അവരുടെ ആ നിശബ്ദ പ്രണയ മുഹൂര്‍ത്തത്തിന് ഭംഗം ആയി സൌഹാർദ്ദപരമായ ഒരു മുട്ടൽ അവർ കേട്ടു.
രാഹുൽ പതിയെ നടന്ന് വാതിൽ തുറന്നപ്പോൾ പുറത്ത് രണ്ട് പേർ നിൽക്കുന്നത് കണ്ടു. ആദ്യത്തേത് വിടര്‍ന്ന നെഞ്ചും, അല്പം നരച്ച മുടിയും കട്ടിയുള്ള താടിയും അല്പം കുട വയറും ഉള്ള ഒരു മനുഷ്യന്‍ നല്ല ഒരു പുഞ്ചിരിയും ആയി നില്‍ക്കുന്നുണ്ടായിരുന്നു. മറ്റേത് അല്പം മെലിഞ്ഞ, പക്ഷെ തീക്ഷ്ണം ആയ കണ്ണുകളോടെ പുഞ്ചിരിയോടെ നിന്ന അയാളുടെ കൈകൾ നിക്കറിന്റെ പോക്കറ്റുകളിൽ കെട്ടിയിരുന്നു.
“welcome to the building doctor!” മെലിഞ്ഞ മനുഷ്യന്‍ സൗഹാര്‍ദ്ദപരമായി പറഞ്ഞു. അയാളുടെ ശബ്ദം ഊഷ്മളവും ആത്മവിശ്വാസവുമുള്ള ഒരു മുഴക്കമായിരുന്നു. “ഞാൻ തോമസ്, ഇതാണ് എന്റെ സുഹൃത്ത്, മാത്യു.
ഞങ്ങൾ നേരെ താഴത്തെ നിലയില്‍ ആണ്. പ്രസിഡന്റ് പറഞ്ഞിരുന്നു വരുന്നത് ഒരു ഡോക്ടറും കുടുംബവും ആണെന്ന്. നിങ്ങൾ അകത്തേക്ക് പോകുന്നത് കണ്ടു, എന്നാൽ വന്ന് ഒരു സ്വാഗതം നൽകുമെന്ന് കരുതി “.
“wow, thank you very much sir”, രാഹുൽ അല്പം വശത്തേക്ക മാറി അവരെ സ്നേഹ പൂര്‍വ്വം ഉള്ളിലേക്ക് ക്ഷണിച്ചു. “അകത്തേക്ക് കയറി വരൂ. ഞാൻ രാഹുൽ, ഇതാണ് എന്റെ ഭാര്യ നവ്യ “.
അവരെ അഭിവാദ്യം ചെയ്യാൻ നവ്യ പൂർണ്ണമായും തിരിഞ്ഞപ്പോൾ, സൂര്യപ്രകാശം നിറഞ്ഞ ആ മുറിയിലെ അന്തരീക്ഷം മാറി. തോമസിന്റെ കണ്ണില്‍ ഒരു നിമിഷം ഇരയെ കണ്ട വേട്ടക്കാന്റെ ഭാവം മിന്നി മറിഞ്ഞു. മാത്യു ശ്വാസം പോലും എടുക്കാൻ മറന്ന് നവ്യയെ തന്നെ നോക്കി നിന്നു.
അവളെ കണ്ട് സ്തഭദാരായി നില്‍ക്കുന്ന അങ്കിൾമാരെ കണ്ട് രാഹുലിന്റെ ഉള്ളില്‍ അഭിമാനം തോന്നി. മാത്യുവിന്റെ മൂർച്ചയുള്ള നോട്ടം ഒരു ലേസർ ഫോക്കസ് ആയി മാറി. അത് അവളുടെ അലഞ്ഞുതിരിയുന്ന ഇരുണ്ട മുടിയിൽ നിന്ന് ആരംഭിച്ച്, അവളുടെ കഴുത്തിന്റെ മനോഹരമായ ചരിവിലൂടെ, അവളുടെ വസ്ത്രത്തിന് താഴെയുള്ള സ്തനങ്ങളുടെ സൌമ്യമായ മുഴപ്പിന് മുകളിലൂടെ സഞ്ചരിച്ച്, അവളുടെ ഇടുപ്പിന്റെ വളവിൽ നീണ്ടുനിന്നു.
ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള അനുസരണയുള്ള പെൺകുട്ടിയായ നവ്യ ബഹുമാനത്തോടെ തല കുനിച്ചു നിന്നു അവരുടെ നോട്ടം താങ്ങാന്‍ കഴിയാതെ. “ഹലോ, uncles”, അവൾ പറഞ്ഞു, അവളുടെ ശബ്ദം മൃദുവും മാധുര്യമുള്ളതുമായിരുന്നു.
നവ്യയുടെ അഭിസംബോധന കേട്ട് തോമസ് പുഞ്ചിരിച്ചു. “അങ്കിൾസ്! അത് എനിക്കിഷ്ടമായി. ആ വിളിയിൽ ഒരു കുടുംബത്തിൽ എന്ന പോലെ ഉള്ള ഒരു അടുപ്പം തോന്നുന്നുണ്ട്”. അയാളുടെ കണ്ണുകൾ നവ്യയെ കണ്ട് ഇപ്പോഴും തുടിക്കുന്നുണ്ടായിരുന്നു. അവസാനം ഒരു വിധം തോമസ് കണ്ണുകൾ തിരിച്ച് രാഹുലിനെ നോക്കി കൊണ്ട് പറഞ്ഞു “ഇതൊരു വളരെ നല്ലോരു Apartment ആണ്.
വളരെ ഫ്രണ്ട്ലി അണ് എല്ലാവരും, ഞങ്ങൾ പ്രത്യേകിച്ചും ഒരുപാട് ഫ്രണ്ട്ലി ആണ്.” അത് പറഞ്ഞപ്പോൾ തോമസിന്റെ കണ്ണുകൾ വീണ്ടും നവ്യയെ തേടി എത്തി. രാഹുൽ പറഞ്ഞു, “ഞാൻ പ്രസിഡനോട് സംസാരിച്ചപ്പോൾ അദ്ദേഹവും പറഞ്ഞിരുന്നു”. തോമസ് തുടർന്നു “അങ്ങേര് ഒരു കിഴങ്ങനാ, അത് വിട്.” അത് കേട്ട് നവ്യയും രാഹുലും ചിരിച്ച് പോയി, തോമസും ഒപ്പം ചിരിച്ചു,
തോമസ് തുടർന്നു “വേറെ ഒന്നും അല്ലന്നേ എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾക്ക് കാർഡ് ഗെയിമുകൾ ഉണ്ട്. അങ്ങേർക്ക് അത് തീരെ ഇഷ്ടമല്ല. ക്ലബ് റൂം എല്ലാം പൂട്ടി വെക്കും അത് കൊണ്ട് അങ്ങനെ പറഞ്ഞന്നേ ഉള്ളു. ഡോക്ടറിന് താല്‍പര്യം ഉണ്ടെങ്കിൽ ഞങ്ങളോടൊപ്പം ചേരണം.”
രാഹുലിന്റെ ജീവിതത്തിൽ ആരും ഇത്ര സൌഹാർദ്ദപരമായി സംസാരിച്ചിട്ടില്ല. ഒപ്പം അവർ അവനെ കളിക്കാനും ക്ഷണിച്ചു. രാഹുലിന് ഒരുപാട് സന്തോഷം തോന്നി. ഒരിക്കലും ഒന്നിനും ക്ഷണിക്കപ്പെടാത്ത രാഹുലിന് അവരോട് വല്ലാത്ത സൌഹൃദം അനുഭവപ്പെട്ടു. “ഞാൻ തീര്‍ച്ച ആയും കൂടും. നന്ദി. പക്ഷെ എനിക്ക് ചീട്ട് കളിക്കാൻ അത്ര അറിയില്ല”.
ഒടുവിൽ മാത്യു സംസാരിച്ചു, “ഒന്ന് കൊണ്ടും പേടിക്കണ്ട ഡോക്ടറിന് അറിയാത്ത എല്ലാ കളികളും ഞങ്ങൾ, നിങ്ങൾ രണ്ട് പേരെയും പഠിപ്പിച്ച് തരാം” മാത്യു നവ്യയെ ചൂഴ്ന്ന് നോക്കി കൊണ്ടാണ് അത് പറഞ്ഞത്. മാത്യു തുടർന്നു “നിങ്ങളെ രണ്ടുപേരെയും കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. ഒരുപാട് പണിയാൻ ബാക്കി ഉണ്ടല്ലോ”. മാത്യു പകുതി പൊതിഞ്ഞ പെട്ടികളിലേക്കല്ല നോക്കിയത് അത് പറഞ്ഞപ്പോൾ.
