നവ്യാപുരാണം – 1 20അടിപൊളി  

അതുകൊണ്ട്‌ തന്നെ അദ്ദേഹം പറഞ്ഞത് നവ്യയെ മാത്രം ഉദ്ദേശിച്ചാണെന്ന് തോന്നി രാഹുലിന്, തന്റെ ഭാര്യയുടെ ശരീരത്തിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നില്‍ക്കുന്ന രണ്ട് അങ്കിൾമാരെയും കണ്ട്, അവളുടെ സൗന്ദര്യത്തെ ഓര്‍ത്തു അവന് വീണ്ടും അഭിമാനം തോന്നി. പിന്നെയും കുറച്ച് നേരം അവർ സംസാരിച്ച് ഇരുന്നതിനു ശേഷം അവർ രണ്ട് പേരും യാത്ര പറഞ്ഞ്‌ പോയി.

തുടർന്നുള്ള ആഴ്ചകൾ ഒരു പുതിയ താളത്തിലേക്ക് വീണു രാഹുൽ. അവരുടെ വാക്കിന് അനുസൃതമായി, തോമസും മാത്യുവും അവരുടെ വെള്ളിയാഴ്ച രാത്രി കാർഡ് ഗെയിമുകളിൽ രാഹുലിനെ ഉൾപ്പെടുത്തി. ആദ്യം എല്ലാം അവരുടെ വീടുകളിൽ ഇരുന്ന് കളിച്ചിരുന്നത് പതുക്കെ രാഹുലിന്റെ വീട്ടിലേക്ക് മാറ്റി. രാഹുലിന് സന്തോഷം മാത്രമേ ഉള്ളൂ അവർ അവന്റെ വീട്ടില്‍ വരുന്നതിൽ.

അവന്റെ ജീവിതത്തിൽ ആദ്യമായി അവന് രണ്ട് സുഹൃത്തുക്കളെ കിട്ടിയതിന്റെ സന്തോഷം ആയിരുന്നു രാഹുലിന്. എല്ലാ വെള്ളിയാഴ്ചയും അവർ അപ്പാർട്ട്മെന്റിൽ എത്തും, “ഡോക്ടർക്കായി” കയ്യിൽ ഒരു കുപ്പി മികച്ച സ്കോച്ച് ഉണ്ടാകും പലപ്പോഴും, രാഹുൽ ഒരു പാട് കുടിക്കില്ല, അല്പം മാത്രം, പക്ഷെ അവരുടെ പ്രോത്സാഹനം കൊണ്ട് പതിവിലും കൂടുതൽ അവന്‍ കുടിച്ചു ശീലിച്ചു തുടങ്ങി.

അവസരം കിട്ടുമ്പോൾ എല്ലാം അവർ രണ്ട് പേരും നവ്യയെ ചൂഴ്ന്ന് നോക്കുന്നത് രാഹുൽ കാണാറുണ്ട്, അത് കാണുമ്പോള്‍ എല്ലാം അവന് ഒരുപാട്‌ അഭിമാനം ആണ്‌ തോന്നാറുള്ളത്. രാഹുലിന്റെ ജീവിതത്തിൽ ആരും അവന്റെ എന്തെങ്കിലും കണ്ട് അസൂയയോടെ നോക്കുന്നത് അവന്‍ കണ്ടിട്ടില്ല. ആദ്യമായി ആണ്‌ അവന്റെ സുഹൃത്തുക്കൾ അവന്റെ സ്വന്തം ആയ എന്തെങ്കിലും കണ്ട് കൊതിയോടെ നോക്കുന്നത്.

രാഹുല്‍ തന്നെ അവര്‍ക്ക് നവ്യയെ നോക്കാൻ സൗകര്യത്തിന് അവളെ വിളിച്ച് കൂടെ ഇരുത്തും അല്ലെങ്കിൽ എന്തെങ്കിലും കാരണം പറഞ്ഞ്‌ അവളെ കൂടെ കൂടെ ലിവിംഗ് റൂമിലേക്ക് വിളിച്ച് കൊണ്ടിരിക്കും. അവർ പോയി കഴിയുമ്പോൾ, അവരുടെ മുഖത്തെ കൊതിയും അസൂയയും ഓര്‍ത്തു കൊണ്ട് അതിന്റെ ആവേശത്തിലാണ് രാഹുൽ നവ്യയെ പ്രാപിക്കാറ്.

