അവൾ അങ്ങനെ ചോദിച്ചതും ഞാൻ കുറച്ചുകൂടി അടുത്ത് ചെന്നു പടച്ചോനെ കാത്തോളണേ എന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ചുകൊണ്ട് അവളോട് ആ കാര്യം ചോദിച്ചു:
“ഞാൻ ഈ കാര്യം തന്നെ ചേട്ടനോട് പറയുകയും ചെയ്തു… , ചേച്ചി ഇവിടെ വരുമ്പോൾ ഞാൻ ചേച്ചിയെ കളിക്കുന്നത്
കൊണ്ട് നിനക്ക് വല്ല കുഴപ്പമുണ്ടോ ഹൻസിബ?”
അത് കേട്ടതും അവൾ അമ്പരപ്പോടെ എന്റെ മുഖത്തേക്ക് ഒന്നു നോക്കി. എന്നിട്ട് അല്പം ഇഷ്ടക്കുറവും വിഷമവും കലർന്ന ഒരു ഭാവത്തോടെ അവൾ പറഞ്ഞു:
“പടച്ചോനെ! ഇക്കാ എന്താ ഈ പറയുന്നത്? എന്നോട് ചോദിക്കാതെ ഇക്കയും ചേട്ടനും കൂടി ഇങ്ങനെയൊക്കെ തീരുമാനങ്ങൾ എടുക്കുകയാണല്ലോ… ചേച്ചിയുടെ കൂടെ അങ്ങനെയൊക്കെ ചെയ്യുന്നതിനെ പറ്റി ഇക്കാ പറയുമ്പോൾ എനിക്ക് വല്ലാത്തൊരു വിഷമവും ഒരു ഇഷ്ടക്കുറവും ഒക്കെ തോന്നുന്നു.
ഇക്കാ എന്തിനാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത്?” എന്റെ മുന്നിൽ വെച്ച് തന്നെ വേറൊരു സ്ത്രീയുമായി ബന്ധപ്പെടുന്നതിനെക്കുറിച്ച് നിസ്സാരമായി ചോദിക്കുമ്പോൾ, എന്റെ നെഞ്ചിനുള്ളിൽ ഒരു കൊള്ളിയാൻ മിന്നുന്നതുപോലെയാ എനിക്ക് തോന്നുന്നത്.
എന്നുപറഞ്ഞു അവൾ അമ്പരപ്പോടെ എന്നിൽ നിന്ന് അല്പം തിരിഞ്ഞുനിന്ന് തന്റെ വിഷമം കാണിച്ചു.
ഞാൻ അവളുടെ അടുത്തുചെന്ന്, അവളുടെ
തോളിൽ കൈവെച്ചുകൊണ്ട് സ്നേഹത്തോടെ സമാധാനിപ്പിച്ചു കൊണ്ട് പറയാൻ തുടങ്ങി:
“എടീ, നീ തന്നെയല്ലേ പറഞ്ഞത് ചേച്ചിയുടെ ഫോട്ടോ കണ്ടിട്ട് എനിക്ക് എന്താ തോന്നുന്നതെന്ന്? അപ്പോൾ ഞാൻ ആ കാര്യം ചേട്ടനോട് പറയുകയാ ചെയ്തത്.
അങ്ങനെ പറയാനുള്ള അടുപ്പം ഉണ്ടല്ലോ, പിന്നെ നിന്നോട് പറയാന് നോക്കിയപ്പോള് നീ നല്ല ഉറക്കത്തിൽ ആയിരുന്നു. അപ്പോള് പിന്നെ njan എന്താ ചെയ്യാ, ഞാന് എനിക്ക് തോന്നിയ കാര്യം ചേട്ടന്റെ മുന്നില് അവതരിപ്പിച്ചു, പക്ഷെ അതിനു പുള്ളി സമ്മതിക്കും എന്ന് കരുതി അല്ല, പിന്നെ പുളളിക്ക്
അതിൽ ഒരു ഇഷ്ടക്കുറവും ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ നിനോട് ജസ്റ്റ് ഒന്ന് പറഞ്ഞു
നോക്കിയതാണ് ഈ കാര്യം. പിന്നെ ആരും ഇപ്പോൾ ഒന്നും ചെയ്യുന്നില്ലല്ലോ, ചേച്ചി ഇവിടെ ഒന്നും ഇല്ലല്ലോ! അതുകൊണ്ട് നീ ഇങ്ങനെ വിഷമിക്കാതെടീ.
നിനക്ക് ഇത് ഇഷ്ടമല്ലെങ്കിൽ ഞാൻ ഒന്നും ചെയ്യില്ല, നിനക്ക് വിഷമം തരുന്ന ഒരു കാര്യവും ഞാൻ ചെയ്യില്ല, പിന്നെ ഇത് ഇപ്പോഴത്തെ കാര്യം അല്ലല്ലോ, പിന്നെ എന്തിനാ നീ ഇപ്പോഴേ ഇങ്ങനെ പേടിച്ച് വിഷമിക്കുന്നത്?” എന്നൊക്കെപ്പറഞ്ഞ് ഞാൻ അവളെ സ്നേഹത്തോടെ സമാധാനിപ്പിച്ചു.
ഞാൻ പറഞ്ഞ സമാധാനിപ്പിക്കുന്ന വാക്കുകൾ കേട്ടപ്പോൾ ഹൻസിബയുടെ ഉള്ളിൽ ചെറിയൊരു കുറ്റബോധം തോന്നിത്തുടങ്ങി. താനും ചേട്ടനും തമ്മിൽ നടക്കുന്ന ബന്ധമെല്ലാം പരസ്പര സമ്മതത്തോടെയും ഇഷ്ടത്തോടെയും ഉള്ളതാണെന്ന തിരിച്ചറിവ് അവളുടെ മനസ്സിലേക്ക് വന്നു. എന്നാൽ, അതുപോലെയുള്ള സുഖവും സന്തോഷവും
തനിക്ക് അനുഭവിക്കാൻ കഴിയുന്നതിന് പിന്നിൽ ഞാനാണല്ലോ ഉള്ളതെന്ന ചിന്തയും അവളിൽ ഉണർന്നു.
താൻ എന്തിനാണ് ഇപ്പോൾ ഇങ്ങനെ വെറുതെ ദേഷ്യപ്പെട്ടതെന്നും പരിഭവിച്ചതെന്നും അവൾ സ്വന്തം മനസ്സിൽ ആലോചിക്കാൻ
തുടങ്ങി:
ഞാൻ എന്തിനാണ് വെറുതെ ഇങ്ങനെ ദേഷ്യപ്പെടുന്നത്? എന്റെ മനസ്സിൽ ഉള്ളതുപോലത്തെ ആഗ്രഹങ്ങൾ ഇക്കയുടെ മനസ്സിലും കാണില്ലേ…” എന്ന് അവൾ സ്വയം ചിന്തിച്ചു.
അവളുടെ ആ കോപവും പരിഭവവുമൊക്കെ പെട്ടെന്ന് തന്നെ അലിഞ്ഞുപോയി. സ്വന്തം ഉള്ളിലെ ആഗ്രഹങ്ങളെക്കുറിച്ചും മനസ്സിലെ ചിന്തകളെക്കുറിച്ചുമുള്ള തിരിച്ചറിവ് അവളെ കൂടുതൽ ശാന്തയാക്കുകയും ചിന്താകുഴപ്പത്തിലാക്കുകയും ചെയ്തു.
തന്റെ ഉള്ളിലെ ആ ചിന്തകൾക്കൊപ്പം, എന്റെ
മുഖത്തേക്ക് നോക്കിക്കൊണ്ട് ഹൻസിബയുടെ ആ ഭാവം മാറി. അല്പം മുമ്പ് മുഖം തിരിച്ചുപിടിച്ചവൾ ഇപ്പോൾ മെല്ലെ എന്റെ അടുത്തേക്ക് ഒന്നുകൂടി ചേർന്നുനിന്നു.
അവളുടെ ചുണ്ടുകളിൽ ചെറിയൊരു നാണവും ഒപ്പം സമ്മതത്തിന്റെ നിഴലും വിരിഞ്ഞു. അവൾ താഴ്ന്ന സ്വരത്തിൽ എന്നോട് സംസാരിച്ചുതുടങ്ങി:
