നീതു – 5 18അടിപൊളി 

 

മമ്മി: എടാ, നമ്മുടെ അനിയൻ മോൻ്റെ (എൻ്റെ അച്ഛൻ്റെ ചേട്ടൻ്റെ മോൻ) കല്യാണം ആണ് ഈ ആഴ്ച. ഞാൻ വെള്ളിയാഴ്ച അങ്ങോട്ട് പോയാലോ എന്നാ ആലോജിക്കുന്നെ. നീ വരുന്നോ ?

 

ഞാൻ: ഞാൻ എങ്ങും ഇല്ല. എല്ലാവരും കാണും അവിടെ. നെറ്റിയിലെ മുറിവ് എങ്ങനാ ഉണ്ടായത് എന്ന് ഞാൻ വിശദ്ധീകരിക്കേണ്ടി വരും. മമ്മി പോയി വാ.

 

മമ്മി: എനിക്ക് അറിയാമായിരുന്നു നിൻ്റെ മറുപടി ഇതാകും എന്ന്. നീ രണ്ടു ദിവസം ഒറ്റക്ക് മാനേജ് ചെയ്യുമോ. ?

 

ഞാൻ: ഒക്കെ മമ്മി പോയി വാ, ഞാൻ മാനേജ് ചെയ്തോളം.

 

കുറച്ചു കഴിഞ്ഞപ്പോൾ ശാലിനി ടീച്ചർ കോൾ ചെയ്തു.

 

ശാലിനി: എടാ. നീ എന്തു ചെയ്യുവാ. തിരക്കിൽ ആണോ. ?

 

ഞാൻ: എന്തു തിരക്ക് ടീച്ചർ. ചുമ്മാ കിടക്കുക ആയിരുന്നു.

 

ശാലിനി: എനിക്ക് ഒരു ഹെൽപ്പ് ചെയ്യുമോ ? ഹോസ്റ്റലിൽ ഇന്ന് ഫുഡ് ഇല്ല. നൈറ്റ് ഒരു ബിരിയാണി വാങ്ങി കൊണ്ട് വരുമോ ? ഹോസ്റ്റലിൻ്റെ പുറത്ത് കൊണ്ട് വന്നാൽ മതി, ഞാൻ വന്നു വാങ്ങിച്ചോലാം.

 

ഞാൻ: ഒക്കെ. ഒരു 8 മണിക്ക് വന്നാൽ മതിയോ ?

 

ശാലിനി: ഹാ ഒക്കെ. അല്ലെങ്കിൽ പിന്നെ, ഒരു കാര്യം. എന്നെ ഒരു 6.30 വന്നു പുറത്ത് കൊണ്ടു പോകാമോ. 8 മണിക്ക് ഉള്ളിൽ തിരിച്ചു വന്നു വിട്ടാൽ മതി. നമുക്ക് ഒരുമിച്ചു പുറത്ത് നിന്നും കഴിക്കാം. എനിക്കൊന്നു അമ്പലത്തിൽ പോകണം എന്നും ഉണ്ട്.

 

ഞാൻ: set. നമുക്ക് അങ്ങനെ ചെയ്യാം. Set സാരീ ഉടുത്ത് വരുമോ ? ഒന്ന് കാണാൻ ആണ്.

 

ശാലിനി: അതൊന്നും പറ്റില്ല. ചുരിദാർ ആണ്. ഒന്ന് പോയെ നീ. Set സാരീ പോലും.

 

ഞാൻ: (ചെറുതായി ഒന്നു ചമ്മി) ഹാ.. എന്തേലും ചെയ്യൂ.

 

ശാലിനി: പക്ഷെ നീ മുണ്ട് ഉടുത്ത് വരണം. അമ്പലത്തിൽ നീയും എൻ്റെ കൂടെ കയറണം. കുളിച്ചിട്ട് ഒക്കെ വന്നാൽ മതി ട്ടോ.

 

ഞാൻ: ആലോജിക്കട്ടെ. ഞാൻ 6 മണിക്ക് അവിടെ എത്താം. കാർ സർവീസിൽ ആണ്. ബൈക്ക് ഉള്ളൂ എൻ്റെ അടുത്ത്. ഇനി അതു കുഴപ്പം ഉണ്ടോ ?

 

ശാലിനി: അയ്യോ ബൈക്കോ. അഖിൽ മോനെ വേല ഇറക്കല്ലേ. നീ കാർ എടുത്തു വാ.

 

ഞാൻ: സത്യം. കാർ ഇല്ല വീട്ടിൽ. നാളെയെ കിട്ടൂ. നാളെ പോയാൽ മതിയോ ? ഇന്ന് ഫുഡ് parcel എത്തിച്ചു തരാം.

 

ശാലിനി: വേണ്ട. ബൈക്ക് എങ്കിൽ ബൈക്ക്. ഇന്ന് അമ്പലത്തിൽ പോണം. നീ വാ.

 

ഞാൻ ഒക്കെ പറഞ്ഞു കോൾ കട്ട് ചെയ്തു. ഒരു 5 മണി ആയപ്പോൾ കുളിച്ചു കസവു മുണ്ടും ഒക്കെ ഉടുത്ത് റെഡി ആയി ബൈക്ക് എടുത്തു ഇറങ്ങി. 5.45 ആയപ്പോൾ ഹോസ്റ്റലിനു മുൻപിൽ എത്തി ടീച്ചറെ വിളിച്ചു.

 

ശാലിനി: റെഡി ആവുന്നെ ഉള്ളൂ അഖിൽ. നീ ഇത്ര പെട്ടന്ന് വന്നോ. ? ഒരു 15 മിനിട്ട്, വേഗം വരാം.

 

ഞാൻ: ഒരു ചുരിദാർ എടുത്തു ഇടാൻ എന്തിനാ എൻ്റെ ടീച്ചറെ 15 മിനിട്ട്, വേഗം വാ.

 

ശാലിനി: ഞാൻ വന്നിട്ട് പറയാം. നീ wait ചെയ്യൂ.

 

ഒരു 10 മിനിട്ട് കഴിഞ്ഞപ്പോൾ ശാലിനി ടീച്ചർ വന്നു. എൻ്റെ മോനെ, അതൊരു സീൻ ആയിരുന്നു. കരിയിലകൾ കൊഴിഞ്ഞു വീണ ഹോസ്റ്റലിൻ്റെ വഴിയിലൂടെ ഒരു ചുവന്ന സാരി ഉടുത്തു പാറി പറന്നു കിടക്കുന്ന മുടിയിഴകളിൽ കൂടി കൈ ഓടിച്ചു പതിയെ അവള് എൻ്റെ അടുത്ത് വന്നു.

 

ശാലിനി: ഹലോ മാഷേ, എന്താ നിന്ന് സ്വപ്നം കാണുക ആണോ. ?

 

ഞാൻ: (ഒന്ന് ഞെട്ടി ഉണർന്നു) ഭയങ്കര പൊളി ലുക്ക് ആയല്ലോ. Will you be my girlfriend.?

 

ശാലിനി: ചെറുക്കാ, കിട്ടും നിനക്ക് എൻ്റെ കയ്യിൽ നിന്നും. വേണ്ടാത്ത വർത്തമാനമേ പറയൂ..

 

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ശാലിനി വന്നു പുറകിൽ കയറി ഇരുന്നു എൻ്റെ തോളിൽ കൈ വെച്ചു. ഞങ്ങള് അടുത്തുള്ള ഒരു ഗണപതി ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി. അവള് തൊഴുതു വരുമ്പോൾ ഒരു പ്രത്യേക തേജസ് തോന്നി. എൻ്റെ അടുത്ത് വന്നു നിന്ന് എൻ്റെ നെറ്റിയിലും ചന്ദനം തൊട്ടു തന്നു.

 

ശാലിനി: വാ മാഷേ പോകാം.

 

ഞങ്ങള് നേരെ ഒരു ഹോട്ടലിലേക്ക് യാത്ര തുടർന്നു. ഭക്ഷണം കഴിക്കുമ്പോൾ അവള് ഓരോന്നു സംസാരിച്ചു കൊണ്ട് ഇരുന്നു. ഞാൻ അവളുടെ ഓരോ ഭാഗങ്ങളും സ്കാൻ ചെയ്തു കൊണ്ട് അവളെ നോക്കി കൺ മിഴിച്ചു കൊണ്ട് ഇരുന്നു.

Updated: August 4, 2025 — 12:09 pm

Leave a Reply

Your email address will not be published. Required fields are marked *