ഞാൻ: “സംശയിക്കാതിരിക്കാൻ പറ്റില്ല അമ്മൂ. നീ കാണിക്കുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. ഏതോ ഒരുത്തൻ മെസ്സേജ് അയച്ചു, നീ അവന്റെ കൂടെ പുറത്തുപോയി, അവൻ തന്ന ബിയർ കുടിച്ചു, എന്നിട്ട് അവന് നിന്റെ ചുണ്ടുകളും നൽകി. ഇതൊക്കെ കേട്ടിട്ട് ഞാൻ കയ്യടിക്കണം എന്നാണോ നീ പറയുന്നത്? നിന്നെക്കുറിച്ച് എനിക്ക് പേടിയാണ്. നീയിങ്ങനെ പോയാൽ എവിടെ ചെന്ന് അവസാനിക്കുമെന്ന് എനിക്കറിയില്ല.”
അമ്മു: “മഹിയേട്ടാ… ഏട്ടന് എന്നെ വിശ്വാസമില്ലേ? ഞാൻ ഒരിക്കലും മോശമായ ഒന്നിനും നിൽക്കില്ലെന്ന് ഏട്ടന് അറിയില്ലേ? അവൻ എന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞാൻ അവനെ വിശ്വസിച്ചത്. ഏട്ടൻ ഇങ്ങനെ ചൂടായാൽ എനിക്ക് ആരോടാണ് ഇതൊക്കെ പറയാൻ പറ്റുക?”
അവളുടെ ആ വിതുമ്പലോടെയുള്ള സംസാരം കേട്ടപ്പോൾ എന്റെ ഉള്ളിലെ ദേഷ്യം സങ്കടത്തിന് വഴിമാറി. എങ്കിലും, ഓൺലൈനിൽ പരിചയപ്പെട്ട ഒരാൾക്ക് അവൾ ഇത്രയും സ്വാതന്ത്ര്യം നൽകിയത് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
ഞാൻ: “വിശ്വാസത്തിന്റെ കാര്യമല്ല അമ്മൂ ഇത്. നിന്റെ സുരക്ഷയുടെ കാര്യമാണ്. എനിക്ക് ഇപ്പോൾ നിന്നോട് സംസാരിക്കാൻ വയ്യ. നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ. എന്റെ ഉപദേശങ്ങൾ ഒന്നും നിനക്ക് ആവശ്യമില്ലല്ലോ.”
അമ്മു: “ഏട്ടാ… പിണങ്ങല്ലേ… പ്ലീസ്…”
ഞാൻ: “എനിക്ക് കുറച്ച് ജോലിയുണ്ട്. ഞാൻ പിന്നെ വിളിക്കാം.”
അത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി. ആ ഫോട്ടോയിലേക്ക് ഞാൻ വീണ്ടും നോക്കി. ആ കരുത്തനായ ചെറുപ്പക്കാരൻ അമ്മുവിനെ ചേർത്തുപിടിക്കുന്നത് സങ്കൽപ്പിച്ചപ്പോൾ എന്റെ ഉള്ളിൽ വീണ്ടും ആ കാമവും അസൂയയും ഇടകലർന്നു വന്നു. ഓൺലൈനിൽ പരിചയപ്പെട്ട ഒരുവന് അവൾ തന്റെ എല്ലാം നൽകാൻ തയ്യാറാകുമ്പോൾ, ഇത്രയും കാലം അവളുടെ കൂടെനിന്ന എനിക്ക് അവൾ എന്ത് നൽകി?
എന്റെ മനസ്സ് വീണ്ടും ആ ഇരുണ്ട ചിന്തകളിലേക്ക് ഊളിയിട്ടു
ദിവസങ്ങൾ കടന്നുപോയി. അവളോടുള്ള അമിത സ്നേഹം കൊണ്ടാകാം ഞാൻ വീണ്ടും പിണക്കങ്ങൾ എല്ലാം മറന്ന് അവളോട് പഴയതുപോലെ സംസാരിച്ചു തുടങ്ങി.
അവൾക്കു അത് അല്പം സമാധാനമായിരുന്നു.
പക്ഷേ പോകേ പോകേ ബാംഗ്ലൂരിലെ പുതിയ കൂട്ടുകെട്ടുകളും കാമുകനും പഠിത്തവും എല്ലാംകൊണ്ടും അമ്മു തിരക്കിലേക്ക് വഴി മാറിപ്പോയി.
എന്നെ തേടിയെത്തുന്ന അവളുടെ കോളുകൾ പതിയെ മാഞ്ഞു പോയി. ഇടയ്ക്ക് എനിക്ക് കാണാൻ തോന്നുമ്പോൾ ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങി. ഞങ്ങളുടെ അകൽച്ച എന്നെ ഏൽപ്പിക്കുന്ന മുറിവുകൾ ഒന്നും അവൾ അറിഞ്ഞിരുന്നില്ല.
അവൾ ഒരു ഫ്രണ്ട്സ് സർക്കിളിൽ അകപ്പെട്ടു കഴിഞ്ഞിരുന്നു. എങ്കിലും എനിക്കുള്ള ഒരു ആശ്വാസം അവനുമായി ലൈംഗികമായ ഒന്നിലേക്കും ഇനി പോകില്ല എന്ന അവൾ തന്ന ഉറപ്പാണ്.
ഇപ്പോൾ അമ്മുവിന്റെ ഫസ്റ്റ് ഇയർ കോളേജ് ജീവിതം അവസാനിച്ചിരിക്കുന്നു. 10 ദിവസത്തെ ലീവ് കിട്ടിയ സമയത്ത് നാട്ടിൽ വന്ന ശേഷം അവൾ വീണ്ടും പഴയതുപോലെ ഇടയ്ക്കിടയ്ക്ക് എന്നെ വിളിക്കുവാൻ തുടങ്ങി. എന്റെ പഴയ അമ്മുവിനെ തിരികെ കിട്ടിയത് പോലെ എനിക്ക് തോന്നി.
ഞങ്ങളുടെ സംസാരം ഒരുപാട് നേരം നീണ്ടു നിന്നിരുന്നു. അതിൽ തന്റെ കൂട്ടുകാരെ കുറിച്ചൊക്കെ അവൾ കുറെ പറയും. നാലു ബോയ്സും മൂന്നു ഗേൾസും അടങ്ങുന്ന ഒരു ഗ്യാങ് ആണ് അവളുടെ.
പിന്നെ കാമുകനെ കുറിച്ച് അധികം അവൾ പറയാറില്ല. അല്ല ഞാൻ അത് പറയരുത് എന്ന് അവളോട് നേരത്തെ പറഞ്ഞിട്ടുള്ളതാണ്.
അങ്ങനെ അതൊരു ഞായറാഴ്ച ദിവസം ആയിരുന്നു അന്ന് രാവിലെ അമ്മുവിന്റെ വീഡിയോ കോൾ എനിക്ക് വന്നു. ഒരു കൊല്ലത്തോളം ആയി അവൾ എന്നെ വീഡിയോ കോൾ ചെയ്തിട്ട്.
ആ കോൾ എന്നിൽ ആകാംക്ഷ നിറച്ചു.
അത് മറ്റൊന്നുമല്ല. ഇത്ര നാളുകൾക്കു ശേഷം അവളുടെ അധികം ഫോട്ടോസും ഞാൻ കണ്ടിട്ടില്ല ഞങ്ങളുടെ അകൽച്ച അതിനൊക്കെ ഒരു കാരണമാണ്.
