ശേഖർ :നിന്റെ ജോലിയെ ഫിജോ ബഹുമാനിക്കുണ്ട് അനു,,ഒരു ശത്രുവായി കണ്ടുരുന്നെകിൽ നമ്മൾ ഇങ്ങനെ സംസാരിക്കില്ല…
____________________________________________
ജോമോൻ്റെ വീട്ടിലെ ലീവിങ് റൂമിലെ u ഷേപ്പ് സോഫയിൽ..RK, വർഗീസ്, ജേക്കബ്, ജിറ്റോ, ജോബിൻ,ആൽബിൻ ഓക്കേഇരിക്കുന്നു..
അവിടെകും ഫിജോയും ടോമിച്ചനും കൂടെ കയറിവന്നു…
വർഗീസ് : പൂറി മോനെ നി കുറെ ആയി എൻ്റെ കുടുംബത്തിൽ കയറി കളിക്കാൻ തുടങ്ങി…
വർഗീസ് ഫിജോയുടെ നേരെ തല്ലാൻ ആയി കൈ ഓങ്ങി ചെന്നു..
വേഗത്തിൽ ഫിജോ ഡെണിങ് ടേബിലെ ഒരു കസേര വലിച്ചു എടുത്തു..വർഗീസിനെ തല്ലാൻ ആകുന്മെന്നു വിചാരിച്ചു അയാൾ പേടിച്ചു പുറകിലേക്ക് മാറി..
ഫിജോ കസേരയിട്ട് അവരുടെ നടുവിൽ ആയിരിരുന്നു…
ഫിജോ :സോനയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിൻ്റെ തന്ത ഈ ഇരിക്കുന്ന ജിറ്റോയല്ല..എൻ്റെ അനുജൻ ഷാരോൺ ആണ്..പിന്നെ തൻ്റെ കുടുംബം..ഞാൻ ഇതുവരെയും അത് തീരുമാനിച്ചിട്ട്ല്ല..ഒരു തീരുമാനം എടുത്തുത്തിരുന്നെകിൽ ഇവിടെ ഇരിക്കുന്ന ഒറ്റ ഒരുത്തനും തല കാണില്ലയിരുന്നു…
RK : ഫിജോ സംസാരിച്ചു തീരുമാനിക്കാം..
ജേക്കബ് :മാമ്മൻ അവിടെ മിണ്ടാതെരി ഇവൻ്റെ കഴപ്പ് ഞാൻ നിർത്തും തരാം..
ജേക്കബ് അരയിലെയിരുന്ന തോക്ക് എടുത്തു ഫിജോയുടെ നേരെ ചുണ്ടികൊണ്ട് പറഞ്ഞു…
പക്ഷേ ആരും ആ പ്രവർത്തിൽ പേടിച്ചില്ല..അവൻ തോക്ക് ചുണ്ടിയിരിക്കുന്നത് ഫുജോയുടെ നേരയാണ്..
ഫിജോ :മോനെ ജേ കോപ്പാ..നി എന്നിക്കു എതിരെ ഇറക്കി കളിച്ച അവസാന ചിട്ടു കിറിയിട്ടാണ് ഞാൻ ഇവിടെ വന്നു കേറിയത്..പിന്നെ ശ്വേതയെ ഓർത്തു മാത്രമാ നി ഇങ്ങനെ എൻ്റെ മുന്നിൽ നിൽകുന്നേ…
തന്നിക്കു മാത്രം അറിയാവുന്ന തൻ്റെ ഭാര്യയുടെ പേര് ഫിജോ പറയുന്ന കേട്ട് ജേക്കബിന്റെ കൈയിലെ തോക്ക് താനെ തന്നു അവൻ സോഫയിലേക്കും തന്നെയിരുന്നു പോയി…
Rk :ഡാ ചെക്കാ നിന്നെ പിടിച്ചു അകത്തു ഇടാൻ എനിക്കും ഒരു ഫോൺ കോൾ മതി…
അനാഥരാവാൻ ഒതുങ്ങിയപ്പോൾ അമ്മാവൻ പൊങ്ങിയല്ലോ…
ഫിജോ :ഷാരോണെ ആ ന്യൂസ് ഒന്നും വെച്ചേ…
അവൻ റിമോട്ട് എടുത്തു ടീവി ഓൺ ചെയ്‌തു ന്യൂസ് ചാനൽ വെച്ചു…
“റവന്യൂ മന്ത്രി rkയെ പുറത്താക്കി കൊണ്ടുള്ള മുഖമന്ത്രിയുടെ പ്രെസ്സ്മേറ്റ് അവസാനിച്ചു..നിമസഭാ പിരിച്ചു വിടുമോ തൂക്ക് മന്ത്രിസഭ താഴെ വീഴുമോ ഒരുപാട് ചോദ്യം ബാക്കിയാക്കിയാണ് സിഎം പുറത്തേക്കു പോയത്..ഡൽഹിയിൽ നിന്നും എത്തിയ സ്പെഷ്യൽ ഓഫീസർ അനുരാധ നടത്തിയ അനേഷണമാണ് വഴി തിരിവ് ആയതു”….
ഫിജോ കസേരയിൽ നിന്നും എഴുന്നേറ്റു…
ഫിജോ :മയിരുകളെ ഇപ്പോൾ ഇറങ്ങിക്കോ ഇവിടെ നിന്നും..
Rk :നീ ഞാൻ..
Rk ഫിജോയുടെ നേരെ ചെന്നു…
ഫിജോ rk യുടെ കോളറിൽ കുത്തി പിടിച്ചു ചേർത്തും നിർത്തി ചെവിലായി പറഞ്ഞു…
ഫിജോ :Rk മാമ്മ നി നിന്റെ റിമന്റ്കാലാവധി പൂർത്തിയാകില്ല..അഭിരാം എന്നാ ഒരു പയ്യൻ തന്നിക്കും വേണ്ടി എല്ലാത്തിനും കൂടെ നടന്നു..അവസാനം അവൻ്റെ കൂടെ ജീവികാൻ ഇറങ്ങി വന്ന പെണ്ണിനെ താൻ..നിനക്കും വേണ്ടി അവൻ കാത്തു ഇരിക്കുവ ചെല്ല് നീ…
ഫിജോ കോളറയിൽ നിന്നും പിടിവിട്ടു..അഭിരാമിന്റെ പേര് കേട്ടപ്പോൾ തന്നെ rk പകുതി മരവിച്ചിരുന്നു.. അയാൾ പുറത്തേക്കു നടന്നു..പുറകെ എല്ലാവരും ഇറങ്ങിപോയി…
“യെപ്പാവും ഞാൻ വച്ചാ കുറി തപ്പിയദില്ല..
യെന്നുടയ്യ സൊള്ളയാരും തട്ടിയിട്ടില്ല..
ഇന്നൊരുവൻ എന്ന വന്ധു തോട്ടത്തുമില്ല..
തൊട്ടാവണ തപ്പിക്കാ നാൻ വിട്ടതുമില്ല”…
ഹാളിൽ നിന്നവരെ ഓക്കേ ഒന്നും നോക്കി ഒരു മൂളിപ്പാട്ടും പാടി ചിരിച്ചു കൊണ്ട് എന്റെ റൂമിലേക്ക് നടന്നു…
ഫിജോ :അമ്മച്ചി നല്ല വിശപ്പ് ഞാൻ ഒന്നും കുളിച്ചേച്ചും വരാം…
എന്റെ റൂമിന്റെ വാതിലിൽ അടച്ചു…
______________________________________________
മൂർത്തി : മേഡം ഒരു പ്രശ്നം ഉണ്ട്…
