഞ്ഞ് ജീവിച്ചിരുന്ന പഴയ കാലഘട്ടത്തിലെ ഫോട്ടോ. ചിത്രത്തിൽ

കാണുന്നത് ചെറുപ്പക്കാരനായ രാമേന്ദ്രൻ ചേട്ടനും അന്ന് സുന്ദരിയായ യുവതിയായിരുന്ന സുകന്യയുമാണ്.

വെളുത്ത മുണ്ടും ഷർട്ടും ധരിച്ച്, അല്പം നാണത്തോടെയും എന്നാൽ വല്ലാത്തൊരു അഭിമാനത്തോടെയും സുകന്യയെ നോക്കിനിൽക്കുന്ന ചെറുപ്പക്കാരനായ രാമേന്ദ്രൻ ചേട്ടനെയും, മനോഹരമായൊരു കസവുസാരിയും അണിഞ്ഞ്, ചുണ്ടുകളിൽ ചെറുപുഞ്ചിരിയോടെ അല്പം ചരിഞ്ഞുനിൽക്കുന്ന സുകന്യയെയും ആ ഫോട്ടോയിൽ വ്യക്തമായി കാണാം.

അവരുടെ വസ്ത്രധാരണവും ആ ചുറ്റുപാടും ആ പഴയ കാലത്തിന്റെ ഗൃഹാതുരത തുളുമ്പിനിൽക്കുന്നതായിരുന്നു.

ഫോട്ടോയിലെ കാഴ്ച കണ്ടപ്പോൾ ചേട്ടന്റെ മുഖത്ത് വല്ലാത്തൊരു ഭാവം മിന്നിമറഞ്ഞു. അദ്ദേഹം ചിത്രത്തിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു,

Updated: October 29, 2026 — 12:39 pm

Leave a Reply

Your email address will not be published. Required fields are marked *