നിഗൂഢ ലോകങ്ങൾ – 1 2New 

ഒരിക്കൽ ഞാനാ വീട്ടിൽ ചെന്നപ്പോ അവരുടെ ഹുസ്ബൻഡ് ഉണ്ടായിരുന്നു

“Hi അങ്കിൾ”

” ഹെലോ ജിതിൻ എങ്ങനെ പോകുന്നു കോഴ്സ്. ”

” നന്നായി പോകുന്നു അങ്കിൾ ”

” ലക്ഷ്മി കുടിക്കാൻ എടുക്ക്. ജിതിൻ വന്നു. ടാ…അജയ്…. വിജയ്…… മോനെ അവന്മാർ ഉള്ളിരുന്നു വീഡിയോ game കളി ആണ്. മോൻ റൂമിലേക്ക് ചെല്ല്. ചെവിയിൽ കുന്ത്രാണ്ടം തിരുകി വച്ചിട്ടുണ്ടാകും വിളിച്ചാൽ കേൾക്കില്ല ”

ഞാൻ ഉള്ളിലേക്ക് കയറി staircase കയറി മുകളിൽ അവരുടെ മുറിയിലേക്ക് പോകുമ്പോ അങ്കിൾ അടുക്കളയിലേക്ക് പോകുന്നത് കണ്ടു. നേരത്തെ അങ്കിൾ ലക്ഷ്മി എന്ന് പേര് വിളിച്ചപ്പോ ആണ് മനസ്സിലായത് അവരുടെ പേര് ലക്ഷ്മി എന്നാണെന്നു.

Staircase കേറി പോകുമ്പോ ആണ് അടുക്കളയിൽ അങ്കിൾ ആന്റിയോട് സംസാരിക്കുന്നത് ശ്രെദ്ധിച്ചത്

” ലക്ഷ്മി… ഇങ്ങനെ കടും പിടുത്തം പിടിക്കരുത് ഒരു 5000 രൂപ എങ്കിലും താടി ”

” ഇല്ല നിങ്ങൾക്ക് കുടിക്കാൻ അല്ലെ ”

” അല്ലെടി…SI സജീവൻ പുതിയ വീട് വച്ചതിന്റെ സംഭാവന കൊടുക്കാൻ ആണെടി ”

എനിക്ക് doubt തോന്നി… അങ്കിൾ ആണല്ലോ പോലീസിൽ… ആന്റി ആണെങ്കിൽ housewife ആണ്. പിന്നെ എന്തിനാ കാശ് അവരോടു ചോദിക്കുന്നെ. ആ കൂടുതൽ ചിന്തിക്കേണ്ട അവരുടെ കുടുംബ കാര്യം എന്ന് ഓർത്തു സ്റ്റൈർ കേറി പോകുമ്പോ ആണ് ആന്റിയുടെ അടുത്ത ഡയലോഗ്…

” ദേ കൂടുതൽ സംസാരങ്ങൾ വേണ്ടാ… നിന്റെ കുണ്ടി അടിച്ചു ഞാൻ പൊളിക്കും പറഞ്ഞേക്കാം ”

ആന്റി അങ്കിൾ നോട്‌ പറഞ്ഞത് കേട്ട് ഞാൻ കിടുങ്ങി പോയി.

എന്താ ഈ കേട്ടത്.. പ്രായമായ അമ്മമാർ ഇങ്ങനെ പറയുമോ.

അത് മാത്രമല്ല അങ്കിൾ ne കണ്ടാൽ അറിയാം ആൾ ഒരു പുലി ആണ്… അയാളോട് ഇങ്ങനെ..

ചിലപ്പോ ഭാര്യ ഭർത്താക്കന്മാർ ആയാൽ ഇങ്ങനെ സ്വാതന്ത്ര്യം ഉണ്ടാകും എന്നാലും ഇത്.

ഞാൻ മോളിൽ റൂമിൽ ചെന്നു.

