ഓൺലൈൻ ആങ്ങള – 3 23

 

അധികം കാത്തിരിക്കാതെ തന്നെ അവൾ ഫോൺ എടുത്തു.

 

തുടക്കത്തിലെ അവൾ ക്ഷമാപണം തുടങ്ങിയപ്പോൾ ഞാൻ അവളെ തടുത്തു.

 

 

,, ഞാൻ :അമ്മൂ…

വേണ്ടാ, ഇനി സോറി ഒന്നും പറയണ്ടാ.

നിന്റെ ഭാഗത്ത് അത്ര വലിയ തെറ്റൊന്നും ഇല്ല. അതൊന്നു ഉൾക്കൊള്ളാൻ എനിക്ക് സമയമെടുത്തു എന്നേയുള്ളൂ. എന്തൊക്കെ പറഞ്ഞാലും ആരെ സ്നേഹിക്കണം എന്ന് തീരുമാനിക്കാനുള്ള പ്രായവും പക്വതയും നിനക്കുണ്ട് ഞാൻ കുറച്ച് അധികം സ്നേഹം വച്ചത് കൊണ്ട് അങ്ങനെ റിയാക്റ്റ് ചെയ്തെന്നേയുള്ളൂ.

 

അമ്മു : ഞാൻ ഏട്ടനോടെങ്കിലും പറയണമായിരുന്നു. ഏട്ടനെ പോലെ തന്നെ അഫയറിന്റെ സമയത്ത് അവനും എന്റെ ഒപ്പം ഉണ്ടായിരുന്നു ഒരു ആശ്വാസമായി. തീരെ ഒക്കെ അല്ലാത്ത ഒരു സമയത്ത് അവൻ എന്നെ നൈറ്റ് റൈഡിനൊക്കെ കൊണ്ടുപോയിട്ടുണ്ട് അതും ഇത്ര ദൂരം വന്നിട്ട്.

 

 

പുതുതായി കേൾക്കുന്ന ആ കാര്യങ്ങൾ എന്നെ കൂടുതൽ ആശ്ചര്യപ്പെടുത്തി. അവൾ അവനെ ഇഷ്ടപ്പെട്ടു എന്ന കാര്യം മാത്രമല്ല അതിനുപുറമേ ഒട്ടനവധി കാര്യങ്ങൾ എന്നിൽ നിന്ന് മറച്ചുവച്ചിരുന്നു. പക്ഷേ മുന്നത്തെപ്പോലെ ദേഷ്യപ്പെടുവാൻ ഇത്തവണ ഞാൻ മുതിരുന്നില്ല.

 

ഞാൻ : അവൻ പ്രൊപ്പോസ് ചെയ്ത സമയത്തെങ്കിലും എന്നോട് ഒന്ന് പറയാമായിരുന്നു.

 

അമ്മു : അ… അത് ഞാനാണ് അവനെ പ്രൊപ്പോസ് ചെയ്തത്.

 

അവളുടെ വാക്കുകൾ എന്നെ ശരിക്കും ഞെട്ടിപ്പിച്ചു.

 

ഞാൻ : നീ എന്താണ് ഈ പറയുന്നത്.

 

അമ്മു : അത് ഏട്ടാ ഞാൻ ഒരു തവണയല്ല മൂന്നു തവണ അവന്റെ കൂടെ ലോങ്ങ് ഡ്രൈവ് പോയിട്ടുണ്ട്.

അതും എന്റെ കൂട്ടുകാരിയുടെ കൂടെ നൈറ്റ് സ്റ്റഡി എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് മാറിയിട്ടാണ് പോയത്.

 

 

അവൾ പറയുന്നതൊക്കെ എനിക്ക് പുതിയ അറിവുകൾ ആയിരുന്നു.

 

ഞാൻ : എന്നിട്ട്.?

 

അമ്മു : ഏട്ടാ രണ്ടാമത്തെ തവണ ഞാനവന്റെ കൂടെ പുറത്തു പോയപ്പോൾ എന്റെ വിഷമങ്ങൾ ഒക്കെ ഒരു വിധം മാറിയ സമയമായിരുന്നു. അന്ന് എന്റെ ഒരു ആഗ്രഹം ഞാൻ അവനോട് പറഞ്ഞു.

 

ഞാൻ : എന്ത് ആഗ്രഹം.?

 

അമ്മു : അതേട്ടാ.. എനിക്ക് ബിയർ വേണമെന്ന് പറഞ്ഞു. അവനത് വാങ്ങിച്ചു തരുകയും ചെയ്തു. ഞങ്ങളൊരു പാർക്കിൽ ചെന്നിരുന്നാണ് കുടിച്ചത്. തലയ്ക്ക് തരിപ്പ് കയറിയപ്പോൾ ഞാൻ വീണ്ടും പഴയ കാര്യങ്ങളൊക്കെ പറഞ്ഞു കരയുവാൻ തുടങ്ങി. അവൻ എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.

കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾക്കിടയിൽ എന്തൊക്കെയോ മാറ്റങ്ങൾ പോലെ.

 

 

അവൾ പറയുന്നതൊക്കെ കേട്ട് നെഞ്ച് വല്ലാതെ മടിച്ചു

 

ഞാൻ : എന്ത് മാറ്റം

 

 

ഞാൻ ചോദിച്ചു

 

അമ്മു : അതേട്ടാ. ഞാനിതുവരെ അനുഭവിക്കാത്ത ഒരുതരം അനുഭൂതി.

ഞാനറിയാതെ.

അവനെ…

 

 

അവൾ പറയാൻ വല്ലാതെ പരുങ്ങി

 

ഞാൻ : നീ ഇങ്ങനെ എന്നെ തീറ്റിക്കാതെ കാര്യം പറ.

 

അമ്മു : അത്…. ഞങ്ങൾ തമ്മിൽ കിസ്സ് ചെയ്തു..

 

അവൾ പറഞ്ഞത് കേട്ട് ഞാൻ തലയ്ക്ക് കൈവച്ചു. ഇത്രനാൾ എന്റെ മനസ്സിലുള്ള അമ്മു അല്ലായിരുന്നു അവൾ പറയുന്ന കഥയിലെ അമ്മു.

 

ഞാൻ : എന്ത് ഭ്രാന്താണ് നീ പറയുന്നത്,അറിയാത്ത ഒരു ചെക്കന്റെ കൂടെ പുറത്തു പോയതും പോരാ കുടിക്കുകയും ചെയ്തു പോരാത്തതിന് ഉമ്മയും വെച്ചോ!

വേറെ എന്തൊക്കെ ചെയ്തടി നീ

 

 

ഞാൻ അല്പം ദേഷ്യത്തോടെ തന്നെ അവളോട് ചോദിച്ചു.

 

അമ്മു : അയ്യോ ചേട്ടാ വേറെ ഒന്നിലേക്കും പോയില്ല.. പക്ഷേ കിസ്സ് കുറച്ച് ഡീപ്പ് ആയിരുന്നു.

 

 

അവൾ പറയുന്നതെല്ലാം കേട്ട് ഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് പോയി കാമവും ദുഃഖവും ചേർന്ന ഒരു അവസ്ഥ.

 

ഞാൻ : ശരി എന്നിട്ട്…

 

 

ഞാനെല്ലാം സഹിച്ച് അവളോട് ചോദിച്ചു.

 

അമ്മു :പിന്നെ എനിക്ക് എന്തോ പോലെ ആയി. ഞാൻ എന്നെ തിരിച്ചു കൊണ്ടാക്കാൻ അവനോട് പറഞ്ഞപ്പോൾ അവൻ എന്നെ തിരികെ കൊണ്ടുവന്നാക്കി.

അതിനുശേഷം എനിക്ക് അവനോട് ഇഷ്ടം തോന്നി അടുത്ത തവണ പോയപ്പോൾ ഞാൻ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *