നിഗൂഢ ലോകങ്ങൾ – 1 2New 

നിഗൂഢ ലോകങ്ങൾ – 1

 [ Jon snow ]


എന്റെ പേര് ജിതിൻ. ജിത്തു എന്നാണ് വിളിക്കാറ് എല്ലാരും എന്നെ.

കഥയുടെ പ്രധാന ഭാഗത്തേക്ക്‌ പോകും മുന്നേ അതിലേക്ക് നയിക്കുന്ന ഒരു 3 കൊല്ല കാലത്തെ കഥ ചുരുക്കി പറഞ്ഞെ പറ്റു.

കഥയ്ക്ക് ആസ്പദം ആയ സംഭവങ്ങൾ അരങ്ങേറുന്നത് കോളേജിൽ എന്റെ 4th year ഇൽ ആണ്.

അതിനു മുന്നേ എന്നേ പറ്റി പറയാം.

ഒരു പാവപ്പെട്ട വീട്ടിൽ ആയിരുന്നു എന്റെ ജനനം.

ശരാശരി ശമ്പളക്കാരനായ അച്ഛൻ. അമ്മ ആകട്ടെ ഒരു പാവം വീട്ടമ്മ… പേര് ജയന്തി.

സ്വതവേ പണത്തിനു ബുദ്ധിമുട്ട് ആയിട്ട് പോലും എനിക്ക് എഞ്ചിനീയറിംഗ് മെറിട്ടിൽ അഡ്മിഷൻ കിട്ടാതെ ഇരിക്കുക കൂടി ചെയ്തത്തോടെ വീട്ടിലും വില ഇല്ലാതെ ആയി മാറിയിരുന്നു.

എങ്കിലും ഭാവിയെ കരുതി പ്രൈവറ്റ് കോളേജിൽ അഡ്മിഷൻ എടുത്ത് തന്നു.

അതുകൊണ്ട് തന്നെ ഫീസും കഴിഞ്ഞ് പോക്കറ്റ് മണി എന്ന് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കൂടെ ഉള്ള എല്ലാ എണ്ണവും പണ ചാക്കുകൾ തന്നെ.

അവന്മാർ എല്ലാവരും ബാറിലും പബിലും കേറി നിരങ്ങി വലിച്ചും കുടിച്ചും തിന്നും ഊക്കിയും സുഖിച്ചു നടന്നപ്പോ എന്റെ വിധി എന്നോട് പറഞ്ഞു… മോനെ… നിനക്ക് ഇതിനുള്ള പാങ്‌ ഒന്നുമില്ല… അതുകൊണ്ട് മോൻ വല്ലതും പഠിച്ചിട്ട് കൈ രണ്ടും മുട്ടിന്റെ ഇടയിൽ തിരുകി ഹോസ്റ്റലിൽ തന്നെ ചുരുണ്ടു കൂടി കിടന്നോ….

എന്നാൽ ഈയൊരു ഒറ്റപ്പെടൽ എന്നിൽ വല്ലാത്ത ഒരു പകയും ആവേശവും ഒക്കെ നിറച്ചു.

19 വയസ്സിലെ ചോരതിളപ്പിൽ ആരെയെങ്കിലും കൊന്നിട്ട് ആണെങ്കിലും അവന്മാരെ പോലെ സുഖിച്ചു നടക്കണം എന്നൊക്കെ തോന്നി തുടങ്ങിയിരുന്നു… പക്ഷേ ഒരാളെ കൊല്ലാൻ പോയിട്ട് ഒരു പോക്കറ്റ് അടിക്കാൻ ഉള്ള ധൈര്യമോ സാമർഥ്യമോ എനിക്ക് ഇല്ലായിരുന്നു.

മൊത്തത്തിൽ ഒരു നിരാശ ബോധം… കൈ നനയാതെ മീൻ പിടിക്കുകയും വേണം. ആകെ ഉള്ള ഒരു മുതൽ കൂട്ട് 6 അടി പൊക്കവും പിന്നെ ചെറുപ്പം മുതലേ വീട്ടിലെ പറമ്പിൽ പണി എടുത്തത് കൊണ്ട് കിട്ടിയ കുറച്ചു മസിലും മാത്രം.