വിജയോട് ഞാൻ ചോദിച്ചു: ” ടാ താഴെ അങ്കിൾ ആന്റിയോട് കാശ് ചോദിക്കുന്നത് കേട്ടല്ലോ. ആന്റിടെ കയ്യിലാണോ കാശ് ഒക്കെ സൂക്ഷിക്കുന്ന ”

വിജയ് ഒന്ന് വല്ലാണ്ട ആയി. ” നീ എന്തുവാ കേട്ടത് ”

എനിക്ക് മനസ്സിലായി എന്തോ തരികിട ഉണ്ട്‌… അല്ലെങ്കിൽ ഇവന്റെ മുഖഭാവം ഇങ്ങനെ മാറേണ്ട കാര്യം ഇല്ലല്ലോ

ഞാൻ: ” അല്ല അങ്കിൾ 5000 രൂപ ചോദിക്കുന്ന കേട്ടു ”

വിജയ്: ” അത്രെ ഒള്ളോ ”

ഞാൻ: ” ആ അത്രേ

ഒള്ളു ആന്റി കൊടുത്തില്ല എന്ന് തോന്നുന്നു ”

വിജയ്: ” അത് അച്ഛൻ ഒരു പഴഞ്ചൻ ആണെടാ…ATM ഇൽ പോയി കാശ് എടുക്കാൻ അറിയില്ല.. അമ്മ പോയി ആണ് എടുത്ത് കൊടുക്കുന്നെ’

ഞാൻ ഓർത്തു അത് ശെരി… അതാണോ കാര്യം. പക്ഷെ അവസാനത്തെ ഡയലോഗ്… അടിച്ചു കുണ്ടി പൊട്ടിക്കും എന്ന് പറഞ്ഞത്. അത് സാധാരണ ഒരു ഡയലോഗ് അല്ല. ദാമ്പത്യത്തിൽ തൃപ്ത അല്ലെന്ന് തോന്നുന്നു… അപ്പൊ എനിക്ക് ഒരു സ്കോപ് ഉണ്ട്‌.

പിന്നീട് ഞാൻ ഇരുത്തി ചിന്തിച്ചപ്പോ എനിക്കൊരു കാര്യം മനസിലായി. ആ വീട്ടിൽ ഞാൻ പലപ്പോളും പോകുമ്പോ വിജയും അജയും എപ്പോളും അമ്മയെ ഭയങ്കര ബഹുമാനം പോലെ ആണ്. അവര് ആണ് ആ വീട്ടിൽ കണ്ട്രോൾ ഇൽ ഉള്ള വ്യക്തി.

മനസിലായി…. ATM പിൻ അവർക്കേ അറിയൂ… ബാങ്കിലും അവരുടെ പേരിൽ ആയിരിക്കും അക്കൗണ്ട്… സ്വന്തം ഭർത്താവിന്റെ ശമ്പളം പോലും സ്വന്തമാക്കി വച്ചു ഭർത്താവിന് റേഷൻ ആയിട്ടേ കൊടുക്കുന്നുള്ളു പെണ്ണുംപിള്ള..

അതുപോലെ ഇവരുടെ പോക്കറ്റ് മണിയും അവരുടെ നിയന്ത്രണത്തിൽ.

അപ്പൊ മൂന്നു ആണുങ്ങളും അവരുടെ നിയന്ത്രണത്തിൽ… വീട് ഭരിക്കുന്ന ഉഷിരൻ വീട്ടമ്മ.

അത് കൂടി മനസ്സിലാക്കിയതോടെ മുൻപ് ഉണ്ടായത് പോലെ ഒരു ആവേശം എന്നിൽ ഉണർന്നു.

കോളേജിലും പുറത്തും പല പെണ്ണുങ്ങളെ ഉപയോഗിച്ച് വലിച്ചു എറിഞ്ഞ എനിക്ക് ഇതുപോലെ ഒരു alpha പെണ്ണിനെ വളയ്ക്കുന്നത് എന്റെ അഭിമാന പ്രശ്നം പോലെ തോന്നി.

മൂന്നു ആണുങ്ങളെ കണ്ട്രോൾ ചെയ്യുന്ന ഇവളെ കീഴടക്കണം എന്ന് ഭയങ്കര വാശി. അവളെ അറിയിച്ചു കൊടുക്കണം ആണിന്റെ പവർ.

പിന്നെ അവളെ ഞാൻ നോക്കുന്നത് ഒക്കെ ഒരു പകയോടെ ആയിരുന്നു… ഉള്ളിൽ ഞാൻ അവളെ കൊറേ തെറി വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *