നിഗൂഢ ലോകങ്ങൾ – 1 2New 

പിന്നെ മനസിലായി എന്നും കോളേജ് വിട്ടാൽ അവൾ ഒരു കോഫീ ഷോപ്പിൽ പോയിരുന്നു ഒറ്റയ്ക്ക് ഒരു cofee കുടിച്ചിട്ടേ വീട്ടിൽ പോകുന്നുള്ളൂ. ഒരു കാപ്പിക്ക് 250-300 രൂപ ഉള്ള തരം മുന്തിയ കട ആയതുകൊണ്ട് തന്നെ ഡ്രൈവർ അന്നേരം ഒരു 10-25 മീറ്റർ മാറി ഒരു മാട കടയിൽ നിന്ന് സിഗറേറ്റ് വലിച്ചു ചായ കുടിച് നിൽപ്പാണ് പതിവ്

കോളേജ് ഐഡി കാർഡ് കിട്ടിയിട്ട് പിന്നെ ഏതോ മൂലയിൽ എറിഞ്ഞ ഞാൻ അത് തപ്പി എടുത്തു.

ഒരു ദിവസം ആ കോഫി ഷോപ്പിൽ ID കാർഡ് ഇട്ടോണ്ട് തന്നെ കേറി ചെന്നു.

അവളുടെ ഓപ്പോസിറ്റ് പോയി ഇരുന്നു

” സോറി… ഞാൻ ഇവിടെ ഇരിക്കുവാണെ… ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. ”

സ്വതവേ പണക്കാരുടെ ഒരുതരം ഹുങ്ക് ഉള്ളപോലെ അവൾ ഒന്ന് കണ്ണ് ഉയർത്തി നെറ്റി ചുളിച്ചു എന്നേ ഒന്ന് നോക്കി… പിന്നെ ഐഡി കാർഡ് കൂടി കണ്ടു

” സോറി മാഡം…. ഞാൻ അടുത്ത് ഒരു കോളേജിലെ student ആണ്. ” ആദ്യമായി കാണുന്ന പോലെ എന്റെ പെരുമാറ്റം

” ഞാൻ എല്ലാ ദിവസവും ഇവിടെ ഉണ്ടാവും… ചായ കുടിക്കാൻ അല്ല. വേറൊരു കാര്യത്തിനാ.. ”

ഭയങ്കര cuteness മോന്തയ്ക്ക് വാരി വിതറി ഞാൻ പഞ്ചാര തുടങ്ങി. അവൾ അസ്വസ്ഥത ആയി കൊണ്ടിരുന്നു.

” അത് എന്താണെന്ന് വച്ചാൽ ഞാൻ UNICEF nte ഒരു volanteer ആണ്… അപ്പൊ ഇന്റർനാഷണൽ ലെവലിൽ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി ഫണ്ട് raising program നടക്കുന്നുണ്ട്… നിങ്ങളെ പോലെ ഉള്ള പണക്കാർ ആണല്ലോ അതിനൊക്കെ സഹായിക്കാൻ പ്രാപ്തി ഉള്ളത് ”

കൺഫ്യൂഷൻ ഒക്കെ തീർന്നു അവൾക്ക്… പിരിവ് കാരന്റെ റോളിൽ ആണ് ഞാൻ എങ്കിലും കുറച്ചു സോഫിസ്റ്റിക്കറ്റെഡ് terms unicef എന്നൊക്കെ അടിച്ചു വിട്ടപ്പോ അവളൊന്നയഞ്ഞു.

പിന്നെ സുഡാനിലെയും യമണിലെയും കുട്ടികളുടെ പോഷകാഹാര കുറവ് എന്നൊക്കെ തുടങ്ങി കുറച്ചു കാട് കേറി ചള ഡയലോഗ് കാച്ചി വിട്ടപ്പോ അവൾ പോലും അറിയാതെ അവൾ ചോദിച്ചു..

” എടൊ തന്റെ ID കാർഡ്…. ഇതേ കോളേജിൽ ആണല്ലോ ഞാനും… ഞാൻ തന്നെ കണ്ടിട്ടില്ലാലോ.. ”

അതാണ്……. ബോൾ basketil തന്നെ..

പിന്നെ അങ്ങോട്ട് unicef ne ഒക്കെ എടുത്ത് ഞാൻ കൊട്ടയിൽ എറിഞ്ഞു.

നല്ല അസൽ നാട്ടിൻപുറത്തു ശൈലിയിൽ ആയി വർത്തമാനം.. ശശി തരൂരിൽ നിന്ന് MM മണിയിലേക്ക് പരകായ പ്രവേശം.

” അതെയോ… അയ്യോ സ്റ്റുഡന്റ് ആണോ… ഞാൻ കരുതി working ആണെന്ന്… ആട്ടെ ഏതാ year ”

“4th CS”

” ഞാൻ 1st year EEE”

” അല്ല എന്താണ് ഇങ്ങനെ ഒരു volunteership ഒക്കെ… പൊതുസേവനം ആണോ ”

” ഇതൊക്കെ അല്ലെ ചേച്ചി നമുക്ക് ഒരു സന്തോഷം.. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുന്നതാ എനിക്ക് സന്തോഷം… അതുകൊണ്ട് ഈ രാഷ്ട്രീയക്കാരോട് ഒക്കെ എനിക്ക് ഭയങ്കര ബഹുമാനം ആണ് ”

അവളുടെ മുന്നിൽ ഇരുന്നു അവളുടെ തന്തപ്പടിയെ തന്നെ ഒന്ന് മോളിൽ കേറ്റി വച്ചു… വല്ലഭനു പുല്ലും ആയുധം

” എന്റെ ഡാഡി പൊളിറ്റിക്സ് ഇൽ ആണ് ”

” wow… Great…. ”

പിന്നെ അങ്ങോട്ട് എന്നും ആ കോഫി ഷോപ്പിൽ ഞാൻ ഉണ്ടാകും. ഡ്രൈവർ സിഗറേറ്റ് വലിക്കുന്നു… ഞാൻ അവളെ വലിപ്പിക്കുന്നു…

മയിലെണ്ണ ഇട്ടു പിടിച്ചത് പോലെ ആയിരുന്നു എന്റെ അവളോട് ഉള്ള സംസാരം..

പിന്നെ അവൾ ഡ്രൈവറെ ഒഴിവാക്കി…. തനിയെ കാർ ഓടിച്ചു വരാൻ തുടങ്ങി… അപ്പൊ കാറിന്റെ ഉള്ളിൽ ഞാനും സ്ഥിരം സാന്നിധ്യം.

ചോദിക്കുമ്പോ ഒക്കെ 500 nte നോട്ട് ഒക്കെ എടുത്ത് വീശി തന്നു പെണ്ണ്.

അവളെ ഊറ്റി ഞാൻ വിലസി. അതിനിടയിൽ കാറിൽ തിയേറ്ററിൽ ഒക്കെ കെട്ടിപ്പിടുത്തം ഉമ്മ.

പിന്നെ ചുണ്ടിൽ ഉമ്മ.

പിന്നെ പാർക്കിൽ കാറിൽ ഒക്കെ കൈ പ്രയോഗം..

പിന്നെ ലോഡ്ജുകളിൽ റൂം എടുത്ത് സാക്ഷാൽ ലൈംഗിക അഭ്യാസം..

ഒരു സൈഡിൽ ഞങ്ങളുടെ പ്രേമം ഇങ്ങനെ പടർന്ന പന്തലിച്ചു വരുമ്പോ മറ്റേ സൈഡിൽ അവളുടെ പണത്തിൽ ഞാൻ കോളേജിലെ പ്രധാന അട്ട്രാക്ഷൻ ആയി മാറുന്നു.

എനിക്ക് ഒരു ബൈക്ക് സമ്മാനം ആയി കിട്ടി അവളുടെ കയ്യിൽ നിന്ന് birthday പ്രമാണിച്ചു. ബാക്ക് സീറ്റിൽ അവളെ ഒഴിച്ച് ആരെയും കേറ്റില്ല എന്ന് അങ്ങോട്ട് തീരുമാനിച്ചു. അത്ര എങ്കിലും ഒരു മര്യാദ അവളോട് കാണിക്കണമല്ലോ

Leave a Reply

Your email address will not be published. Required fields are marked *