കാശ് ചുളുവിൽ അടിക്കാൻ പിന്നെ ഞാൻ നോക്കിയിട്ട് ഒരു വഴിയേ ഉണ്ടായിരുന്നുള്ളു… ഏതെങ്കിലും പാണക്കാരി പെണ്ണിനെ വളയ്ക്കുക… അവളെ വച്ചങ്ങു വഹിപ്പിക്കുക… ഒടുക്കം കോളേജ് കഴിയുമ്പോ ഒഴിവാക്കി വിടുക.

ഒരു തരം reverse gold digging.

എനിക്ക് ആവശ്യം എന്റെ രൂപത്തിലും സംസാരത്തിലും മയങ്ങി ഞാൻ ചോദിക്കുമ്പോ 500ഉം ആയിരം ഒക്കെ തരുന്ന ഒരു സ്നേഹ നിധി ആയ പൊട്ടി പെണ്ണിനെ ആയിരുന്നു. പിന്നെ പറ്റിയാൽ അവളുടെ പൂറിന്റെ രുചിയും എന്റെ നാവിൽ.

ഒരു 5-6 ദിവസം കൊണ്ടു തന്നെ പറ്റിയ ഒരെണ്ണത്തിനെ ഞാൻ കണ്ടെത്തി.

വില കൂടിയ ആഡംബര കാറിൽ കോളേജിൽ വന്നിറങ്ങുന്ന ഒരു ഗുണ്ടുമണി പെണ്ണ്. വീട്ടിൽ നിന്ന് കാറും ഡ്രൈവറും അവൾക്ക് വേണ്ടി…. Make up ഇട്ടിട്ടുണ്ട് എന്നല്ല… മേക്കപ്പ് ഇൽ കുളിച്ചിട്ട് വന്നതാണോ എന്ന് തോന്നിപോകും… ഒരു പക്ഷേ വീട്ടിൽ അവൾക്ക് വേണ്ടി ഒരു മേക്കപ്പ് മാൻ തന്നെ ഉണ്ടാവുകയും രാവിലെ 5-6 മണിക്കൂർ എടുത്ത് ഒരുങ്ങി വന്നതാണോ

എന്ന് പോലും തോന്നി പോകും.

ഒരല്പം ചബ്ബി ആണെങ്കിലും കാണാൻ ലുക്ക്‌ ഉള്ളത് കൊണ്ടും കയ്യിൽ ദമ്പടി ഉണ്ടെന്ന് 101% ഉറപ്പ് ഉള്ളത് കൊണ്ടും എന്റെ ഇര അവൾ തന്നെ എന്ന് ഉറപ്പിച്ചു.

പക്ഷെ അന്വേഷിച്ചപ്പോ ആണ് അറിഞ്ഞത് അവൾ 4th year ആണ്. പേര് അശ്വതി. തന്തപ്പടി രാഷ്ട്രീയത്തിൽ. മൊത്തത്തിൽ റിസ്ക്.

പക്ഷേ റിസ്ക് ഉള്ളടിത്തല്ലേ ഇഷ്‌ക് ഉള്ളു.

ഞാൻ 1st year ഉം അവൾ 4th yearum ആയിരുന്നു ഏറ്റവും വലിയ പ്രശ്നം. സീനിയർസ് അറിഞ്ഞാൽ ചെലപ്പോ ചെറയും. അതുകൊണ്ട് തന്നെ എല്ലാം secret ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. കോളേജിന് പുറത്ത് അവളോട് അടുക്കുക. ആരും അറിയാതെ അവളുടെ കാമുകൻ ആവുക.

ഇങ്ങനെ ചതി മനസ്സിൽ ഉറപ്പിച്ചു ഞാൻ 2 ആഴ്ച ഒരു സൈക്കിൾ എടുത്ത് അവളുടെ കാറിന്റെ വരവും പൊക്കും പിന്തുടർന്ന് കൊണ്ടിരുന്നു.

ഒരു കാര്യം എനിക്ക് നല്ലോണം മനസിലായി. ഡ്രൈവർ ഒരു കിളവൻ ആണ്…. അധികം ലോക പരിചയം ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ട് അയാളെ nice ഇൽ ഒഴിവാക്കി ഗ്യാപ് കണ്ടെത്താൻ പറ്റും.

Leave a Reply

Your email address will not be published. Required fields are marked *