ഒരു അറേഞ്ച് മാര്യേജ് കഥ – 5 8

എല്ലാം ഒരു സ്വപ്നത്തിന്റെ നിറവേറ്റലാണ് – ചെറിയൊരു വേദിയിൽ നിന്ന് സംസ്ഥാനത്തിന്റെ വലിയ വേദിയിലേക്ക്, സ്വന്തം കൈകൊണ്ട് നെയ്തെടുക്കുന്ന പ്രതിഭയുടെ പൂക്കൾ……😘…

അങ്ങനെ ഒരു ദിവസം

ടീച്ചർ എന്നെ വിളിച്ചു , കൂടെ വിഷ്ണുവും കിരണിനെയും പിന്നെ വേറെ ബാച്ചിൽ ഉള്ള ഒരു 10 പേര് ഉണ്ടായിരുന്നു ,,പിന്നെ അവളും ലക്ഷ്മി .

ടീച്ചർ – എല്ലാരും വന്നോ ?

മിസ് കോളേജ് പ്രസിഡൻറ്നോഡ് ചോദിച്ചു .

പ്രസിഡന്റ് – എല്ലാരും വന്നു മിസ് .

ടീച്ചർ – ഒട്ടും സമയം പാഴാക്കാതെ ഞാൻ നേരെ കാര്യത്തിലേക്ക് കടക്കട്ടെ.

എന്ന് പറഞ്ഞു കൊണ്ട് മിസ് സംസാരിക്കാൻ തുടങ്ങി .

ടീച്ചർ – നിങ്ങൾ എല്ലാരും ആണ് ഞാൻ തിരഞ്ഞെടുക്കുക വോളണ്ടിയർസ് . നമ്മുടെ കോളേജിൽ നിന്നും പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെ ആവശ്യങ്ങൾ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ് .

ഞാൻ – നടക്കൂല , എന്റെ പൊന്ന് ടീച്ചറെ ………………………

എല്ലാരും എന്നെ തന്നെ നോക്കി ,

ഞാൻ – ദയവായി …….എന്നെ ഈ സ്ഥാനത്ത് നിന്ന് മാറ്റണം .

ടീച്ചർ – പറ്റില്ല ……………………….. ടീച്ചർ , (ശക്തമായി പറഞ്ഞു ) .

ഞാൻ – അതല്ല മിസ്സെ , ഞാൻ ഇല്ല എന്ന് കരുതി ഒരു മാറ്റവ്വും ഈ ടീമിലൊ , ഇതിന്റെ മാനേജ്മെന്റിലോ യാതൊരു പ്രേശ്നവും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് . പിന്നെ ഞാൻ കാരണം ഒരു പ്രശ്നം ഉണ്ടാകാൻ പാടില്ല .

അരുൺ – അല്ലേലും അതാ നല്ലത് മിസ്സെ , ഇവൻ ഒക്കെ വന്നാലും മതി .( ഒരു പുച്ഛത്തിൽ പറഞ്ഞു )

(((ഈ മൈരൻ ആരാണ് എന്നല്ലെ നിങ്ങൾ ചിന്തിക്കുന്നേ . ഈ മൈരൻ കാരണം ആണ് കോളേജ് തിരഞ്ഞെടുപ്പ് ക്യാൻസൽ ആയത് . മനസിലായില്ലേ ആ അടി തുടങ്ങി വെച്ചത് ഈ മൈരൻ ആണ് എന്ന് .

സംഭവം ഒരു ചെറിയ വാക്ക് തർക്കം മാത്രം ഉള്ള പ്രെശ്നം , ഒരു കോളേജ് വിപ്ലവം ആക്കി മാറ്റിയ ” ദി ലെജൻഡറി മൈരൻ “.

പിന്നെ രാഷ്ട്രീയം ഇല്ലാത്തവൻ ആയതുകൊണ്ട് തന്നെ അവനെ പെരുമാറരുത് എന്ന് രവി ചേട്ടൻ തന്നെ കർശനം ഓർഡർ ഉണ്ടായിരുന്നു ))).

ഞാൻ – കണ്ടില്ലേ മിസ്സെ , ഇവർക്ക് നല്ല കോൺഫിഡൻസ് ഉണ്ട് , പിന്നെ ഞാൻ വെറുതെ പോയിട്ട് എന്തിനാ ?

ടീച്ചർ – എടാ നിങ്ങൾ ഒക്കെ ഉണ്ടങ്കിൽ നമ്മുടെ പിള്ളാർക്ക് ഒരു ബലമല്ലേ .

അരുൺ – അത് കൊള്ളാലോ മിസ്സെ , അപ്പൊ നമ്മൾ ഒക്കെ എന്തിനാ ഇരിക്കുന്നെ ,
ഇവനോട് പോയി പണിനോക്കാൻ പറ , അവന്റെ കൽപിടിക്കാൻ ഉള്ള അടവാണ് , മിസ് ഒന്ന് ചുമ്മാതിരുന്നേ .

ഒരു ഹീറോ എന്ന രീതിയിൽ അരുൺ പറഞ്ഞു നിർത്തി .

ഞാൻ വിചാരിച്ചു : ഇവൻ എന്താ വയെ .

എന്നെ ശെരി മിസ്സെ ഞാൻ ക്ലാസ്സ്‌സിൽ പോട്ടെ ……എന്ന് പറഞ്ഞു ഞാൻ പോയി .
എല്ലാരും ഞാൻ പോകുന്നത് തന്നെ നോക്കി നിന്നു .

ടീച്ചർ – വിഷ്ണു …….കിരൺ …………

ടീച്ചർ അവരെ വിളിച്ചു , ഞാൻ പോകുന്നെ നോക്കി നിന്നവർ പെട്ടന്ന് ടീച്ചറെ നോക്കി ,

ടീച്ചർ – നിങ്ങൾ ഉണ്ടാവില്ലെ ?

ഒരു ചെറിയ ചിരി ചിരിച്ചു ………ഉണ്ടാകും എന്ന് തലയാട്ടി .

ടീച്ചർ – ബാക്കി ഉള്ളവരോ …………

എല്ലാരും ഉണ്ടാകും എന്ന് പറഞ്ഞു .

ടീച്ചർ എല്ലാവരെയും അവരവരുടെ ക്ലാസ്സിൽ പറഞ്ഞു വിട്ടു .

പോകുന്ന സമയത് വിഷ്ണുവും കിരണും അരുണിന്റെ അടുത്തുചെന്നു ,

കിരൺ – ഡാ അരുണേ , ഒന്ന് ബാത്‌റൂമിൽ കേറിട്ട് പോകാട .

അരുൺ – ഒന്ന് പോയെടാ ………. എനിക്ക് വേറെ പണിയുണ്ട് ……

വിഷ്ണു – ഒന്ന് വാ എന്റെ അരുണേ …….. ഒരു കമ്പനി താ ……
ഒരു തമാശ രീതിയിൽ വിഷ്ണു പറഞ്ഞു .😁

കുറച്ചു ബലംവിട്ട് അവൻ അവരുടെ കൂടെ ടോയ്‌ലെറ്റിൽ കയറി 😵‍💫.

ഒരു 20 സെക്കന്റ് കഴിഞ്ഞു വിഷ്ണു ……………………

വിഷ്ണു – അളിയാ ഒരു ഡൌട്ട് ,

അരുൺ എന്താ എന്നെ മട്ടിൽ വിഷ്ണുവിനെ നോക്കി 🤔.

വിഷ്ണു – എടാ , എനിക്കും ഇവനും തന്തയും തള്ളയും ഇല്ല .

അരുൺ ഇത് കേട്ട പുച്ഛത്തോടെ അവരെ നോക്കി , 😏
വിഷ്ണു തുടർന്നു ……

വിഷ്ണു – പക്ഷെ തന്തയും തള്ളയും ഇല്ലാത്ത സുഭാവം മുഴുവനും നീ ആണലോട മുത്തേ കാണിക്കുന്നേ .

അരുണിന്റെ മുഖഭാവം മാറി വരുന്നത് അവനു തന്നെ മനസിലായിതുടങ്ങി 🤡.

കിരൺ – ചെറുപ്പം മുതലെ ഞങ്ങൾ രണ്ടു പേരെയും നല്ലതു പോലെ വേദനിപ്പിച്ചു രസിച്ചവനാ നീ .

Leave a Reply

Your email address will not be published. Required fields are marked *