വളരെ കർക്കശകാരായ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ ആയി ആണ്‌ നവ്യ വളര്‍ന്നത്. അവളുടെ ജീവിതത്തിൽ അവള്‍ക്ക് ആൺ സുഹൃത്തുക്കൾ പോലും ഉണ്ടായിട്ടില്ല. ഒന്ന് രണ്ട് പെൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നത് ആണെങ്കിൽ പോലും ഒരിക്കലും ഒരുപാട്‌ അടുപ്പം ഉണ്ടായിരുന്നില്ല.

അത് അവളുടെ തെറ്റ് അല്ല, അവളെ ഒരിക്കലും സുഹൃത്തുക്കളുടെ കൂടെ പുറത്ത്‌ കറങ്ങാനോ, കോളേജ് കഴിഞ്ഞാല്‍ വീട്ടില്‍ നിന്ന് ഫോൺ വിളിച്ച് സംസാരിക്കാൻ പോലും അവളുടെ മാതാപിതാക്കൾ സമ്മതിച്ചിട്ടില്ല.

അത് കൊണ്ട്‌ തന്നെ വലിയ അടുപ്പം ഒന്നും അവൾക്കും ആരുമായും ഇല്ലായിരുന്നു. നവ്യക്ക് മോഡേൺ വസ്ത്രങ്ങൾ എല്ലാം വലിയ ഇഷ്ടമാണ്, പക്ഷെ ചുരിധാര്‍ അല്ലാതെ ഒന്നും അവളുടെ മാതാപിതാക്കൾ അവളെ ധരിക്കാൻ സമ്മതിച്ചിട്ടില്ല. അനുസരിച്ച് മാത്രം ആണ്‌ അവള്‍ക്ക് ശീലം, ആരെയും എതിർക്കാൻ അവള്‍ക്ക് കഴിയില്ല.

കല്യാണം കഴിഞ്ഞപ്പോൾ ആണ്‌ അവൾ ജീവിതം ആസ്വദിച്ചു തുടങ്ങിയത്‌. രാഹുൽ വളരെ നല്ലവന്‍ ആണ്‌. നവ്യയെ ജീവൻ ആണ്‌. നവ്യയെ മോഡേൺ വസ്ത്രങ്ങൾ ഇട്ട് കാണാന്‍ അവളേക്കാലും താൽപര്യം രാഹുലിന് ആയിരുന്നു. പക്ഷെ കുട്ടി ഉടുപ്പുകൾ ഒന്നും പുറത്ത്‌ ഇടാൻ മാത്രം ഉള്ള ധൈര്യം ഒന്നും നവ്യക്ക് ഇല്ലായിരുന്നു. രാഹുൽ അവളെ ഒരുപാട്‌ നിര്‍ബന്ധിച്ചു നോക്കി.

ഒടുവിൽ അവൾ വീട്ടില്‍ മാത്രം കുട്ടി ഉടുപ്പുകൾ ഇടാം എന്ന് സമ്മതിച്ചു. പക്ഷെ അങ്കിൾമാർ വരുമ്പോൾ ഒന്നും ഒരു കാരണവശാലും അവൾ കുട്ടി ഉടുപ്പുകൾ ധരിക്കാൻ സമ്മതിച്ചിട്ടില്ല. രാഹുലിന് ആണെങ്കിൽ അവളെ കൂട്ടി ഉടുപ്പ് ഇടീപ്പിച്ച് അങ്കിൾമാരുടെ കണ്ണ് തള്ളുന്നത് കാണണം എന്ന് വലിയ കൊതി ഉണ്ട്.

അവരുടെ സെക്സ് ലൈഫ് വളരെ ആസ്വാദ്യകരം ആയിരുന്നു, രണ്ട് പേർക്കും. രാഹുലിന്റെ ഒരു സ്പർശനത്തിലും അവന്റെ പ്രേമം അവള്‍ക്ക് അനുഭാവപെടാറണ്ട്. അവന്റെ മാറിലെ ചൂട് തട്ടി കിടക്കുക എന്നത് അവളെ സംബന്ധിച്ച് സ്വര്‍ഗം ആയിരുന്നു. രാഹുൽ അവളെ സന്തോഷിപ്പിക്കനും സുഖിപ്പിക്കാനും പുതിയ പുതിയ വിദ്യകൾ ഓൺലൈൻ നോക്കി പഠിച്ച് വന്ന് പരീക്ഷിക്കാറുണ്ട്. അവൾ അതെല്ലാം ഒരുപാട്‌ ആസ്വദിക്കാറും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *